ഈ രണ്ടു പുഷ്പങ്ങളിൽ ഒരെണ്ണം തെരഞ്ഞെടുത്താൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ എപ്പോൾ നടക്കും എന്നറിയാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു തൊടുകുറി ശാസ്ത്രത്തെ കുറിച്ചാണ്.. ഇവിടെ വീഡിയോയിൽ നൽകിയിരിക്കുന്നത് രണ്ട് അതിമനോഹരമായ പുഷ്പങ്ങളുടെ ചിത്രമാണ്.. എന്തുകൊണ്ടാണ് ഈ രണ്ടു പുഷ്പങ്ങൾ തൊടുകുറിക്കായി തെരഞ്ഞെടുക്കാൻ കാരണമെന്ന് ചോദിച്ചാൽ പുഷ്പങ്ങൾക്ക് പൊതുവേ വളരെയധികം ആകർഷണ ഒരു ശക്തി ഉള്ളതുകൊണ്ട് തന്നെ ഇത് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുഷ്പം ഇതിൽ നിന്നും തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ പരമാവധി ഈ ഒരു തൊടുകുറി ശാസ്ത്രത്തിൻറെ സഹായത്തോടുകൂടി അതിനെക്കുറിച്ച്.

   

കൂടുതൽ അറിയാൻ സാധിക്കുന്നതാണ്.. അതുകൊണ്ടാണ് ഇന്ന് ഇവിടെ സൂര്യകാന്തിയും ചെമ്പരത്തിയും തൊടുകുറിയായി എടുക്കാൻ കാരണം.. ഇവിടെ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം നിങ്ങളുടെ മനസ്സിനെ ഏറെ ഇഷ്ടപ്പെട്ട അല്ലെങ്കിൽ നിങ്ങളുടെ മനസ്സിനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു പുഷ്പം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. അങ്ങനെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുഷ്പം തെരഞ്ഞെടുത്തതിനു ശേഷം നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ നടന്നു കിട്ടണം എന്ന് ആഗ്രഹമുള്ള ഒരു ആഗ്രഹം മനസ്സിൽ വിചാരിക്കാം…

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് പരീക്ഷണ അടിസ്ഥാനത്തിൽ ഒരിക്കലും ചെയ്തത് വിശ്വാസപൂർവ്വം മാത്രം ചെയ്യാൻ ശ്രമിക്കുക.. നിങ്ങൾ ആദ്യത്തെ പുഷ്പമായ സൂര്യകാന്തിയാണ് തെരഞ്ഞെടുത്തതെങ്കിൽ ഇത്തരക്കാരുടെ മുഖ സൗന്ദര്യത്തേക്കാൾ കൂടുതൽ മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ആകാരവടിവിലും നിങ്ങളുടെ പെരുമാറ്റത്തിലും ആണ്.. ഇത് പറയാനുള്ള കാരണം ഇവർ മറ്റുള്ളവരെ പെട്ടെന്ന് വശീകരിക്കുന്നവരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….