നക്ഷത്ര ദശാകാലം വന്നുചേരുന്ന നക്ഷത്രക്കാരും അതുമൂലം ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

അങ്ങനെ വിഷു കഴിഞ്ഞു പല രീതിയിലുള്ള പ്രവചനങ്ങളും നമ്മൾ കേട്ടു കഴിഞ്ഞു.. ചില നക്ഷത്രക്കാർക്ക് ഒക്കെ വളരെയധികം നേട്ടങ്ങൾ തന്നെയാണ്.. എന്നാൽ മറ്റു ചില നക്ഷത്രക്കാർക്ക് വിഷുഫലമായിട്ട് വളരെയധികം ദോഷമാണ് വന്നുചേർന്നത്.. വിഷുഫലം ആണെങ്കിലും മറ്റ് ഏത് ഫലം ആണെങ്കിലും ഒരു നക്ഷത്രക്കാരന്റെ ദശാകാലം നവഗ്രഹ അപഹാരങ്ങൾ.. ഏഴര ശനി കണ്ടക ശനി അഷ്ടമി ശനി ഇതെല്ലാം തന്നെ വിഷുഫലത്തെ മാറ്റിമറിക്കാം.. അതായത് നക്ഷത്ര ദശാകാലം നല്ലതാണ് .

   

എങ്കിൽ വിഷു ഫലത്തേക്കാൾ ഉപരി ഇവർക്ക് മറ്റ് എന്തൊക്കെയോ ഫലങ്ങൾ ഉണ്ട്.. മറ്റ് എന്തൊക്കെയോ നേട്ടങ്ങൾ ഉണ്ട്.. നക്ഷത്ര ദശാകാലം നല്ലതാണ് എങ്കിൽ ഏതൊരു ഫലത്തെയും അത് മാറ്റിമറിക്കും.. വിഷു ഫലത്തെ പോലും മാറ്റിമറിക്കും.. എന്നാൽ കരുതിയിരിക്കേണ്ട മൂന്ന് നക്ഷത്രക്കാർ ഉണ്ട്.. ഇവർക്ക് ഇങ്ങനെയൊരു ദോഷം ജീവിതത്തിൽ വന്നുചേരാൻ കാരണം എന്താണ് എന്ന് ചോദിച്ചാൽ ഈ നക്ഷത്രക്കാർ അന്ത്യ ശൂലത്തിൽ വരുന്ന എന്നുള്ളത് തന്നെയാണ്.. ആ പറയുന്ന നക്ഷത്രക്കാർക്ക് അല്പം ദോഷം ഉണ്ടാവാം.. എന്നാൽ ഞാൻ നേരത്തെ പറഞ്ഞു നക്ഷത്ര ദശകാലം കണ്ടകശനി ഏഴര ശനി ഇതെല്ലാം തന്നെ ഇവരിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം.. എന്നിരുന്നാലും ഈ.

പറയുന്ന നക്ഷത്രക്കാർ ജീവിതത്തിൽ കരുതിയിരിക്കുന്നത് വളരെ നല്ലതായിരിക്കും.. എന്നാൽ 6 നക്ഷത്രക്കാർക്ക് ഏറ്റവും അധികം ഗുണപ്രദമായ സമയമാണ്.. ഇവരുടെ ജീവിതത്തിൽ ഇനി താഴ്ചകൾ ഇല്ല ഉയർച്ചകൾ മാത്രമാണ് ഉണ്ടാകുന്നത് മാത്രമല്ല ധാരാളം ധനം ജീവിതത്തിലേക്ക് വന്നു ചേരുന്നു അതുപോലെതന്നെ വിചാരിച്ച കാര്യങ്ങൾ എല്ലാം തന്നെ യാതൊരു തടസ്സങ്ങളും കൂടാതെ നേടിയെടുക്കാൻ കഴിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….