നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം എപ്പോൾ നടക്കും എന്നും നടക്കാൻ സാധ്യതയുണ്ടോ എന്നും ഈ തൊടുകുറി വഴി മനസ്സിലാക്കാം…

ഓരോ മാസവും ഓരോ പുതിയ പ്രതീക്ഷകളാണ് കാരണം നമ്മുടെ ജീവിതത്തിലേക്ക് പല അനുകൂലമായ ഫലങ്ങളും വന്നുചേരണമെന്ന് ഏവരും ആഗ്രഹിക്കുന്നുണ്ട് അതുപോലെതന്നെ പ്രാർത്ഥിക്കുകയും ചെയ്യുന്നു.. എന്നാൽ അത്തരത്തിൽ ചെയ്യുന്നതുമൂലം ചിലർക്ക് അത് അനുകൂലമാവുകയും അതുപോലെതന്നെ ചിലർക്ക് അത് പ്രതികൂലമായി വന്ന ഭവിക്കുകയും ചെയ്യുന്നു.. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഈ മേടമാസത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. .

   

ഇത് പലരുടെയും അനുഭവം തന്നെയാണ്.. ഈ മാസത്തിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ വേണ്ടി ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ തൊടുകുറി ശാസ്ത്രം വഴി മനസ്സിലാക്കാം.. അപ്പോൾ അത്തരം ഫലങ്ങൾ മനസ്സിലാക്കാൻ വേണ്ടി നിങ്ങൾ ഏവരും ചെയ്യേണ്ടത് ഇവിടെ വീഡിയോയിൽ നൽകിയിരിക്കുന്ന രണ്ട് ചിത്രങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക എന്നുള്ളതാണ്.. ഇവിടെ നൽകിയിരിക്കുന്നത് രണ്ട് പക്ഷികളുടെ ചിത്രമാണ് അതിൽ ആദ്യത്തെ ചിത്രം എന്നു പറയുന്നത് ഉപ്പൻ ആണ്.. .

രണ്ടാമത്തെ ചിത്രമായി നൽകിയിരിക്കുന്നത് കാക്കയാണ്.. നിങ്ങൾ ചെയ്യേണ്ടത് ഈ രണ്ട് ചിത്രങ്ങളും നല്ലപോലെ നോക്കിയശേഷം അതിൽ നിന്നും ഒരു പക്ഷിയുടെ ചിത്രം മാത്രം തിരഞ്ഞെടുക്കാം.. തെരഞ്ഞെടുക്കാൻ ആയിട്ട് നിങ്ങളുടെ കണ്ണുകൾ ഒരു നിമിഷം അടയ്ക്കുക.. മനസ്സിൽ നിങ്ങളുടെ ഇഷ്ട ദേവതയെ വിചാരിക്കുക.. പിന്നീട് കണ്ണുകൾ തുറന്ന് നിങ്ങളുടെ മനസ്സിൽ അല്ലെങ്കിൽ നിങ്ങൾക്ക്.

ഏറെ ഇഷ്ടപ്പെട്ടതായി തോന്നിയ ഒരു ചിത്രം തെരഞ്ഞെടുക്കാം.. നിങ്ങൾ തെരഞ്ഞെടുത്ത ചിത്രത്തിൻറെ ഫലങ്ങളെക്കുറിച്ച് ഇനി നമുക്ക് മനസ്സിലാക്കാം.. നിങ്ങൾ ആദ്യത്തെ ചിത്രമായ ഉപ്പൻ ആണ് തിരഞ്ഞെടുത്തതെങ്കിൽ ജീവിതത്തിൽ ഇവർ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….