ഇത്തരം ചെടികൾ നിങ്ങളുടെ വീടിൻറെ ഈ പറയുന്ന ഭാഗങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങളുടെ ആയുസ്സിന് വരെ ദോഷം ചെയ്യും…

പൊതുവേ നമ്മളെല്ലാവരും നമ്മുടെ വീടിന് ചുറ്റും അല്ലെങ്കിൽ വീടിൻറെ പരിസരത്ത് ഒക്കെ ധാരാളം ചെടികൾ നട്ട് വളർത്താറുള്ളവരാണ്.. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരത്തിൽ എല്ലാ ചെടികളും നമുക്ക് വീടിൻറെ പരിസരങ്ങളിൽ അല്ലെങ്കിൽ വീട്ടിലെ നട്ടു വളർത്താൻ പാടില്ല എന്നുള്ളതാണ് കാരണം ചില ചെടികൾ വീടിൻറെ ചില ഭാഗങ്ങളിൽ വരുന്നത് വീടിനും വീട്ടുകാർക്കും വളരെയധികം ദോഷമാണ് ചെയ്യുന്നത്.. അതുപോലെതന്നെ വാസ്തുപരമായി നോക്കുകയാണെങ്കിൽ ചില ചെടികൾ നമ്മുടെ വീടിൻറെ ചില ദിശകളിൽ അല്ലെങ്കിൽ ഭാഗങ്ങളിൽ വന്നു കഴിഞ്ഞാൽ അത് നമുക്ക് സാമ്പത്തികമായിട്ടാണെങ്കിലും മറ്റു പല രീതികളിലും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്…

   

അതുപോലെതന്നെ മറ്റു ചില ചെടികൾ ഇത്തരം ദിശകളിൽ അല്ലെങ്കിൽ ഭാഗങ്ങളിൽ വരുമ്പോൾ അത് നമുക്ക് വളരെയധികം ദോഷം ചെയ്യുന്നു.. അങ്ങനെ ഉണ്ടാവുന്ന ദോഷങ്ങൾ എന്നു പറയുന്നത് നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരിക്കും.. സാമ്പത്തികം ആയിട്ടും അതുപോലെതന്നെ നമ്മുടെ ആയുസ്സും ആരോഗ്യത്തെ പോലും അത് വളരെയധികം ബാധിക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നമ്മുടെ ജീവിതത്തിനും നമുക്കും ദോഷമാകുന്ന ചെടികൾ നിങ്ങളുടെ വീടിൻറെ ചുറ്റുപാടും ഉണ്ടെങ്കിൽ പ്രത്യേകിച്ചും ഈ പറയുന്ന ദിശകളിൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും.

അത് അവിടെ നിന്നും എത്രയും പെട്ടെന്ന് മാറ്റാൻ ശ്രദ്ധിക്കേണ്ടതാണ്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ ഏതൊക്കെ ചെടികളാണ് നമ്മുടെ വീടിൻറെ ചില ഭാഗങ്ങളിൽ യാതൊരു കാരണവശാലും വളർത്താൻ പാടില്ലാത്തവ എന്നുള്ളത് മനസ്സിലാക്കാം.. അതുപോലെതന്നെ ഇത്തരത്തിൽ ഈ പറയുന്ന ഭാഗങ്ങളിൽ ചെടികൾ വളരുകയാണെങ്കിൽ അത് നമുക്ക് അല്ലെങ്കിൽ നമ്മുടെ വീടിന് എന്തെല്ലാം ദോഷങ്ങളാണ് വരുത്തി വയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..