നിങ്ങളുടെ പാദ ഘടന മനസ്സിലാക്കിയാൽ നിങ്ങളെ കുറിച്ചുള്ള രഹസ്യങ്ങളും മനസ്സിലാക്കാം…

നമ്മുടെ പ്രധാനപ്പെട്ട ലക്ഷണശാസ്ത്രങ്ങളെല്ലാം തന്നെ വളരെ പ്രധാനമായിട്ടും പ്രതിപാദിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വിരലുകളുടെ ഘടന എന്ന് പറയുന്നത്.. പാദങ്ങളുടെ വിരലുകളുടെ ഘടനയും അത് നമ്മുടെ സ്വഭാവത്തെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഭാഗ്യം നിർഭാഗ്യങ്ങളിൽ എങ്ങനെ തുണക്കുന്നു എന്നുള്ളതാണ്.. ഇതിനായിട്ട് ലക്ഷണശാസ്ത്രങ്ങളിൽ ഒരുപാട് വിവരണങ്ങൾ നൽകിയിട്ടുള്ളതാണ്.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഇവിടെ നാല് രീതിയിലെ പാദങ്ങളുടെ വിരലുകളുടെ ഘടന നൽകിയിട്ടുണ്ട് അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇവിടെ കാണിച്ചിരിക്കുന്ന ചിത്രങ്ങളിൽ.

   

നിങ്ങളുടെ ഘടന ഏത് രീതിയിലാണ് എന്നുള്ളത് ആദ്യം മനസ്സിലാക്കണം.. അങ്ങനെ നിങ്ങൾ ഒരു ചിത്രം തെരഞ്ഞെടുത്ത കഴിഞ്ഞാൽ അതിനു പിന്നിലുള്ള അതായത് ആ ഒരു ഘടനം വെച്ച് നിങ്ങളുടെ സ്വഭാവരീതി മനസ്സിലാക്കാം.. ഇവിടെ നൽകിയിരിക്കുന്ന ആദ്യത്തെ ചിത്രം എന്ന് പറയുന്നത് ഈജിപ്ഷ്യൻ ഫൂട്ട് ആണ് അതായത് ഒരു വിരലിന് താഴെയായിട്ട് എല്ലാ വിരലുകളും വരുന്നത്.. ഓർഡറിൽ വരുന്ന അഞ്ചു വിരലുകൾ ഉള്ള കാൽപാദം ഉള്ള വ്യക്തികൾ അതാണ് ഒന്നാമത്തെ ചിത്രമായിട്ട് ഉള്ളത്.. രണ്ടാമത്തെ ചിത്രമായ നൽകിയിരിക്കുന്നത്.

അതായത് തള്ളവിരൽ സാധാരണ രീതിയിലായിരിക്കും എന്നാൽ അതിന്റെ അടുത്ത വരൾ അതിനേക്കാളും ഉയർന്ന രീതിയിൽ ആയിരിക്കും.. എന്നാൽ ബാക്കിയുള്ള മൂന്നു വരികൾ ഓർഡറിൽ താഴേക്ക് പോകും.. അപ്പോൾ ഈ ഒരു ചിത്രത്തിലെ വ്യത്യാസം എന്ന് പറയുന്നത് കാൽപാദത്തിലെ രണ്ടാമത്തെ വിരലിന് ബാക്കിയെല്ലാ വിരലുകളെക്കാളും ഉയരം ഉണ്ടാവും.. അതുപോലെതന്നെ മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് ആദ്യത്തെ മൂന്ന് വിരലുകളും ഒരുപോലെയായിരിക്കും.. എന്നാൽ ബാക്കിയുള്ള രണ്ട് വിരലുകൾ താഴേക്ക് പോകുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….