വീടുകളിൽ ഒരിക്കലും വളർത്താൻ പാടില്ലാത്ത 10 മരങ്ങളും അതുമൂലം ഉണ്ടാകുന്ന ദോഷങ്ങളും…

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് അതായത് നമ്മുടെ വീടിനുള്ളിലെ ഒരിക്കലും വളർത്താൻ പാടില്ലാത്ത ഒരു പത്ത് മരങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. ഇത്തരം മരങ്ങൾ വീട്ടിൽ അറിയാതെ പോലും വളർന്നാൽ അത് നിങ്ങൾക്ക് വളരെയധികം ദോഷം ചെയ്യുന്നതാണ്.. ദോഷം എന്ന് പറഞ്ഞാൽ നമ്മുടെ സാമ്പത്തിക സ്ഥിതിയെ പോലും അത് തകിടംമറിക്കും ഒരു സമാധാനവും കിട്ടില്ല ഐശ്വര്യ കുറവുണ്ടാവും.. മാത്രമല്ല ചില മരങ്ങൾ വീട്ടിൽ ഉണ്ടാകുന്നത് നമ്മുടെ വീട്ടിലെ പോസിറ്റീവ് എനർജികളെ പാടെ ഇല്ലാതാക്കി വീട്ടിലേക്ക് നെഗറ്റീവ് എനർജികളെ കൊണ്ടുവരാൻ സാധ്യതയുണ്ട്.. ജ്യോതിഷപരമായി അല്ലെങ്കിൽ .

   

വാസ്തുപരമായി പറയുകയാണെങ്കിൽ ഇവിടെ പറയുന്ന വൃക്ഷങ്ങൾ നമ്മുടെ വീടിനു ചുറ്റും നിൽക്കുന്നുണ്ട് എങ്കിൽ നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം വരാൻ സാധ്യതയുണ്ട്.. ദോഷങ്ങൾ എന്ന് പറയുമ്പോൾ വളരെ വലിയ ദോഷങ്ങൾ തന്നെയായിരിക്കും വരുന്നത്.. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകളും.

പ്രതിസന്ധികളും ഉണ്ടാവും കടബാധ്യതകൾ വർദ്ധിച്ചു വരും.. ബിസിനസ്സിൽ എല്ലാം വൻ നഷ്ടം ഉണ്ടാവും.. നിങ്ങൾ എത്രയൊക്കെ കഷ്ടപ്പെട്ടാലും നിങ്ങളുടെ കയ്യിൽ ഒരു പൈസ പോലും നിൽക്കാത്ത ഒരു അവസ്ഥ ഉണ്ടാവും.. ഇനി അഥവാ ബിസിനസ് ചെയ്താലും അത് ഏഴ് നിലയിൽ പൊട്ടാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ചില ആളുകൾക്ക് കയ്യിൽ കിട്ടിയിട്ട് വായിലിടാൻ കിട്ടിയില്ല എന്നുള്ള അവസ്ഥ വരെ ഉണ്ടാവും.. അതുപോലെതന്നെ ഏതൊരു മേഖലയിൽ ഇറങ്ങി പുറപ്പെട്ടാലും അതിൽ എല്ലാം പരാജയങ്ങൾ നേരിടേണ്ടി വരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..