ആറ്റുകാൽ പൊങ്കാല വെക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ആറ്റുകാലമ്മ സർവ്വ ഐശ്വര്യം നൽകുകയും ഭക്തരെ ഭക്ത വാത്സല്യത്തോടെ കൂടി എപ്പോഴും കൂടെ നിർത്തുകയും ചെയ്യുന്നതാണ്.. ദേവിയുടെ പൊങ്കാല അഥവാ ആറ്റുകാൽ പൊങ്കാല വളരെ പ്രശസ്തമാണ്.. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും അമ്മയ്ക്ക് പൊങ്കാല ഇടുവാൻ സാധിക്കുന്നത് മഹാ ഭാഗ്യം തന്നെയാണ്.. എല്ലാവർക്കും ഇത്തരത്തിൽ ചെയ്യാൻ സാധിക്കണമെന്ന് ഇല്ല.. അതായത് ആറ്റുകാൽ അമ്പലത്തിൽ പോയി പൊങ്കാല സമർപ്പിക്കാൻ.

   

പലർക്കും സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാവാം.. ഇത്തരത്തിലുള്ള ആളുകൾ തീർച്ചയായിട്ടും അവരുടെ വീടുകളിൽ തന്നെ പൊങ്കാല അർപ്പിക്കാവുന്നതാണ്.. നിങ്ങൾ ലോകത്തിൻറെ ഏത് ഭാഗത്തായിരുന്നാലും തീർച്ചയായിട്ടും നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ആറ്റുകാൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.. അതുകൊണ്ടുതന്നെ ആദ്യമായിട്ട് പൊങ്കാല വയ്ക്കുന്ന ആളുകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന.

അല്ലെങ്കിൽ അവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. ഇത്തരം കാര്യങ്ങൾ മുഴുവനായും മനസ്സിലാക്കിയശേഷം നിങ്ങളുടെ വീടുകളിൽ ആണെങ്കിൽ പോലും പൊങ്കാലയിടാൻ ശ്രമിക്കുക.. ആറ്റുകാൽ പൊങ്കാല സമർപ്പിക്കുമ്പോൾ തീർച്ചയായിട്ടും വ്രതശുദ്ധി എന്ന് പറയുന്നത് അനിവാര്യം തന്നെയാണ്.. അതുകൊണ്ടുതന്നെ.

ഒമ്പത് അല്ലെങ്കിൽ 7.. 5 തുടങ്ങിയ തീയതികളിൽ നിങ്ങൾ വ്രതം അനുഷ്ഠിക്കേണ്ടതാണ്.. അങ്ങനെ ചില ജീവിത സാഹചര്യങ്ങൾ കൊണ്ട് ആ പറയുന്ന ദിവസങ്ങളിൽ വ്രതം എടുക്കാൻ സാധിക്കാതെ പോകുന്ന ആളുകളാണ് എങ്കിൽ പൊങ്കാലയിടുന്ന തലേ ദിവസമെങ്കിലും വ്രതം എടുക്കുവാൻ തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….