വയസ്സായ അമ്മയെ നോക്കാൻ പറ്റാത്തതുകൊണ്ട് തന്നെ വൃദ്ധസദനത്തിൽ ആക്കിയ മക്കൾ.. എന്നാൽ അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ…

എങ്ങോട്ടാണ് അമ്മയെ ഇത്രയും നേരത്തെ റെഡിയായിട്ട്.. വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാൻ ആയിട്ട് റെഡിയായി കൊണ്ടിരിക്കുന്ന ജാനകി അമ്മയുടെ മരുമകൾ പ്രശാന്തിനി ചോദിച്ചു.. അവളുടെ ചോദ്യം കേട്ട് ജാനകിയമ്മ മറുപടി പറഞ്ഞു മോളെ നിനക്ക് അറിയാവുന്ന കാര്യമല്ലേ പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ഒക്കെ ധാരാളം പച്ചക്കറികളൊക്കെ ചന്തയിൽ പോയി വാങ്ങിക്കുമായിരുന്നു.. പക്ഷേ ഇപ്പോൾ പ്രായം കൂടിയത്.

   

കൊണ്ട് തന്നെ എനിക്ക് വയ്യാതായി ഇങ്ങനെ രണ്ട് നേരം ചന്തയിൽ പോകുന്നത്.. അതുകൊണ്ടാണ് ഞാൻ രണ്ടുനേരം പോകുന്നത് മാറ്റിയിട്ട് വൈകുന്നേരങ്ങളിൽ മാത്രം പോകാൻ തുടങ്ങിയത്.. പണ്ടൊക്കെ രാവിലെ നേരത്തെ തന്നെ ചന്തയിലേക്ക് പോയി കഴിഞ്ഞാൽ നല്ല പിടക്കുന്ന നല്ല ഫ്രഷ് മീൻ കിട്ടുമായിരുന്നു.. അവിടത്തെ വലിയ കടപ്പുറത്ത് നിന്നാണ് മീനുകൾ കൊണ്ടുവരുന്നത്.. എന്നാൽ വൈകുന്നേരം ചന്തയിൽ പോയാൽ അവിടുത്തെ.

നീണ്ട കരയിൽ നിന്ന് പിടിക്കുന്ന മീനുകൾ ആയിരിക്കും കിട്ടുന്നത്.. ഇനി നമ്മൾ അല്പം വൈകിച്ചെന്നു കഴിഞ്ഞാൽ ചീഞ്ഞ മീനുകൾ ആയിരിക്കും ലഭിക്കുന്നത്.. അമ്മയുടെ വാക്കുകൾ കേട്ട് മരുമകൾ ഒന്നും പറഞ്ഞില്ല.. അങ്ങനെ പതിവുപോലെതന്നെ തൻറെ സഞ്ചിയുമായി ജാനകിയമ്മ ചന്തയിലേക്ക് വന്നു..

എന്നാൽ ചന്തയിലേക്ക് വന്നപ്പോൾ പതിവില്ലാതെ ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് അവർ ശ്രദ്ധിച്ചു.. എന്നാൽ ആളെ നോക്കിയപ്പോൾ തീരെ മനസ്സിലായില്ല ഒരു മുഖ പരിചയം കിട്ടുന്നില്ല അതുകൊണ്ടുതന്നെ കൂടുതൽ അങ്ങോട്ട് ശ്രദ്ധിക്കാൻ പോയില്ല.. എന്നാൽ അത് പിന്നീട് ഒരു പതിവായി മാറി. പിന്നീട് എല്ലാ ദിവസങ്ങളിലും അയാൾ ജാനകി അമ്മയെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….