ശ്രീലങ്കയിലെ ഒരു ഗ്രാമത്തിൽ സ്വർണലത എന്ന 35 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു.. വിവാഹം കഴിഞ്ഞ് ഹൗസ് വൈഫ് ആണ്.. ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്.. 18 വയസ്സായി മൂത്ത മകനു.. ഇവരുടെ കൂടെയാണ് ഈ സ്വർണലത താമസിക്കുന്നത്.. ബാക്കിയുള്ള രണ്ടു മക്കളും ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠിക്കുന്നത്.. അങ്ങനെ 2015 ഏപ്രിൽ ആറാം തീയതി ഈ സ്വർണലതയുടെ ഭർത്താവ് അദ്ദേഹത്തിൻറെ ബന്ധു ആരോ മരിച്ചു അതുകൊണ്ട് തന്നെ അവരെ കാണാൻ.
പോകുകയാണ് എന്ന് പറഞ്ഞു വീട്ടിൽ നിന്നും പോയി.. എന്നാൽ തിരിച്ചുവരാൻ ഒരുപാട് വൈകിയിരുന്നു ഏകദേശം രാത്രി ഒരു മണി ആയിരുന്നു.. അങ്ങനെ രാത്രിയിൽ വീട്ടിലേക്ക് വന്നപ്പോൾ ഫ്രണ്ടിലെ ഡോർ തുറന്നു കിടക്കുകയായിരുന്നു.. മാത്രമല്ല വീട്ടിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്തിരിക്കുകയായിരുന്നു.. ഒരുപാട് തവണ ഭാര്യയെ വിളിച്ചു എങ്കിലും ആരും പുറത്തേക്ക് വരുന്നില്ല.. അങ്ങനെ അയാൾ അകത്തേക്ക് കയറി ഉള്ളിലുള്ള.
ലൈറ്റുകൾ എല്ലാം ഇട്ടു നോക്കി.. അപ്പോൾ അവിടെ അയാൾക്ക് ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.. കാരണം തറയിൽ രക്തത്തിൻറെ പാടുകൾ.. മാത്രമല്ല അവിടെ ഭാര്യയെ കാണാനില്ല.. അങ്ങനെ മകൻറെ റൂം തുറന്നു നോക്കിയപ്പോൾ അവൻ കിടന്നുറങ്ങുകയാണ് അവൻ ഇതൊന്നും അറിഞ്ഞിട്ടില്ല.. അങ്ങനെ ഉടനെ തന്നെ അയാൾ മകനെ വിളിച്ച് ഉണർത്തിക്കൊണ്ട് അമ്മ എവിടെ എന്ന് ചോദിച്ചു.. അവൻ പറഞ്ഞു ഞാൻ.
കണ്ടില്ല എന്ന് തുടർന്ന് അച്ഛനും മകനും ചേർന്ന് അമ്മയെ തിരയാൻ തുടങ്ങി.. പക്ഷേ എവിടെയും അവരെ കണ്ടെത്താൻ സാധിക്കുന്നില്ല.. ഉടനെ തന്നെ അച്ഛനും മകനും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയി പരാതി നൽകുകയാണ്.. പോലീസ് ഉടനെ തന്നെ അവിടെയെത്തി അന്വേഷണം ആരംഭിച്ചു.. അവിടെ വന്ന് നോക്കിയപ്പോൾ തറയിൽ രക്തത്തിൻറെ പാടുകളെല്ലാം കാണുന്നുണ്ട്.. അതുമാത്രമല്ല രക്തത്തിലൂടെ ഒരു ബോഡി വലിച്ചുകൊണ്ടുപോയ പാടുകളും അവിടെ ഉണ്ട്.. സത്യത്തിൽ ലതക്ക് എന്താണ് സംഭവിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…