ഇന്ന് നിങ്ങൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ ജീവിതശൈലി രോഗങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ കേരളത്തിൽ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് നിലവിൽ കണ്ടുവരുന്നത്.. കാരണം ഇന്നത്തെ ആളുകളുടെ ജീവിത രീതി എന്നു പറയുന്നത് വളരെയധികം രോഗസാധ്യതകൾ വരുത്തി വയ്ക്കുന്ന ഒന്നാണ്.. അതുകൊണ്ടുതന്നെ ഇത്തരം ജീവിതശൈലിയിൽ ഉണ്ടാകുന്ന തകരാറുകൾ നമ്മളെ വലിയ വലിയ മാരകരോഗങ്ങളിലേക്ക് നയിക്കുകയും ഒരു നിത്യരോഗി ആക്കി മാറ്റുകയും ചെയ്യുന്നു.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ജീവിതശൈലി രോഗമായി പറയുന്നതാണ് പ്രമേഹം എന്നു പറയുന്നത്..
നമുക്കറിയാം ഇന്ന് 100 പേരിൽ എടുത്താൽ അതിൽ ഒരു 95 പേർക്കും ഇന്ന് പ്രമേഹരോഗം ഉള്ളതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. മാത്രമല്ല ഇന്ത്യയിൽ എടുക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള ആളുകൾ നമ്മുടെ കേരളത്തിലാണ് ഉള്ളത്.. പ്രമേഹരോഗം ഉണ്ടാക്കുന്നതിന്റെ കൂടെത്തന്നെ അതുമായി ബന്ധപ്പെട്ട പലതരം കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നു.. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു രോഗമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്..
കൊളസ്ട്രോൾ ആരും ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം.. അതുപോലെതന്നെ മറ്റൊരു രോഗമാണ് തൈറോയ്ഡ് കണ്ടീഷൻ എന്ന് പറയുന്നത്.. ഇതും ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. ഇതുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന അമിതവണ്ണം അഥവാ ഒബിസിറ്റി.. ഇത്തരം വണ്ണം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഫാറ്റി ലിവർ തന്നെയാണ്.. ശരീരത്തിൽ ഉള്ള കുഴപ്പുകൾ കരളിൽ പോയി അടിയുന്ന ഒരു അവസ്ഥയാണിത്..
ഇത് പലപ്പോഴും ആളുകൾക്കും ഉണ്ട് എന്ന് പോലും അറിയുന്നില്ല എന്നുള്ളതാണ് വാസ്തവം.. പലരും മറ്റെന്തെങ്കിലും അസുഖങ്ങൾക്കായിട്ട് പല ടെസ്റ്റുകളും ചെയ്യാൻ പോകുമ്പോഴായിരിക്കും അവരുടെ ശരീരത്തിൽ ഫാറ്റി ലിവർ ഉണ്ട് എന്ന് പോലും അറിയുന്നത്.. ഇന്ന് നമ്മുടെ കേരളത്തിലെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരുപാട് രോഗങ്ങളാണ് ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….