ചെറിയ രീതിയിലുള്ള മറവികൾ പോലും ശ്രദ്ധിച്ചില്ലെങ്കിൽ അവ പിന്നീട് നമുക്ക് ആപത്ത് ഉണ്ടാക്കുമോ.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മറവി എന്നു പറയുന്നത് നമ്മുടെ നിരന്തര ജീവിതത്തിൽ നമുക്കെല്ലാവർക്കും വരുന്ന അല്ലെങ്കിൽ ഫേസ് ചെയ്യുന്ന ഒരു കാര്യമാണ്.. അത് എത്രത്തോളം നമ്മളെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നുള്ള കാര്യങ്ങൾ എല്ലാം നമുക്ക് അറിയാവുന്നതാണ്.. ഒരു ചാവി മറന്നുവെച്ചാൽ അല്ലെങ്കിൽ ഒരു പുസ്തകം മറന്നുവെച്ചാൽ.. ഹോംവർക്ക് ചെയ്യാൻ പറഞ്ഞത് മറന്നുപോയാൽ അല്ലെങ്കിൽ നമ്മുടെ ടീച്ചർ അല്ലെങ്കിൽ സാറന്മാരെ പറഞ്ഞതെന്ന് കാര്യങ്ങൾ മറന്നുപോയാൽ തുടങ്ങിയ പലതരം കാര്യങ്ങളുണ്ട് അപ്പോൾ ഇതെല്ലാം തന്നെ നമ്മളെ പലതരത്തിൽ ബുദ്ധിമുട്ടിക്കാറുണ്ട്..

പലപ്പോഴും നമ്മൾ നമ്മുടെ കൂട്ടുകാരെയൊക്കെ ഇത്തരം കാര്യങ്ങൾ പറഞ്ഞ് കളിയാക്കാറുണ്ട് അതായത് മറവിരോഗം ഉള്ളവനാണ് അവൻ എന്നൊക്കെ പറയാറുണ്ട്.. അൽഷിമേഴ്സ് പോലുള്ള വലിയ രീതിയിലുള്ള മറവിരോഗം അല്ലെങ്കിലും നമ്മൾ എത്ര ഓർത്തെടുക്കാൻ ശ്രമിച്ചാലും നമുക്കത് ഓർമയിൽ വരാത്ത ഒരു അവസ്ഥയിലേക്ക് പോകുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മറവിരോഗം എന്ന് പറയുന്നത് നമ്മളെ എല്ലാവരെയും അലട്ടുന്നതും അതുപോലെ ബുദ്ധിമുട്ടിക്കുന്നതും ആയിട്ടുള്ള ഒരു അവസ്ഥ തന്നെയാണ്. അപ്പോൾ ഇത് എന്തുകൊണ്ടാണ് വരുന്നത് ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയാണ്..

ഒരു പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും ഇതിനെ എന്തെല്ലാമാണ് മാർഗങ്ങൾ തുടങ്ങിയവയെ കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. സാധാരണ ഗതിയിൽ നമുക്ക് എല്ലാവർക്കും അതായത് നമ്മുടെ തലച്ചോറിന്റെ മുൻവശത്തുള്ള ആ ഒരു ഭാഗത്ത് എപ്പോഴും എഫിഷ്യൻസി കുറവ് തന്നെയാണ് അതായത് 10 ശതമാനം എഫിഷ്യൻസി കുറവ് ആണ്.. നമ്മുടെ ഓരോ അവയവങ്ങൾക്കും പല ഡിഫറെൻറ് ആയിട്ടുള്ള സെല്ലുകൾ അല്ലെങ്കിൽ കോശങ്ങളുണ്ട്..

അതുപോലെതന്നെയാണ് നമ്മുടെ തലച്ചോറിനുള്ള സെല്ലുകളും.. ഈ തലച്ചോറിൽ ഉള്ള സെല്ലുകളെ പറയുന്ന പേരാണ് ന്യൂറോൺസ്.. അപ്പോൾ ഈ രണ്ട് ന്യൂറോണുകൾ തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ചെറിയൊരു സ്പാർക്ക് അല്ലെങ്കിൽ ചെറിയൊരു ഇലക്ട്രിസിറ്റി പോലെ ഇൻഫർമേഷൻ പാസ് ചെയ്യുന്നതാണ് നമ്മുടെ തലച്ചോർ വർക്ക് ചെയ്യുന്നത് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *