രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ ക്ഷീണം മാറ്റാൻ വേണ്ടി ലക്ഷ്മി അല്പനേരം കിടക്കുക പതിവ് ആയിരുന്നു.. ഒന്നും പതിവുപോലെ കിടക്കുമ്പോൾ ആയിരുന്നു ഫോൺ ബെല്ലടിച്ചത്.. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് തന്നെ അവൾ എടുത്തില്ല.. ഫോൺ രണ്ടുമൂന്നു പ്രാവശ്യം തുടർച്ചയായി ബെല്ല് അടിച്ചപ്പോൾ ആരെങ്കിലും അത്യാവശ്യമായി വിളിക്കുകയാണ് എന്ന് കരുതി അവൾ ഫോൺ എടുത്തു.. ഹലോ ലക്ഷ്മി ചേച്ചി അല്ലേ.. അപ്പുറത്തെ തീരെ പരിചയമില്ലാത്ത ഒരു ശബ്ദം.. ഞാനാണ് വിനോദ് അപ്പുറത്തെ വീട്ടിലെ.. എന്താണ് വിനോദ് കാര്യം.. ചേച്ചി വാട്സ്ആപ്പ് ഒന്ന് ചെക്ക് ചെയ്യൂ ഞാനൊരു വീഡിയോ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞാ അവൻ ഫോൺ കട്ട് ചെയ്തു..
അവൾ വേഗം നെറ്റ് ഓൺ ചെയ്ത് വാട്സാപ്പിൽ കയറി വീഡിയോ നോക്കി.. അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. അത് അവളുടെ കുളിക്കുന്ന രംഗങ്ങൾ ആയിരുന്നു.. എന്ത് ചെയ്യണമെന്ന് അവൾക്ക് അപ്പോൾ ഒരു പിടിയും കിട്ടിയില്ല.. അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ തളർന്ന് ഇരുന്നു പോയി ഒരു നിമിഷം.. വീണ്ടും പെട്ടെന്ന് വിനോദിന്റെ ഫോൺ വന്നു.. ചേച്ചി വീഡിയോ കണ്ടില്ലേ.. തിരിച്ച് അവനോടു മറുപടി പറയാൻ അവളുടെ നാവിനെ ശക്തി ഇല്ലായിരുന്നു..
അവൾ വെറുതെ ഒന്നു മൂളി.. എനിക്ക് അർജന്റായി പതിനായിരം രൂപ വേണം അല്ലെങ്കിൽ ഞാൻ ഈ വീഡിയോ ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്യും.. പെട്ടെന്ന് അവൾക്ക് എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.. തന്നെ ജീവന് പോലെ സ്നേഹിക്കുന്ന ഭർത്താവിൽ നിന്ന് ഇതുവരെയും അവൾ ഒന്നും ഒളിച്ചു വെച്ചിട്ടില്ല.. പക്ഷേ ഈ കാര്യം പറഞ്ഞാൽ ചിലപ്പോൾ പോലീസ് കേസ് ആകും.. ഈ കാര്യമറിഞ്ഞ് ഏട്ടൻ വിനോദിനോട് ചോദിക്കാൻ പോയാൽ ചിലപ്പോൾ നാട്ടുകാർ എല്ലാവരും അറിയും.. അവൾ അതിനെ ഒരു തീരുമാനമെടുക്കാൻ കഴിയാതെ വിഷമിച്ചു.. ഒരു കാര്യത്തിലും അവൾക്ക് ശ്രദ്ധിക്കാൻ കഴിയാതെയായി..
അവളുടെ സ്വഭാവത്തിൽ ഉണ്ടായ വ്യത്യാസങ്ങളും മാറ്റങ്ങളും രണ്ടുമൂന്നു പ്രാവശ്യം ഭർത്താവ് ചോദിച്ചു എങ്കിലും രണ്ടുമൂന്നു പ്രാവശ്യം തലവേദന ക്ഷീണം എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി.. രണ്ടുദിവസത്തിനുശേഷം അവൾ ഒരു തീരുമാനത്തിലെത്തി.. ആരും അറിയാതെ പൈസ കൊടുത്ത് അവസാനിപ്പിക്കാൻ അവൾ തയ്യാറായി.. അതിനുവേണ്ടി ഒരു ദിവസം അവനെ വീട്ടിലേക്ക് വിളിച്ചു.. പൈസ കൊടുത്ത് എല്ലാം അവസാനിപ്പിക്കാം എന്നാണ് കരുതിയെങ്കിലും അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു.. വീട്ടിൽ ആരുമില്ല എന്ന് മനസ്സിലാക്കിയ അവൻ അവളെ കടന്നു പിടിക്കുകയായിരുന്നു.. അത് എതിർക്കാൻ ശ്രമിച്ചു എങ്കിലും അവൾ അവൻറെ മുന്നിൽ നിസ്സഹായ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….