ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വേനൽക്കാലത്തെ എങ്ങനെ അതിജീവിക്കാം.. അതിനായി നമ്മൾ എന്തെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടത്.. തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള നമുക്ക് ഈ വീഡിയോയിലൂടെ ചർച്ച ചെയ്തു മനസ്സിലാക്കാം.. ആദ്യമായി പറയുന്നത് യൂറിനറി ട്രാക്ക്ട് ഇൻഫെക്ഷൻ ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്.. ഈ വേനൽക്കാല സമയത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രോബ്ലം ആണ്.. പേഷ്യന്റിന് ഇത് എങ്ങനെയാണ് ബാധിക്കുന്നത് എന്ന് ചോദിച്ചാൽ അവർക്ക് നല്ല പനി ഉണ്ടാവാം അതുപോലെ അടിവയറിന് വല്ലാത്ത കഠിനമായ വേദന അനുഭവപ്പെടാം.. പലതവണ മൂത്രം ഒഴിക്കണം എന്നുള്ള തോന്നൽ വരുന്നു..
മൂത്രമൊഴിക്കുന്ന സമയത്ത് അത് ഘടനമായ വേദന അനുഭവപ്പെടും.. ഇതെല്ലാം ആളുകളെ വളരെയധികം ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു കാര്യമാണ്.. അപ്പോൾ അതിനെ അതിജീവിക്കാനായി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. അത്യാവശ്യം വെള്ളം കുടിക്കണം.. പലരും പറയാറുണ്ട് ഒരു ദിവസം മൂന്ന് അല്ലെങ്കിൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കണമെന്ന്.. അതൊക്കെ പോസിബിൾ ആണോ.. പോസിബിൾ അല്ല.. അപ്പോൾ എങ്ങനെയാണ് ആവശ്യമുള്ള വെള്ളം നമുക്ക് കുടിക്കാൻ കഴിയുക അല്ലെങ്കിൽ എത്ര വെള്ളമാണ് ആവശ്യമായി വേണ്ടത്.. അതിന് വളരെ സിമ്പിൾ ആയ ഒരു മാർഗ്ഗം ഉണ്ട്..
നമ്മൾ പാസ് ചെയ്യുന്ന യൂറിൻ കളർ ശ്രദ്ധിക്കുക.. അത് സാധാരണ വെള്ളം നിറത്തിൽ ആണെങ്കിൽ നമുക്ക് വിചാരിക്കാം അത് ഓക്കെയാണ് എന്നുള്ളത്.. നമ്മുടെ ശരീരത്തിൽ അതിനായി അത്യാവശ്യം ആയുള്ള ഹൈഡ്രേഷൻ നടക്കുന്നുണ്ട്.. അതല്ലെങ്കിൽ ഒരു മഞ്ഞനിറം കൂടുതലാണെങ്കിൽ നമ്മൾ ആ ഒരു സമയം കൂടുതൽ വെള്ളം കുടിക്കേണ്ടതാണ്.. ഒരു ദിവസത്തെ വെള്ളം കുടിക്കുന്നത് രണ്ട് അല്ലെങ്കിൽ മൂന്നു ലിറ്റർ എന്ന് തീരുമാനിക്കുക അല്ല വേണ്ടത് യൂറിൻ കളർ എന്താണ് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം.. നമ്മുടെ ചുണ്ട് അല്ലെങ്കിൽ വായ ഒക്കെ പലതവണ നനക്കേണ്ടതായി വരുന്നു എന്നുണ്ടെങ്കിൽ വെള്ളം ധാരാളം കുടിക്കണം..
എങ്ങനെയാണ് ഇനി വെള്ളം കുടിക്കേണ്ടത്.. ഒരു തവണ തന്നെ അടുപ്പിച്ച് ഒരു ലിറ്റർ വെള്ളം കുടിക്കുക അല്ല വേണ്ടത്.. തവണകളായി നമുക്ക് ഇത്രയും വെള്ളം പതിയെ പതിയെ കുടിച്ചു തീർക്കണം.. ഇതാണ് ഏറ്റവും നല്ല ഒരു മാർഗ്ഗം.. അതുപോലെ വേനൽക്കാലത്തെ ത്വക്ക് സംബന്ധമായ പ്രശ്നങ്ങളും വളരെയധികം കണ്ടുവരുന്നു.. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് ഇത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….