ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ശരീരപ്രകൃതങ്ങൾ എന്നു പറയുന്നത് പല ആളുകളുടെയും പല രീതിയിലാണ് ഉള്ളത്.. പക്ഷേ ആരോഗ്യപരമായ പ്രശ്നങ്ങളുടെ ഭാഗമായിട്ട് നമ്മുടെ ശരീരപ്രകൃതം മാറുകയാണ് എന്നുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ക്ലിയർ ആക്കണം അല്ലെങ്കിൽ അതായത് നമ്മൾ പലപ്പോഴും പരിശോധനയ്ക്ക് വരുന്ന സമയത്ത് ആ ഒരു വ്യക്തിയെ കണ്ടാൽ തന്നെ നമുക്ക് ചില രോഗങ്ങളുടെ ലക്ഷണങ്ങളൊക്കെ കണ്ടാൽ തന്നെ മനസ്സിലാക്കാൻ കഴിയും അന്നേരം ചോദിക്കാറുണ്ട് വൈറസ് സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അല്ലെങ്കില് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ.. ഷുഗർ ഉണ്ടോ തുടങ്ങിയ രീതിയിലൊക്കെ ചോദിക്കാറുണ്ട്..
ഇത്തരത്തിൽ ചോദിക്കുമ്പോൾ അവർക്ക് തന്നെ ചിലപ്പോൾ മനസ്സിലാകാറുണ്ട് അവർ പറയുന്ന അതേ വയറിനു പ്രശ്നമുണ്ട് അതെങ്ങനെയാണ് ഡോക്ടർക്ക് കണ്ടത് മനസ്സിലായത് എന്ന് ഒരുപാട് പേര് എന്നോട് ചോദിക്കാറുണ്ട്.. ഇത് മനസ്സിലാക്കാൻ വളരെ സിമ്പിൾ ആണ് കാരണം പല ആളുകളുടെയും ശരീരം നോക്കിയാൽ തന്നെ മനസ്സിലാവും ചില ആളുകളുടെ കാലുകൾ എല്ലാം ശോഷിച്ചു വരുന്നത് കാണാം.. അതായത് പ്രത്യേകിച്ച് ബട്ടക്സ് ഭാഗങ്ങൾ ശോഷിച്ചു വരും അതുപോലെ തന്നെ തുടയുടെ ഭാഗങ്ങൾ.. അതുപോലെ കൈയിലെ ഭാഗങ്ങളും ഇത്തരത്തിൽ വരാറുണ്ട് പക്ഷേ വയറുമാത്രം ഇങ്ങനെ വീർത്തു വരുന്നുണ്ടാവും..
പലരും ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ 50 വയസ്സൊക്കെ കഴിഞ്ഞില്ലേ അല്ലെങ്കിൽ അതിന്റെ ഒരു പ്രശ്നമാണ് എന്നൊക്കെ പറഞ്ഞ് അതിന് നിസ്സാരമായി തള്ളിക്കളയാറുണ്ട് പക്ഷേ അങ്ങനെ ഒരിക്കലും ചെയ്യരുത് ഇതും ഒരു തരത്തിൽ നമുക്ക് പിന്നീട് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. പ്രായത്തിന്റെ പ്രശ്നങ്ങളാണ് എന്ന് പറഞ്ഞ് ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്.. അതുപോലെ ഹോർമോണൽ വേരിയേഷൻസ് കൊണ്ട് നമുക്ക് ഇത്തരം പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്.. പലപ്പോഴും സംഭവിക്കുന്നതാണ് നമ്മുടെ ഇടയിൽ ഒരുപാട് പേര് ഡയബറ്റിക് മെഡിസിൻ കഴിക്കുന്നവരാണ്..
അവർ ഇപ്പോഴും അവകാശപ്പെടുന്ന ഒരു കാര്യം എന്റെ ഷുഗർ നോർമലാണ്.. അതിൻറെ കാരണം ഞാൻ ഇൻസുലിൻ എടുക്കുന്നുണ്ട് അതുപോലെതന്നെ മെഡിസിൻ കറക്റ്റ് ആയി കഴിക്കുന്നുണ്ട് അതുകൊണ്ടുതന്നെ എൻറെ എല്ലാം ഓക്കെയാണ്.. പക്ഷേ അവരോട് ചോദിക്കാറുണ്ട് ശരീരം അല്ലാതെ ശോഷിച്ച അല്ലെങ്കിൽ ക്ഷീണിച്ചു വരുന്നുണ്ടല്ലോ എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….