ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു ടോപ്പിക്കിനെ കുറിച്ചാണ് സംസാരിക്കുന്നത്.. നമ്മൾ ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു പ്രധാനപ്പെട്ട സംശയമാണ് ഈ വെരിക്കോസ് വെയിൻ വന്നു കഴിഞ്ഞാൽ അത് പൂർണമായും മാറി കിട്ടുമോ എന്നുള്ളത്.. അതായത് ഞങ്ങൾ ഇതിനായിട്ട് പല രീതിയിലുള്ള ട്രീറ്റ്മെന്റുകൾ എടുത്തു അതുകൊണ്ടുതന്നെ ഇതു പൂർണമായും മാറുമോ..
ഇതിനായിട്ട് പലതരം ട്രീറ്റ്മെന്റുകൾ എടുത്തു അതുപോലെ പലതരം കഷായങ്ങൾ കഴിച്ചു പല ആയുർവേദ മാർഗങ്ങളും പരീക്ഷിച്ചു എന്നിട്ടും ഈ ഒരു പ്രശ്നം വീണ്ടും വീണ്ടും വരുന്നു.. ഇത് എന്തുകൊണ്ടാണ് വീണ്ടും വീണ്ടും വരുന്നത്.. ഇതുമായി ബന്ധപ്പെട്ട ഒരുപാട് ആളുകളെ ഒരുപാട് സംശയങ്ങൾ ദിവസവും ചോദിക്കാറുണ്ട്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാം എന്ന് കരുതിയത്.. ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് എന്താണ് വെരിക്കോസ് വെയിൻ എന്നും.. എന്തൊക്കെയാണ് ഇതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ..
എന്തൊക്കെ ട്രീറ്റ്മെൻറ്കളാണ് ഈ ഒരു രോഗത്തിന് ഉള്ളത്.. എന്തുകൊണ്ടാണ് പലതരം ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും ഈയൊരു പ്രശ്നം പൂർണമായും മാറാത്തത്.. അതുപോലെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആണ് ഈ ഒരു പ്രശ്നത്തെ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്നത്.. ഇതുമായി ബന്ധപ്പെട്ട ആഹാരരീതികളും ജീവിതശൈലികളും എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് ഒക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..
അപ്പോൾ നമുക്ക് ആദ്യം എന്താണ് വെരിക്കോസ് വെയിൻ എന്ന് മനസ്സിലാക്കാം അതായത് നമ്മുടെ വെയിലിന്റെ ഉള്ളിലുള്ള വാൽവുകൾ ഉണ്ട്.. ഈ വാൽവുകളാണ് നമ്മുടെ ബ്ലഡിനെ മുകളിലേക്ക് പുഷ് ചെയ്തുവിടുന്നത്.. ഈ വാൽവിന്റെ വീക്ക്നെസ്സ് കൊണ്ടാണ് നമുക്ക് ഏറ്റവും കൂടുതൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അതായത് ബ്ലഡ് അവിടെ അടിഞ്ഞുകൂടുന്നത്.. നമ്മൾ വെരിക്കോസ് വെയിൻ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മൈൻഡിൽ വരുന്നത് കാലുകളിൽ വരുന്നതാണ് പക്ഷേ ഒരു കാര്യം മനസ്സിലാക്കണം വെരിക്കോസ് വെയിൻ എന്ന പ്രശ്നം ശരീരത്തിന്റെ പല ഭാഗങ്ങളിൽ വരാറുണ്ട്..
അതായത് നമ്മുടെ ഹാർട്ടിൽ വരാറുണ്ട് അതുപോലെ കിഡ്നിയിൽ വരാറുണ്ട് ലിവറിൽ വരാറുണ്ട് അതുപോലെതന്നെ വൃഷണങ്ങളിൽ വരാറുണ്ട്.. അപ്പോൾ പല ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. പക്ഷേ ഭൂരിഭാഗം ആളുകൾക്കും ഒരു പ്രശ്നം ഉണ്ടാകുന്നത് നമ്മുടെ കാലുകളിൽ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….