സെറ്റ് മുണ്ട് ധരിച്ച് കയ്യിൽ പാൽ ഗ്ലാസ് മായി ഉണ്ണിമായ അലങ്കരിച്ച ബെഡ്റൂമിലേക്ക് കയറുമ്പോൾ അവൾക്ക് അവളുടെ കൈകാലുകളിൽ നേരിയ വിറയൽ അനുഭവപ്പെട്ടു.. സിനിമയിലും അതുപോലെ സീരിയലിലും കണ്ടു മാത്രം പരിചയമുള്ള ആദ്യ രാത്രിയെക്കുറിച്ച് അവൾക്ക് ഓർത്തിട്ട് നല്ല ഉത്കണ്ഠ ഉണ്ടായിരുന്നു.. തലകുനിച്ചുകൊണ്ട് അകത്തേക്ക് കയറിയ ഉണ്ണിമായ പതിയെ തല ഉയർത്തി നോക്കി.. ആൾ ഇത്രവേഗം ഉറക്കമായോ.. പുറംതിരിഞ്ഞു കിടക്കുന്ന സന്ദീപിനെ കണ്ടപ്പോൾ ഉണ്ണിമായ വല്ലാതെ ആയി.. താൻ വന്നത് വല്ലാതെ താമസിച്ചുപോയോ.. ബന്ധുക്കളും അയക്കാരും എല്ലാം എന്നെ പൊതിഞ്ഞ് ഇരിക്കുകയായിരുന്നു അതിനിടയിൽ നിന്ന് ഏട്ടത്തിയാണ് തന്നെ രക്ഷിച്ചുകൊണ്ട് കയ്യിൽ പാൽ ഗ്ലാസ് തന്ന ഇങ്ങോട്ടേക്ക് അയച്ചത്..
പാവം കല്യാണത്തിന്റെ തിരക്കും ഓട്ടവും ഒക്കെയായി കുറെ അലഞ്ഞിട്ടുണ്ടാവും.. ഉത്തരവാദിത്വത്തോടെ ചെയ്യാൻ അദ്ദേഹത്തിന് അച്ഛനും ഏട്ടനും ആണ് ഉള്ളത്.. അച്ഛൻ പ്രായമായതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയില്ല.. പിന്നെ ഏട്ടൻ പട്ടാളത്തിലാണ്.. അവിടുന്ന് ഒരു മാസം ലീവെടുത്ത് നാട്ടിൽ ഉണ്ടായിരുന്ന ആളാണ്.. പക്ഷേ അതിർത്തിയിൽ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ ഏട്ടൻ ഉൾപ്പെടെയുള്ളവരെ സൈന്യം ഇന്നലെ രാവിലെ തിരികെ വിളിക്കുകയായിരുന്നു.. ഇന്നലെ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടതാണ് കട്ടിലിന്റെ മുഴുവൻ ഭാഗവും കവർന്നെടുത്തു കൊണ്ടായിരുന്നു അവൻറെ കിടപ്പ് എന്ന്..
അതുകൊണ്ടുതന്നെ ഉണ്ണിമായ ആ വലിയ ബെഡ്റൂമിന്റെ ഒരു വശത്തായി കിടന്നിരുന്ന ദിവാൻ കോട്ടിൽ കയറി കിടന്നു.. പകൽ മുഴുവൻ അണിഞ്ഞൊരുങ്ങി ക്യാമറ ആളുകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അവർ പറയുന്നത് പോലെ അഭിനയിച്ചുമൊക്കെ ഉണ്ണിമായും ആകെ ക്ഷീണിച്ചിരുന്നു.. അതുകൊണ്ടുതന്നെ കിടന്ന് ഉടനെ തന്നെ അവൾ ഉറങ്ങിപ്പോയി.. പിറ്റേന്ന് കണ്ണ് തുറന്നു നോക്കിയപ്പോൾ സൂര്യപ്രകാശം തന്നിലേക്ക് പതിക്കുന്നുണ്ടായിരുന്നു..
കണ്ണു തുറന്നു നോക്കിയപ്പോൾ സന്ദീപിനെ കാണാനില്ല.. അവൾ വേഗം ചാടി എഴുന്നേറ്റു.. ബാത്റൂമിൽ കയറി ബ്രഷ് ചെയ്ത് മുഖം കഴുകി വേഗം അടുക്കളയിലേക്ക് ചെന്നു.. താൻ ഉണർന്നോ ഏട്ടത്തിയാണ് പറഞ്ഞത് ഇന്നലെ ക്ഷീണിച്ചത് കാരണം വിളിക്കേണ്ട ഉറങ്ങിക്കോട്ടെ എന്ന്.. അതുകൊണ്ടാണ് ഞാൻ നിന്നെ പിന്നെ ഉണർത്താതിരുന്നത്.. കയ്യിലിരുന്ന ക്ലാസിലെ ചായ ഊതി കുടിച്ചു കൊണ്ട് അവൻ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…