ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തോൾ സന്ധിവേദനയും അതിനായി നമുക്ക് എന്തെല്ലാം ചെയ്യാം എന്നും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. ഇതിന് രണ്ട് ഗ്രൂപ്പുകളായി പ്രസൻറ് ചെയ്യുകയാണ്.. ഒരു 50 അല്ലെങ്കിൽ 60 വയസ്സ് കഴിഞ്ഞ ആളുകളിൽ കണ്ടുവരുന്ന തോളി സന്ധി വേദനകളെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്.. ഇന്ന് നമ്മൾക്കിടയിൽ അതായത് പല ആളുകളും കോമൺ ആയിട്ട് ഇത്തരം ഒരു തോൾ സന്ദ്ധി വേദനകൾ അനുഭവപ്പെട്ടിട്ടുണ്ടാകും..
പല രീതിയിൽ നമുക്ക് ഇത്തരത്തിൽ ഒരു വേദന വരാം.. ഒന്നാമതായിട്ട് നമ്മുടെ കഴുത്തിന്റെ ഡിസ്ക് പ്രശ്നങ്ങൾ കൊണ്ട് ഞരമ്പ് വഴി നമുക്ക് വരുന്ന വേദനകൾ ആവാം.. അല്ലെങ്കിൽ കഴുത്തിന്റെ പ്രശ്നങ്ങൾ കൊണ്ട് തേയ്മാനങ്ങൾ വല്ലതും വന്ന് അവിടെ മസിൽ പിടുത്തം ഉണ്ടായി അതുവഴി നീർക്കെട്ട് വന്ന് അങ്ങനെ വേദനകൾ അനുഭവപ്പെടാം.. ഇന്ന് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഡിസ്കസ് ചെയ്യുന്നത് തോൾ സന്ധി കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ്..
അത് ചെറുപ്പക്കാരനല്ല 50 അല്ലെങ്കിൽ 60 വയസ്സ് കഴിഞ്ഞ ആളുകളിൽ ഉണ്ടാകുന്ന വേദനകളെ കുറിച്ചാണ്.. ചെറുപ്പക്കാരായ ആളുകൾക്ക് അല്ലെങ്കിൽ അതിലും താഴെയുള്ള കുട്ടികൾക്കൊക്കെ മറ്റു പല കാരണങ്ങൾ കൊണ്ടാവാം ഇത്തരത്തിൽ ഒരു വേദന ഉണ്ടാകുന്നത്.. അത് അടുത്തൊരു വീഡിയോയിൽ വളരെ വിശദമായി പറഞ്ഞുതരുന്നതാണ്.. നമ്മൾ പലപ്പോഴും കാണാറുള്ള ഒരു കാര്യമാണ് അതായത് ചിലപ്പോൾ ചില വെയിറ്റ് എടുത്ത് വച്ചു അല്ലെങ്കിലും ഒന്ന് വഴുതി വീണു..
വീഴ്ചയിൽ നമുക്ക് സംഭവിക്കേണ്ടതായി ഒരു കാര്യവുമില്ല.. പക്ഷേ അതായിരിക്കും ഈ ഒരു വേദനയുടെ തുടക്കം എന്ന് പറയുന്നത്.. ചില ആളുകളെ ഷുഗർ കണ്ട്രോൾഡ് ആവാതെ വരുമ്പോൾ അവരിൽ ഇത്തരം ഒരു അസുഖം കൊണ്ടുവരാറുണ്ട് അവർ നല്ലോണം സൂക്ഷിക്കണം.. അപ്പോൾ ഷുഗർ രോഗം വരുമ്പോൾ കൺട്രോളിൽ അല്ലെങ്കിൽ അത് മറ്റുള്ള ഒരു ഷോൾഡറിലേക്ക് കൂടി ബാധിക്കാൻ സാധ്യതയുണ്ട്.. അതുമാത്രമല്ല നമുക്ക് ഇത്തരം ഒരു വേദന അനുഭവപ്പെട്ടാൽ തീരെ ഉറങ്ങാൻ കഴിയില്ല.. കാരണം അതി കഠിനമായ വേദനയായിരിക്കും അനുഭവപ്പെടുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….