നമ്മൾ മനസ്സിൽ വിചാരിക്കുന്ന ആഗ്രഹങ്ങൾ എല്ലാം നടക്കുവാൻ വീട്ടിൽ വളരെ ലളിതമായി ചെയ്യാവുന്ന താന്ത്രിക വിദ്യകൾ…

ആഗ്രഹങ്ങൾ അതെത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും ആയിക്കൊള്ളട്ടെ അവ ജീവിതത്തിൻറെ ഭാഗം തന്നെയാകുന്നു.. ചില ആഗ്രഹങ്ങളെല്ലാം നടക്കുവാൻ പലരും വളരെ അതിയായി ആഗ്രഹിക്കുന്നവരാണ്.. അതുപോലെതന്നെ ആഗ്രഹം നടക്കാൻ ആയിട്ട് പലതരം കാര്യങ്ങളും ചെയ്യുന്നവരുമുണ്ട്.. ദൂരെയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയോ അല്ലെങ്കിൽ ഒരുപാട് വഴിപാടുകൾ വരെ നടത്തുന്നു.. എന്നാൽ നമ്മുടെ സ്വന്തം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചില ലളിതമായ പരിഹാര കർമ്മങ്ങൾ അഥവാ ചില കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ സാധിക്കുന്നതാണ്.. അത്തരത്തിൽ വളരെ ലളിതമായ വഴികളിലൂടെ ഇനി പരാമർശിക്കുന്ന എല്ലാ കാര്യങ്ങളും ജീവിതത്തിൽ നടക്കും എന്നുള്ളതാണ് വിശ്വാസം.. അത്തരത്തിൽ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന വളരെ ലളിതമായ ഒരു കാര്യം ഉണ്ട്.. ഈ കാര്യം ഇഷ്ട ദേവതയെ അല്ലെങ്കിൽ വരാഹി ദേവിയെ മനസ്സിൽ വിചാരിച്ചു ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങൾ 24 മണിക്കൂർ അല്ലെങ്കിൽ 24 ദിവസങ്ങൾക്കുള്ളിൽ തന്നെ നടക്കുന്നതായിരിക്കും എന്നാണ് വിശ്വാസം..

അതുകൊണ്ടുതന്നെ വിശ്വാസപൂർവ്വം ഇഷ്ട ദേവതയും അല്ലെങ്കിൽ വരാഹി ദേവിയെയും മനസ്സിൽ വിചാരിച്ചുകൊണ്ട് ഈ ഒരു കാര്യം ചെയ്താൽ മതി.. ഒരു ദിവസത്തിൽ 24 മണിക്കൂർ ആണ് ഉള്ളത്.. 24 എന്ന സംഖ്യ നമ്മൾ അറിഞ്ഞോ അല്ലെങ്കിൽ അറിയാതെയോ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറുന്നു.. 24 എന്ന സംഖ്യക്ക് വലിയ പ്രത്യേകതകൾ ആണ് ഉള്ളത്.. ഇതിൽ നാല് പുതിയ അവസരങ്ങൾ അഥവാ കൂടുതൽ കാര്യങ്ങൾ ആകർഷിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ്.. എന്നാൽ അവ നല്ലതോ അല്ലെങ്കിൽ അശുഭകരമോ ആവുന്നത് ആണ്.. എന്നാൽ രണ്ട് എന്ന സംഖ്യകൾ നമ്മുടെ ജീവിതത്തിൽ ശുഭ കാര്യങ്ങൾ ആരംഭിക്കുന്നതിനായി പറയുന്നതായിരുന്നു…

ഇതുകൊണ്ടുതന്നെ ഓരോ ദിവസവും പുതിയ അവസരങ്ങൾ പുതിയ ആരംഭങ്ങളെ സൂചിപ്പിക്കുന്നതാണ്.. കൂടാതെ 2+4=6 എന്ന സംഖ്യ 12 ഗ്രഹങ്ങളെയും സൂചിപ്പിക്കുന്നു.. അതുകൊണ്ടുതന്നെ പുതിയതായി ഉള്ള കാര്യങ്ങൾ അല്ലെങ്കിൽ അവസരങ്ങൾ എല്ലാം ഈ സംഖ്യയെ സൂചിപ്പിക്കുന്നു.. ഇനി ഈ സംഖ്യയുമായി ബന്ധപ്പെട്ട പറയാൻ പോകുന്ന ചില അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ഇത് ചെയ്യേണ്ടത് എപ്രകാരമാണ് എന്നതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *