ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഈ ഒരു വിഷയം വളരെ സിമ്പിൾ ആണ് പക്ഷേ വളരെ പ്രധാനപ്പെട്ടതുമാണ്.. പ്രമേഹ രോഗികളിൽ നടക്കുന്ന രീതിയിൽ ഉള്ള എക്സസൈസ് അല്ലെങ്കിൽ വാക്കിംഗ് എന്ന് പറയുന്ന എക്സസൈസ് ഇതിന്റെ പുറകിലുള്ള പ്രധാന ബെനിഫിറ്റുകൾ എന്താണ് എന്നും അതിന്റെ പിന്നിൽ നമ്മൾ മനസ്സിലാക്കേണ്ട ചില ടിപ്സുകൾ എന്താണ് എന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഈ ഒരു വീഡിയോയിൽ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്.. ഇപ്പോൾ നിങ്ങൾ എല്ലാവരും ചിന്തിക്കുന്നുണ്ടാവും പ്രമേഹ രോഗികൾ എല്ലാവരും കുറച്ച് എക്സസൈസ് ചെയ്യണം. അതുപോലെ നടക്കണം അത് വളരെ സിമ്പിൾ ആയ ഒരു കാര്യമല്ലേ അതിനെക്കുറിച്ച് എന്താണ് ഇപ്പോൾ കൂടുതലായി പറയാനുള്ളത്..
അപ്പോൾ നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ കാണുക എന്നിട്ട് ഇതുവരെ നമ്മൾ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിൽ എന്തെല്ലാം ഇമ്പ്രൂവ്മെന്റുകൾ കൂടുതൽ കൊണ്ടുവരാൻ കഴിയും എന്നുള്ള കാര്യങ്ങൾ നമുക്ക് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.. അപ്പോൾ നമുക്ക് എക്സസൈസുകൾ അറിയാം പ്രമേഹ രോഗികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. പലപ്പോഴും നമ്മൾ ക്ലിനിക് കൺസൾട്ടേഷൻ വരുമ്പോൾ ഇത്തരം കാര്യങ്ങൾ ഡിസ്കസ് ചെയ്യുമ്പോൾ എക്സസൈസ് എന്നുള്ള ഒരു വാക്കാണ് നമ്മൾ പലപ്പോഴും ഉപയോഗിക്കാറുള്ളത്.. അത് പലരും പല രീതിയിലാണ് മനസ്സിലാക്കാറുള്ളത്.. അതുമാത്രമല്ല നമ്മൾ പലപ്പോഴും എക്സസൈസ് എന്ന് പറയുമ്പോൾ ആളുകൾ വിചാരിക്കുന്നത് ഉടനെ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുക അല്ലെങ്കിൽ അതിനു വേണ്ടി വളരെ ഫോക്കസ് ആയിട്ട് ചെയ്യുന്ന എക്സസൈസുകൾ തുടങ്ങിയ ഇത്തരം കാര്യങ്ങളാണ് പലരും ആളുകൾ ആദ്യം ചിന്തിക്കുന്നത്..
അതുമാത്രമല്ല പ്രമേഹരോഗികളായി ആദ്യം പരിശോധനയ്ക്ക് വരുമ്പോൾ എല്ലാവരും ഇതിനെക്കുറിച്ച് കൂടുതൽ ഫോക്കസ് ആയിരിക്കും.. ഇതു മാറ്റണം അല്ലെങ്കിൽ ഇതിനുവേണ്ടി കൂടുതൽ എക്സസൈസ് ചെയ്യണം അല്ലെങ്കിൽ നമ്മുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തണം തുടങ്ങി കൂടുതൽ ഇൻട്രസ്റ്റോടെയാണ് വരിക.. പക്ഷേ കുറച്ചു മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ മറ്റു പ്രയോറിറ്റീസ് നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ നമുക്ക് പലപ്പോഴും ഇതിലുള്ള ഒരു ഫോക്കസ് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….