ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കറിയാം ലാപ്രോസ്കോപ്പി അല്ലെങ്കിൽ കീഹോൾ സർജറി എന്നുള്ള പേരുകൾ എല്ലാം നമ്മൾ കേട്ടിട്ടുണ്ടാവും.. പക്ഷേ നമ്മുടെ തലച്ചോറിൽ ഇതുപോലെയുള്ള സർജുകളും അല്ലെങ്കിൽ പ്രൊസീജറും ചെയ്യാൻ പറ്റുമോ എന്നുള്ള പല സംശയങ്ങളും പലതരം ആളുകൾക്കും ഉണ്ടാവും. അപ്പോൾ ഇതാണ് ഇന്റർവെൻഷണൽ ന്യൂറോളജി എന്ന് പറയുന്നത്.. അതായത് നമ്മുടെ തലച്ചോറിലെ പല അസുഖങ്ങളും ഓപ്പറേഷൻ ഇല്ലാതെ ചെറിയൊരു സൂചിയിലൂടെ മാത്രം നമ്മുടെ തലച്ചോറിൽ ഇതിനെല്ലാം ചികിത്സകൾ നൽകുന്ന ഒരു നൂതനമായ മാർഗമാണ് ഇന്റർവെൻഷനൽ നൂറോളജി എന്ന് പറയുന്നത്..
അപ്പോൾ ഇതിൽ എന്തൊക്കെയാണ് നമ്മൾ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഉദാഹരണമായി തലച്ചോറിൽ ഇപ്പോൾ ഒരാൾക്ക് ട്യൂമർ ഉണ്ട് എന്ന് കരുതുക.. പലതരം ട്യൂമറുകൾ വരാറുണ്ട് അതായത് ചിലത് ഓപ്പറേഷൻ ചെയ്തെടുക്കണം മറ്റു ചിലത് ഓപ്പറേഷൻ ചെയ്യാതെ തന്നെ ചുരുങ്ങി ചുരുങ്ങി പോകുന്ന ടൈപ്പുകൾ ഉണ്ടാവും.. ചിലത് ഓപ്പറേഷൻ ചെയ്യുകയും ചെയ്യും ചിലത് വളരെ വേഗത്തിൽ നടക്കും.. ഉദാഹരണമായി പറയുകയാണെങ്കിൽ മെനിഞ്ചിയോമ.. ഇത് തലച്ചോറിനുള്ളിൽ ആയിട്ട് തലയോട്ടിക്ക് പുറകിൽ അല്ലെങ്കിൽ സൈഡിലോ ഉള്ളിലോ ആയിട്ട് വരുന്ന ഒരു ട്യൂമർ ആണ് ഇത്..
ഇതിന് നമുക്ക് ആ ട്യൂമറിലേക്കുള്ള രക്ത ഓട്ടം തുറക്കുകയാണെങ്കിൽ ആ ട്യൂമർ ചുരുങ്ങി ചുരുങ്ങി നശിച്ചു പോകും.. ഇതാണ് ഇതുകൊണ്ടുള്ള ഒരു പ്രധാനപ്പെട്ട നേട്ടം.. രണ്ടാമത്തെ ഒരു ട്യൂമറാണ് അനൂറിസം എന്നു പറയുന്നത്.. പലപ്പോഴും ചെറുപ്പക്കാരും അല്ലെങ്കിൽ 30 അല്ലെങ്കിൽ 40 വയസ്സുള്ള സ്ത്രീകളും പുരുഷന്മാരും പെട്ടെന്ന് തലവേദന വന്ന് വീണ് ബോധമില്ലാതെയായി ഒരു 25 ശതമാനം ഹോസ്പിറ്റലിൽ എത്തുന്നതിനു മുൻപേ തന്നെ മരിച്ചുപോകും.. അതിൽ ഭൂരിഭാഗം ആളുകളും ചികിത്സകൾ ലഭിച്ചിട്ടും ഹോസ്പിറ്റലിൽ മരിച്ചുപോകുന്ന അവസ്ഥയുണ്ട്.. അതായത് നമ്മുടെ തലച്ചോറിൽ രക്തക്കുഴലുകളിൽ ചെറിയ മുഴകൾ വരും.. ഈ മുഴകൾ ഒരു നിശ്ചിത സൈസ് വന്നാൽ 7 മീറ്ററിന് മുകളിൽ പോകുമ്പോൾ അങ്ങനെ വന്നു കഴിഞ്ഞാൽ അത് ഏത് സമയത്ത് വേണമെങ്കിലും പൊട്ടാൻ സാധ്യതയുണ്ട്.. അത് ഒരു ബലൂൺ വീർത്തു വരുന്നത് പോലെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..