ജോലിയുടെ പേരിൽ തളർന്നുകിടക്കുന്ന അമ്മായിയമ്മയെ നോക്കാതിരുന്ന മകൾക്ക് പിന്നീട് സംഭവിച്ചത് കണ്ടോ…

ഇപ്പോൾ എല്ലാം പൂർത്തിയായി.. അവൾക്ക് അത് ആവശ്യം തന്നെയായിരുന്നു.. എന്തൊരു അഹന്തയായിരുന്നു അവൾക്ക് ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. ചുറ്റിലിൽ നിന്ന് ആരൊക്കെയോ കുത്തുവാക്കുകൾ പറയുന്നതുപോലെ തോന്നി.. അത് കേട്ടപ്പോൾ മനസ്സ് ഒന്ന് നൊന്തു മുറിയിലേക്ക് തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി.. എൻറെ ഏട്ടൻ എന്നാലും എന്നെ തനിച്ചാക്കി മുമ്പേ തന്നെ പോയില്ലേ.. ഏട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും ഈ ഗതി വരുമായിരുന്നില്ല.. അറിയാതെ മനസ്സ് ഒന്നു പിടഞ്ഞു.. ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി.. നേടിയതൊന്നും ഒരു നേട്ടം ആയിരുന്നില്ല എന്ന് മനസ്സ് പറയുന്നുണ്ട്.. നല്ലൊരു മകളായില്ല അതുപോലെ നല്ലൊരു ഭാര്യയും ആയില്ല.. നല്ലൊരു മരുമകൾ ആയില്ല.. നല്ലൊരു അമ്മയുമായില്ല.. എന്തിന്റെയൊക്കെയോ പിന്നിലുള്ള ഒരു ഓട്ടം ആയിരുന്നു ഒന്ന് വീഴുന്നത് വരെ.. എവിടെയൊക്കെയോ ഒരു നഷ്ടബോധം..

കുറച്ചുകൂടി നന്നായി മുൻപേ ജീവിക്കാമായിരുന്നു.. മനസ്സിൽ ഇരുന്നുകൊണ്ട് ആരോ പറയുന്നുണ്ടായിരുന്നു ഇനി ഇതെല്ലാം ആലോചിച്ചിട്ട് എന്തിനാണ്.. ദൈവം തന്ന ദിവസങ്ങൾ നല്ലപോലെ ഉപയോഗിക്കണം ആയിരുന്നു.. ആ സമയത്ത് ഒന്നും ചെയ്തില്ല.. പോകുന്ന സമയത്ത് ഒന്നും കൊണ്ടുപോകില്ല എന്നുള്ള സത്യം മനസ്സിലാക്കാൻ വൈകി.. തളർന്നു കിടക്കാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല വെറും രണ്ടുമാസമേ ആയിട്ടുള്ളൂ.. അപ്പോൾ തന്നെ എല്ലാവർക്കും മടുത്തു തുടങ്ങിയിരിക്കുന്നു.. പഴമക്കാർ പറയാറുണ്ട് പഴുത്ത ഇല വീഴുമ്പോൾ അതുകൊണ്ട് പച്ചയില ചിരിക്കരുത് എന്ന്.. അതൊക്കെ ആരാണ് ഇന്ന് മനസ്സിലാക്കുന്നത്.. ഒന്നു വീണാൽ അതിനെക്കുറിച്ചുള്ള അനുഭവം അറിയാൻ കഴിയു.. എനിക്കും ഇപ്പോഴല്ലേ അതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞത്.. പെട്ടെന്ന് മകൻറെ ശബ്ദം കേട്ടു.. മിനി നീ എന്തിനാണ് അമ്മയുടെ താലിമാല ഊരിയെടുത്തത്..

അത് ആ കഴുത്തിൽ കിടന്നോട്ടെ.. പിന്നെ ചാകാൻ കിടക്കുന്ന ആ അമ്മയ്ക്ക് എന്തിനാണ് മാല..കുറെ അണിഞ്ഞു നടന്നതല്ലേ അതുപോലെ തുള്ളി ഒക്കെ തീർന്നില്ലേ.. സ്വർണ്ണത്തിന് ഒക്കെ ഇപ്പോൾ എന്താണ് വില.. ഇനി എന്തായാലും അത് എൻറെ കയ്യിൽ ഇരിക്കട്ടെ.. അങ്ങനെ നീ പറയരുത് ആ കഴുത്ത് ഒഴിഞ്ഞ് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. അച്ഛൻ മുകളിലിരുന്നു കൊണ്ട് എല്ലാം കാണുന്നുണ്ടാവും.. എന്നാൽ ഇതാ അമ്മയുടെ മാല അത് പുന്നാര മോൻ തന്നെ പിടിച്ചോ.. പിന്നെ നാളെ മുതൽ ജോലിക്ക് പോകണ്ട.. അമ്മയെ അടുത്തിരുന്ന നോക്കിക്കോ.. അല്ലെങ്കിൽ മുകളിൽ ഇരുന്ന കാഴ്ച കാണാതെ ഭാര്യയെ വന്നു നോക്കാൻ പറ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *