നിങ്ങളുടെ ലിവർ ഹെൽത്തി അല്ലെങ്കിൽ നിങ്ങളെ ഭാവിയിൽ കാത്തിരിക്കുന്നത് വളരെ വലിയ രോഗങ്ങളാണ്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലിവർ അഥവാ കരൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ സെക്കൻഡ് ലാർജസ്റ്റ് ആയിട്ടുള്ള ഓർഗൺ ആണ്.. പക്ഷേ നമ്മുടെ ശരീരത്തിനു വേണ്ടി ചെയ്യുന്ന ഫംഗ്ഷൻസ് എടുത്തു നോക്കി കഴിഞ്ഞാൽ ലിവറിന്റെ സ്ഥാനം എന്നു പറയുന്നത് നമ്പർ വൺ തന്നെയാണ്.. അതുകൊണ്ടുതന്നെ ലിവറിനെ ബാധിക്കുന്ന ഏതൊരു അസുഖവും നമുക്ക് ആരോഗ്യപരമായ ഒരു ലിവർ ഇല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ നടക്കേണ്ട പല രാസപ്രവർത്തനങ്ങളും പല കെമിക്കൽ റിയാക്ഷൻ സും കറക്റ്റ് ആയി നടക്കില്ല.. അതിൻറെ ഒരു എക്സാമ്പിൾ ഇവിടെ പറയാം.. അതായത് നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ ഡീടോക്സ് ചെയ്തു പോകേണ്ടത് അതായത് നമ്മുടെ ശരീരത്തിൽ നിന്ന് അതിൻറെ ഉപയോഗം കഴിഞ്ഞ് ക്ലിയർ ചെയ്തു പോകേണ്ടത് ലിവറിൽ വെച്ചിട്ടാണ്.. അപ്പോൾ ഈ ലിവറിൽ കൂടിയാണ് അതിൻറെ ഡീ ടോക്സിഫിക്കേഷൻ നടക്കുന്നത്.. അപ്പോൾ ലിവർ ഹെൽത്തി അല്ലെങ്കിൽ അപ്പോൾ ഈ ഈസ്ട്രജൻ ക്ലിയർ ആയി പോവില്ല..

അപ്പോൾ നമ്മുടെ ശരീരത്തിൽ ഈസ്ട്രജൻ ലെവൽ വളരെയധികം വർദ്ധിച്ചു വരും.. ഇങ്ങനെ ഈസ്ട്രജൻ ലെവൽ ശരീരത്തിൽ കൂടിക്കൂടി വരുമ്പോഴാണ് ഫീമെയിൽസില് ബ്രെസ്റ്റ് ക്യാൻസർ ഉണ്ടാകുന്നത്.. അതുപോലെതന്നെ ഗർഭപാത്രത്തിൽ മുഴ എന്നുള്ള കണ്ടീഷൻസ് ഒക്കെ വരുന്നത്.. അതുപോലെ മൈഗ്രേൻ പോലും ഇത്തരം ഈസ്ട്രജന്റെ വേരിയേഷൻസ് കൊണ്ട് വരാൻ സാധ്യതയുണ്ട്.. അപ്പോൾ ലിവർ ഹെൽത്തിയായി ഇരിക്കുക എന്നുള്ളത് പല കെമിക്കൽ റിയാക്ഷൻസും നടത്താൻ വേണ്ടി നമ്മുടെ ശരീരത്തിൽ വളരെയധികം പ്രധാനപ്പെട്ടതാണ്..

ചിലപ്പോൾ നിങ്ങൾക്ക് തൈറോയ്ഡ് ആയിരിക്കാം അല്ലെങ്കിൽ ബ്രസ്റ്റ് ക്യാൻസർ ആയിരിക്കാം പക്ഷേ ഇതിന്റെയെല്ലാം ഒരു റൂട്ട് കോസ്റ്റ് എന്ന് പറയുന്നത് നിങ്ങളുടെ ലിവർ പ്രവർത്തനം കറക്റ്റ് അല്ലാത്തതുകൊണ്ട് തന്നെയാണ്.. നമ്മുടെ ശരീരത്തിലെ ലിവർ കറക്റ്റ് അല്ലെങ്കിൽ നമുക്ക് ഭാവിയിൽ ഒരുപാട് പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്.. ഇപ്പോൾ നമ്മുടെ ആളുകൾക്കിടയിൽ ലിവർ സംബന്ധമായ പ്രശ്നങ്ങൾ അത്രയും കോമൺ ആയി കണ്ടുവരുന്നുണ്ട്.. അതിൽ ഏറ്റവും കോമൺ ആയി കണ്ടുവരുന്നതാണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. ഫാറ്റി ലിവർ എന്ന് പറഞ്ഞാൽ ലിവർ കോശങ്ങളുടെ അകത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു കണ്ടീഷൻ ആണ് ഇത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *