ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ തരാനുള്ള ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് ഫുൾ ജോയിൻറ് പെയിൻസ് ആണ്.. വാധ പ്രശ്നമാണ് എന്ന് നോക്കാനായി ടെസ്റ്റ് ചെയ്താൽ അതൊന്നും ഒന്നുമല്ല.. ആർത്രൈറ്റിസ് പ്രശ്നങ്ങളില്ല അതുപോലെ തന്നെ മറ്റു ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ല.. വൈറ്റമിൻസ് ഡെഫിഷ്യൻസി അങ്ങനെ ഒന്നുമില്ല കാൽസ്യം എല്ലാം ഓക്കെയാണ് പക്ഷേ എന്നാലും ശരീരം മുഴുവൻ ജോയിൻറ് പെയിൻ ആണ്.. നിങ്ങളുടേത് സീറോ നെഗറ്റീവ് ആർത്തൈറ്റിസ് ആണ്.. അതായത് ബ്ലഡിൽ ഒന്നും കാണില്ല ഇത്തരത്തിലുള്ള ഒരു കണ്ടീഷൻ.. എന്നാലും നിങ്ങൾ ഈ ഒരു വാദത്തിനുള്ള മരുന്നുകൾ എടുക്കണം എന്ന് പറഞ്ഞപ്പോൾ കുറെ നാളുകൾ ഞാൻ ഈ മരുന്നുകൾ കഴിച്ചു..
പക്ഷേ എന്നിട്ടും എനിക്ക് യാതൊരു ഗുണവും ഉണ്ടായില്ല.. പിന്നെ കുറെ സ്റ്റിറോയ്ഡുകൾ തന്നപ്പോൾ എൻറെ ശരീരഭാരം വളരെയധികം വർദ്ധിച്ചു വരികയാണ്.. അപ്പോൾ എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല.. ബ്ലഡ് മറ്റ് പരിശോധനകളെല്ലാം നടത്തിയപ്പോൾ അതെല്ലാം നോർമലാണ്.. പക്ഷേ എന്നിട്ടും എനിക്ക് ഫുള്ള് ജോയിൻറ് പെയിൻസ് ആണ്.. അപ്പോൾ അത്തരത്തിലുള്ള ആളുകൾ എന്താണ് ചെയ്യേണ്ടത്.. കാരണം ഇത് പരിശോധനയ്ക്കായി വരുന്ന പല രോഗികളിൽ നിന്നും ഇത്തരത്തിലുള്ള സംസാരങ്ങൾ ഞാൻ ധാരാളം കേൾക്കാറുണ്ട്.. അന്നേരം ഞാൻ അവരോട് പറയാറുണ്ട് നിങ്ങൾ ഇതെല്ലാം പരിശോധിക്കേണ്ടത് തൈറോയ്ഡ് ആൻറി ബോഡി ആണ് എന്നുള്ളത്.. അത് പരിശോധിച്ചിട്ട് അതിന്റെ ലെവൽ നോക്കൂ എന്നുള്ളത് ഞാൻ എപ്പോഴും എല്ലാവരോടും പറയാറുണ്ട്..
അങ്ങനെ ഞാൻ പറയുമ്പോൾ എല്ലാം ഹൈ ആയിരിക്കും തൈറോയ്ഡ് ആൻറി ബോഡിയും ഹൈ ആയിരിക്കും.. എന്തിനാണ് ഈ ഒരു ടെസ്റ്റ് ചെയ്യാൻ പറയുന്നത് എന്നുവച്ചാൽ ഭൂരിഭാഗം സമയങ്ങളിലും ആരും ആ ഒരു ടെസ്റ്റ് ചെയ്യാറില്ല എന്നുള്ളതാണ് സത്യം.. പലരും ഞാനത് ടെസ്റ്റ് ചെയ്യാൻ പറയുമ്പോൾ പറയാറുണ്ട് തൈറോയ്ഡ് ആൻറി ബോഡി ടെസ്റ്റ് അങ്ങനെ ഒന്നും ഞങ്ങൾ ഇതുവരെ കേട്ടിട്ട് പോലും ഇല്ല എന്നൊക്കെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….