ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഒരുപാട് ലഭിച്ചതും ഭഗവാന് ഏറെ പ്രിയപ്പെട്ടതുമായ ചില നക്ഷത്രക്കാർ..

നമ്മൾ മനസ്സറിഞ്ഞ് വിളിച്ചു കഴിഞ്ഞാൽ നമ്മുടെ നേരിൽ വന്ന് പ്രത്യക്ഷപ്പെട്ട് നമ്മളെ സഹായിക്കുന്ന മറ്റൊരു ദേവൻ ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം.. പറയുന്നത് ശ്രീകൃഷ്ണ ഭഗവാനെ കുറിച്ചിട്ടാണ്.. പൊതുവെ കണ്ണനെ കുറിച്ച് പറയുമ്പോൾ കണ്ണൻറെ ലീലകളെ കുറിച്ച് പറയാറുണ്ട്.. ആ ലീലകൾ എന്ന് പറയുന്നത് ഭഗവാൻ നമ്മളെ സഹായിക്കാൻ വേണ്ടി ഏത് അറ്റം വരെയും എന്തുമായ കാണിച്ചിട്ട് ആണെങ്കിലും നമ്മളെ സഹായിക്കും എന്നുള്ളതും കൂടി ചേർത്തുകൊണ്ടാണ്.. ഭഗവാനെ പോലെ ഇത്രയും പ്രത്യക്ഷത്തിൽ വന്ന സഹായിക്കുന്ന മറ്റൊരു ദേവൻ ഇല്ല.. നമ്മൾ ഏതെങ്കിലും ഒരു കഷ്ടകാലം പിടിച്ച അവസ്ഥയിൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രശ്നങ്ങളിൽ പോയി അകപ്പെട്ട് ഭഗവാനെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ മനസ്സുരുകി ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ ഏതെങ്കിലും രൂപത്തിൽ ഒക്കെ വന്നാൽ നമ്മളെ സഹായിച്ച് അല്ലെങ്കിൽ ചിലപ്പോൾ സ്വന്തം രൂപത്തിൽ തന്നെ വന്ന് അനുഭവം കിട്ടിയ ധാരാളം വ്യക്തികൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്.. അത്രത്തോളം നമ്മളെ സഹായിക്കുന്ന ഒരു മൂർത്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത്..

ഭഗവാനെ കുറിച്ച് പറയാൻ തുടങ്ങിയാൽ എല്ലാവർക്കും പൊതുവേ 100 നാവാണ്.. ഭഗവാനെ ചെറുപ്പത്തിൽ നമ്മുടെ കളിക്കൂട്ടുകാരനായി ആണ് കാണുന്നത്.. കുറച്ചുകൂടി വളർന്നു കഴിയുമ്പോൾ ഭഗവാൻ നമുക്ക് ആരാധ്യ പുരുഷൻ ആവും.. പിന്നീട് കുറച്ചുകൂടി പോയിക്കഴിയുമ്പോൾ ഭഗവാൻ നമ്മുടെ മകനാവും നമ്മുടെ കണ്ണൻ ആവും.. ഇത്തരത്തിൽ ഒരു മനുഷ്യൻറെ ആയുസ്സിൽ എല്ലാ കാലഘട്ടത്തിലും നമ്മൾ കൂടുതൽ ഓമനിച്ച അതുപോലെ ലാളിച്ച സ്നേഹിച്ച് നമ്മുടെ ഹൃദയത്തിൻറെ ഉള്ളിൽ സൂക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവാൻറെ അനുഗ്രഹം കൂടുതൽ ഉള്ള ചില നക്ഷത്രക്കാരെ കുറിച്ചാണ്..

ഓരോ നക്ഷത്രക്കാർക്കും അവരുടേതായ ഓരോ ദേവൻ ഉണ്ട്.. അതുപോലെ ദേവി ദേവന്മാരുടെ അനുഗ്രഹം ഉണ്ട്.. ഇനി പറയാൻ പോകുന്ന ഇത്തരം നക്ഷത്രക്കാർ ശ്രീകൃഷ്ണ ഭഗവാനെ തന്നെ ഭജിക്കണമെന്ന് ഒന്നുമില്ല.. അവർക്ക് ഭഗവാൻറെ കടാക്ഷം വളരെ കൂടുതലായുള്ള നക്ഷത്രക്കാരാണ്.. ഇതിനെക്കുറിച്ച് എല്ലാം നമ്മുടെ പുരാണങ്ങളിൽ വളരെ വ്യക്തമായി ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെടുത്തി പലഭാഗങ്ങളിലും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. അപ്പോൾ ഏതൊക്കെയാണ് ആ നക്ഷത്രക്കാർ എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിലൂടെ ഇവിടെ പറയാൻ പോകുന്നത്.. എന്നുവച്ച് ഈ നക്ഷത്രക്കാർ മാത്രമാണ് ഭഗവാനെ പ്രിയപ്പെട്ടവർ എന്നല്ല ഭക്തിയോടുകൂടി ഭഗവാനെ മനസ്സുരുകി ആര് വിളിച്ചാലും ഭഗവാൻ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *