ദാമ്പത്യ ജീവിതം അതുപോലെതന്നെ സെ ക്സ് തുടങ്ങിയവ ഫ്രീയായി കിട്ടുന്ന ഒന്നാണ് പക്ഷേ എത്രപേർക്ക് ഇന്ന് നല്ലൊരു ദാമ്പത്യജീവിതം കിട്ടാറുണ്ട്.. സെ ക്സിന് ഒരുപാട് ഹെൽത്ത് ബെനിഫിറ്റുകൾ ഉണ്ട്.. ഇത്രയും കലോറി ബേൺ ചെയ്യുന്ന അത്രയധികം ടോക്സിടോസിൻ സിറോടോൺ എൻഡോസിന് ഒക്കെ സിഗ്രെറ്റ് ചെയ്യുന്ന വേറൊരു ആക്ടിവിറ്റി ഇല്ല എന്നിരുന്നാലും ഒരു പ്രായം കഴിയുമ്പോഴേക്കും സെ ക്ഷ്വൽ ഡ്രൈവ് ഇല്ലാതെ പോകുന്നുണ്ടോ.. നമുക്ക് ഉദ്ധാരണം ശരിയായി നടക്കുന്നുണ്ടോ.. ഉദ്ധാരണക്കുറവും അതുപോലെ ശീക്രസ്കലനവും എല്ലാം ഒരു പ്രശ്നമായി പിന്നീട് വരുന്നുണ്ടോ.. ഒരു പ്രായം കഴിയുമ്പോൾ ലിംഗം ചുരുങ്ങിപ്പോകുന്നുണ്ടോ.. തുടങ്ങിയ പലതരം പ്രശ്നങ്ങളും പലരും പുറത്തു പറയാൻ തന്നെ മടിച്ച് ഉള്ളിൽ ഒതുക്കിക്കൊണ്ട് നടക്കുന്നുണ്ട്..
ഇന്ന് നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ വളരെ വിശദമായി ഡിസ്കസ് ചെയ്യാം.. ഇത്തരം പ്രശ്നങ്ങൾ നിങ്ങൾ നല്ലൊരു സുഹൃത്ത് പോലുള്ള ഡോക്ടറെ കണ്ടെത്തി അവരോട് സംസാരിക്കുകയും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക.. ഈ സെ ക്സിന് ഒരു പ്രായപരിധി ഉണ്ടോ.. എത്ര വയസ്സ് കഴിഞ്ഞാൽ നമ്മൾ സെ ക്സ് ചെയ്യുന്നത് നിർത്തണം.. സ്ത്രീകൾക്ക് ഒരു 50 വയസ്സ് കഴിഞ്ഞാൽ മെനോപോസ് എത്തിയാൽ അവർക്ക് സഹകരിക്കാതിരിക്കാൻ കഴിയുമ്പോൾ എന്ത് ചെയ്യാൻ പറ്റും.. അതിനെ എന്തെങ്കിലും മരുന്നുകൾ ഉണ്ടോ.. അവരുടെ വേദനകൾ കുറയ്ക്കാൻ ആയിട്ട് എന്തെങ്കിലും മരുന്നുകൾ ഉണ്ടോ.. ടൈഗർ ടെസ്റ്റിസ് എന്ന് പറയുന്ന അതിനെക്കുറിച്ച് നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.
ഞാൻ ആദ്യം പറഞ്ഞതുപോലെ സെ ക്സ് എന്നു പറയുന്നത് വളരെ നല്ല ഒരു ഫിസിക്കൽ എക്സസൈസ് തന്നെയാണ്.. എന്നാൽ ഈ സെ ക്സ് ചെയ്യുന്നതിനിടയിൽ അവരുടെ കോൺസെൻട്രേഷൻ പോകുന്നവർ ഉണ്ട്.. മിക്കവാറും ആളുകളിൽ ഉണ്ടാകുന്ന ഉദ്ധാരണക്കുറവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് കൃത്യമായി അവർക്ക് കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയുന്നില്ല എന്നുള്ളതാണ്.. പലരും ഉദ്ധാരണ കുറവ് എന്നു പറഞ്ഞ് പരിശോധനയ്ക്കായി വരുമ്പോഴും അവരുടെ എല്ലാം ഒരു പ്രധാന കാരണമായി കാണുന്നത് ഇത്തരം ഒരു കോൺസെ ൻട്രേഷൻ കുറവ് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….