ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടിരുന്ന ഒരു പ്രോബ്ലം ആണ് ഹാർട്ട് പ്രോബ്ലംസ് എന്ന് പറഞ്ഞത്.. ഇതുമൂലം ഒട്ടനവധി ആളുകളാണ് ഇന്ന് മരണമടയുന്നത്.. ഇവരെല്ലാം തരം പരിശോധനകളും നടത്തിയാലും നോർമൽ ആയിരിക്കും ഫലം കാണിക്കുന്നത്.. ചിലപ്പോൾ പല രോഗങ്ങൾക്കും മരുന്ന് കഴിക്കുന്നവർ പോലും ആയിരിക്കും പക്ഷേ എല്ലാം കറക്റ്റ് ആണെങ്കിൽ പോലും എന്നിട്ടും കൂടുതൽ ആളുകളിലും സ്ട്രോക്ക് വരുന്നു.. അതുപോലെതന്നെ അറ്റാക്ക് സംഭവിക്കുന്നത്.. അപ്പോൾ ഇത്തരം ടെസ്റ്റുകൾ ചെയ്തിട്ടും നിങ്ങൾക്ക് എല്ലാം പോസിറ്റീവായി തോന്നുകയാണെങ്കിൽ അടുത്തതായിട്ട് വളരെ കുറഞ്ഞ ചെലവിൽ ചെയ്യേണ്ട ഒരു ടെസ്റ്റ് ആണ് സി ആർ പി ടെസ്റ്റ് എന്ന് പറയുന്നത്..
പലരും പറയാറുണ്ട് നല്ല ആരോഗ്യമുള്ള ഒരു വ്യക്തിയായിരുന്നു ഇന്നലെ രാത്രിയും കൂടി ഞങ്ങൾ തമ്മിൽ സംസാരിച്ച ഫോൺ വെച്ചത് ഉള്ളൂ എന്നൊക്കെ.. പക്ഷേ എന്താണ് ആ വ്യക്തിക്ക് സംഭവിച്ചത് എന്ന് അറിയില്ല കാലത്ത് എഴുന്നേൽക്കുമ്പോൾ മരണവാർത്തയാണ് അറിയുന്നത് എന്ന്.. ഇത്തരത്തിൽ ഹാർട്ട് സംബന്ധമായ പ്രശ്നമുള്ള ആളുകൾ നിസ്സാരമായി ചെയ്യേണ്ട ഒരു സി ആർ പി ടെസ്റ്റ് എന്ന് പറയുന്നത്.. സിആർപി എന്ന് പറഞ്ഞാൽ സി റിയാക്റ്റീവ് പ്രോട്ടീൻ എന്നുള്ളതാണ്.. ഈയൊരു പ്രോട്ടീൻ പ്രൊഡ്യൂസ് ചെയ്യുന്നത് നമ്മുടെ ലിവറിലാണ്.. ഇത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ഒരു ഇൻഫ്ളമേഷൻ ഉണ്ടെങ്കിൽ വൈറസ് അറ്റാക്ക് ഉണ്ടെങ്കിൽ അല്ലെങ്കിൽ ബാക്ടീരിയ അറ്റാക്ക് ചെയ്യുന്നുണ്ടെങ്കിൽ അതുപോലെ ഫങ്കൽ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാവും..
ഇനി ഇൻഫെക്ഷൻ അല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ഒരു ലക്ഷണങ്ങളും കാണിക്കാറില്ല.. ഇത്തരം ബാക്ടീരിയൽ ഇൻഫെക്ഷൻസ് ഉണ്ടാവുമ്പോൾ നമുക്ക് പല ലക്ഷണങ്ങളും കാണാറുണ്ട് അതായത് ചിലപ്പോൾ പനി ഉണ്ടാവാം അല്ലെങ്കിൽ കഫക്കെട്ട് വരാം ചിലപ്പോൾ ശരീരത്തിൽ അലർജി ഉണ്ടാകും.. തുടങ്ങിയ പല കാര്യങ്ങളും നമുക്ക് സംഭവിക്കാം.. അതുപോലെ ടിബി പോലുള്ള അസുഖങ്ങൾ വരുമ്പോഴും CRP ലെവൽ വളരെ കൂടുതലായിരിക്കും.. അതുപോലെ നമ്മുടെ ന്യൂമോണിയ കണ്ടീഷനിലും ഇത് വളരെ കൂടുതലായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….