ഉറക്കം എഴുന്നേറ്റ് ആദ്യത്തെ 4 മിനിറ്റ് എന്ന് പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ നാലു മിനിറ്റുകളാണ്.. ഇതിൻറെ കാരണം എന്ന് പറയുന്നത് ശാസ്ത്രീയമായി പല ഗവേഷണങ്ങളും തെളിയിച്ചിട്ടുള്ള ഒരു കാര്യമാണ് അതായത് ആദ്യത്തെ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ ആ വ്യക്തിയുടെ ആ ദിവസത്തെ അദ്ദേഹത്തിൻറെ ജീവിതത്തെ ബാധിക്കുന്നു എന്നുള്ളത്.. നമ്മുടെ പുരാണങ്ങളിലും മറ്റു ഗ്രന്ഥങ്ങളിൽ എല്ലാം ഇതിനെ തക്കതായ കാരണങ്ങളുണ്ട് എന്നുള്ളതാണ്. ഒരു വ്യക്തി ഉറക്കം എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റിൽ അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അദ്ദേഹം കാണുന്ന വസ്തുക്കൾ അദ്ദേഹം ഇടപഴകുന്ന വസ്തുക്കൾ അദ്ദേഹം ഉച്ചരിക്കുന്ന വാക്കുകൾ ഇതെല്ലാം തന്നെ ആ വ്യക്തിയുടെ ആ ഒരു ദിവസത്തെ വിജയ പരാജയങ്ങളെ എല്ലാം ബാധിക്കുന്നു എന്നുള്ളതാണ്.. അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉണ്ടാകുന്ന ഐശ്വര്യങ്ങളെയും അഭിവൃദ്ധികളെയും എല്ലാം ബാധിക്കുന്നു എന്നുള്ളതാണ് പറയുന്നത്.. അതുകൊണ്ടുതന്നെ ഒരു വ്യക്തി ഉറക്കം എഴുന്നേറ്റു കഴിഞ്ഞാൽ ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത്.
ഏറ്റവും പവിത്രമായ ഏറ്റവും മനോഹരമായ സൂക്ഷിക്കാൻ ശ്രമിക്കേണ്ടത് ആണ്.. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ആദ്യത്തെ 24 മിനിറ്റിൽ അദ്ദേഹം കണികാണുന്ന വസ്തുക്കൾ അല്ലെങ്കിൽ നമ്മൾ പറയാറില്ലേ എന്തെങ്കിലും നടന്നു കഴിഞ്ഞാൽ ഇന്ന് ആരെയാണ് ആവോ കണി കണ്ടത് എന്നൊക്കെ പറയാറില്ലേ.. ആദ്യത്തെ 24 മിനിറ്റിൽ നമുക്ക് എന്തൊക്കെയാണ് അനുയോജ്യമായിട്ടുള്ളത്.. അതുപോലെ സർവ്വ ഐശ്വര്യങ്ങളും നൽകുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ആദ്യത്തെ 24 മിനിറ്റിൽ നമ്മൾ ഉറക്കം എഴുന്നേറ്റ് ഉടനെതന്നെ കഴിവതും നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക എന്നുള്ളതാണ്.. അനാവശ്യമായ കലഹങ്ങൾ മറ്റു നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഇതൊന്നും തന്നെ കാണാൻ ശ്രമിക്കരുത് എന്നുള്ളതാണ്.. ഇന്ന് പലരും ചെയ്യുന്ന ഒരു തെറ്റാണ് ഉറക്കം എഴുന്നേറ്റ ഉടനെ മൊബൈൽ എടുത്തു നോക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….