ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല ഡോക്ടർമാരും ഒരു രോഗിയുടെ എന്തൊക്കെ കണ്ടിട്ടാണ് രോഗങ്ങളും രോഗലക്ഷണങ്ങളും നിർണയിക്കുന്നത് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്.. അപ്പോൾ ഞാൻ കൂടുതലും രോഗികൾ പരിശോധനയ്ക്കായി വരുമ്പോൾ അവരുടെ കാലുകളാണ് ആദ്യം തന്നെ നോക്കാറുള്ളത്.. അപ്പോൾ കാലുകൾ മാത്രം നോക്കി കൊണ്ട് എങ്ങനെയാണ് നമുക്ക് പല കാര്യങ്ങളും കണ്ടുപിടിക്കാൻ പറ്റുന്നത് എന്നതിനെക്കുറിച്ചാണ്.. ചില ഡോക്ടർമാർ രോഗിയുടെ മുഖം നോക്കി തന്നെ പല രോഗങ്ങളും ഉണ്ടോ എന്ന് അങ്ങോട്ട് തന്നെ ചോദിക്കാറുണ്ട്..
സത്യം പറഞ്ഞാൽ ഇത് ഡോക്ടറുടെ അടുത്ത് പോയി ഏതു രോഗമാണ് എന്ന് കണ്ടുപിടിക്കേണ്ട ആവശ്യം തന്നെയില്ല കാരണം ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഏതെല്ലാം രോഗത്തിൻറെ തുടക്കമാണെന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്.. നിങ്ങളുടെ കാല് നേരെ ഒന്ന് ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് എന്തൊക്കെ തരം ബുദ്ധിമുട്ടുകളാണ് ഉള്ളത് അത് ഏത് അവയവങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നത്.. ഇതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടത്. തുടങ്ങിയവയെ കുറിച്ചൊക്കെയാണ് മനസ്സിലാക്കുന്നത്.. അപ്പോൾ ഈ വീഡിയോ കാണുന്നവർ ഇനി നിങ്ങളുടെ കാൽ ആദ്യം ഒന്ന് ശ്രദ്ധിക്കുക..
അതായത് കാല് കൂടുതൽ ശ്രദ്ധിക്കുമ്പോൾ അതിൽ ആദ്യത്തെ കാര്യം നിങ്ങളുടെ കാലിന്റെ നിറം മാറിയിട്ടുണ്ടോ എന്നുള്ളത് ആദ്യം തന്നെ നോക്കുക.. ഈ കളർ മാറുക എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് സാധാരണയായി നമ്മുടെ ശരീരത്ത് ഒക്കെ ഒരു സ്കിൻ കളർ ആണ് ഉള്ളത്.. ശരീരത്തിൻറെ വെയിൽ കൊള്ളാത്ത ഭാഗങ്ങളിൽ എല്ലാം കുറച്ചു കളർ കൂടുതൽ അധികമായിരിക്കാം.. പക്ഷേ ചില ആളുകളുടെ കാലുകൾ എല്ലാം മുട്ടിനു താഴെ കളർ ചേഞ്ച് വന്നിട്ടുണ്ടാവും.. അതിൽ തന്നെ പലപല ഡോട്ടുകളും ഉണ്ടാകും.. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അപ്പോൾ മനസ്സിലാക്കണം ഇത് സർക്കുലേഷൻ റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലം ആണ് എന്നുള്ളത്.. അതായത് നിങ്ങളുടെ മുട്ടിനു താഴെ രക്തവട്ടം കുറവാണ് എന്നുള്ളത് ഇതിൽ നിന്നും മനസ്സിലാക്കാം.. ഇത് കൂടുതലും ഉണ്ടാവുന്നത് നമ്മുടെ ലിവറിന് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ്.. അപ്പോൾ ഫാറ്റി ലിവർ ഉള്ള രോഗികൾ തീർച്ചയായിട്ടും ഈ കാര്യങ്ങൾ എല്ലാം കൂടുതലും മനസ്സിലാക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….