ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ അതുപോലെ ഈ ചികിത്സയുടെ സാധ്യതകളെ കുറിച്ചാണ്.. ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ എന്നു പറയുന്നത് പ്രധാനമായും പാർക്കിംഗ് സൺ രോഗത്തിനും വിസ്റ്റോണിയ അതുപോലെ വിറയൽ രോഗം.. അതുപോലെ ചിലതരം ഡിപ്രഷൻസ് മുതലായ അസുഖങ്ങൾക്ക് വേണ്ടി ഉള്ള ഒരു തെറാപ്പിയാണ്.. എന്താണ് പാർക്കിംഗ് സൺ രോഗം എന്ന് പറയുന്നത്.. ഈ രോഗം എന്ന് വെച്ചാൽ നമ്മുടെ തലച്ചോറിൽ ഡോപ്പമിൻ എന്നു പറയുന്ന കെമിക്കൽ കുറവ് വരുന്നതുകൊണ്ട് ഉണ്ടാവുന്ന അസുഖമാണ്.. ഇത് പ്രധാനമായും വിറയൽ അതുപോലെ സ്റ്റിഫ്നസ് അതുപോലെ ഇൻ ബാലൻസ് തുടങ്ങിയ ലക്ഷണങ്ങൾ ഒക്കെയാണ് ഇതിന് കാണപ്പെടുന്നത്.. പ്രധാനമായും വെറുതെയിരിക്കുമ്പോൾ തള്ളവിരൽ ചലിച്ചു കൊണ്ടിരിക്കുക.. ഇത് സാധാരണ ഒരു ഭാഗത്താണ് സ്റ്റാർട്ട് ചെയ്യുക..
അല്പം കഴിഞ്ഞാൽ മറ്റ് ഭാഗവും അഫക്ട് ചെയ്യപ്പെടുന്നതായി തോന്നും.. രോഗി നടക്കുമ്പോൾ കൈകൾ ചലിപ്പിക്കാതെ ഇരിക്കുക.. മുഖത്തെ എക്സ്പ്രഷൻസ് കുറഞ്ഞ ഒരു അവസ്ഥ ഉണ്ടാവുക.. ബ്ലിങ്കിംഗ് ലൈറ്റ് കുറയുക.. ഡിപ്രഷൻ.. ഹാലൂസിനേഷൻ.. ഏകദേശം ഒരു 15 ശതമാനം ആളുകളിൽ ഡിമെൻഷ്യ ഇവയൊക്കെ പാർക്കിൻസൺ ലക്ഷണങ്ങളായി കണ്ടു വരാറുണ്ട്.. പലപ്പോഴും രോഗി സ്ലോ ആകുന്നത് കൊണ്ടാണ് റിലേറ്റീവ് ഇത്തരം അസുഖങ്ങൾ ഉണ്ടോ എന്ന് സംശയിക്കുന്നത്.. സ്ലോ ആകുന്ന രോഗിയുടെ കൈകൾ നമ്മൾ പിടിച്ചു നോക്കുമ്പോൾ റെജിഡ് ആയിട്ട് അറിയപ്പെടും..
സാധാരണ പാർക്കിംഗ് സൺ ഒരു ക്ലിനിക്കൽ ഡയഗ്നോസിസ് ആണ്.. സാധാരണ സി ടി അതുപോലെ mri തുടങ്ങിയവയിൽ ഒന്നും ഇതിൻറെ ലക്ഷണങ്ങൾ കാണിക്കാറില്ല.. പക്ഷേ ചില സംശയമായ കേസുകളിൽ അളവ് നിർണയിക്കുന്ന ടെസ്റ്റുകൾ ചെയ്ത് പാർക്കിൻസൺ കാരണം ഡെമോൺസ്ട്രേറ്റ് ചെയ്ത് ചികിത്സകൾ ആരംഭിക്കുകയാണ്.. ഇത് പ്രധാനമായും ചെറുപ്പക്കാരിൽ ആണ് തുടങ്ങുന്നത് അതായത് ഏകദേശം 30 വയസ്സ് കഴിഞ്ഞുണ്ടാകുന്ന പാർക്കിംഗ് സൺ.. ഇത്തരം കേസുകളിൽ നിർണയത്തിനായി ഫ്ലൂറിഡോപ്പാ പെറ്റ് ഉപയോഗിക്കാറുണ്ട്.. പാർക്കിംഗ് സൺ രോഗത്തിന്റെ ചികിത്സകൾ പ്രധാനമായും മരുന്നുകൾ കൊണ്ടാണ് ചെയ്യാറുള്ളത്.. ഇനിഷ്യൽ സ്റ്റേജിൽ മരുന്നുകൾ വളരെ ഫലപ്രദമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….