എത്രയൊക്കെ കഷ്ടപ്പെട്ട് ജോലി ചെയ്താലും കയ്യിൽ ഒരു പൈസ പോലും നിൽക്കുന്നില്ല.. ഇതിനു പിന്നിലെ കാരണങ്ങൾ അറിയാം..

ഒരുപാട് ആളുകൾ പറയാറുള്ള ഒരു കാര്യമാണ് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടാണ് എന്നുള്ളത്.. എത്ര ജോലി ചെയ്ത് എത്ര രൂപ വീട്ടിലേക്ക് കൊണ്ടുവന്നാലും ആ പൈസ ഒന്നും കയ്യിൽ നിൽക്കുന്നില്ല.. ഈ മാസം എന്തെങ്കിലും ഒരു പത്ത് രൂപയെങ്കിലും സേവ് ചെയ്യണം എന്ന് മാറ്റിവച്ചാൽ എവിടെ നിന്ന് ഇല്ലാതെ എന്തെങ്കിലും ഒരു അനാവശ്യ ചെലവുകളോ അല്ലെങ്കിൽ അപ്രതീക്ഷിതമായ ചെലവുകളും വന്ന് അത് മുഴുവൻ ചെലവായി പോകും.. എല്ലാമാസവും ഇതുതന്നെയാണ് സ്ഥിതി.. ഒരുപാട് വഴിപാടുകളും പൂജകളും എല്ലാം ചെയ്തു നോക്കി പക്ഷേ ഇതിന് ഒരു മാറ്റവും ഇല്ല.. അപ്പോൾ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണ് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം.. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ പല ജോത്സ്യന്മാരെയും പോയി കാണാറുണ്ട്..

അപ്പോൾ അവർ ചില പരിഹാരമാർഗ്ഗങ്ങളും പറഞ്ഞു തരാറുണ്ട് പക്ഷേ ഒരു നല്ല ജോത്സ്യൻ ആണ് എന്നുണ്ടെങ്കിൽ ആദ്യം തന്നെ അദ്ദേഹം നിങ്ങളുടെ വാസ്തുപരമായിട്ടുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും എന്നുള്ളതാണ്.. ഇതിൻറെ ഒരു പ്രധാന കാരണം എന്നു പറയുന്നത് നമ്മൾ വഴിപാടുകൾ എല്ലാം ചെയ്തിട്ടും പ്രാർത്ഥനകളും പരിഹാരമാർഗങ്ങളും ഒക്കെ ചെയ്തിട്ടും നമുക്ക് യാതൊരു മാറ്റവും ഉണ്ടാവുന്നില്ല എന്നുണ്ടെങ്കിൽ അല്ലെങ്കിൽ അതിനൊക്കെ മുൻപ് നമ്മൾ പരിശോധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ വീടിൻറെ വാസ്തു എന്നു പറയുന്നത്.. വാസ്തു ശരിയല്ലാത്ത വീട്ടിൽ താമസിച്ചാൽ സർവ്വനാശം ആണ് ഫലം.. ഇനി എന്തൊക്കെ പൂജയും വഴിപാടുകളും ഒക്കെ ചെയ്താലും ആ ഒരു വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ ആ ഒരു ഊർജ്ജപ്രവാഹം ശരിയല്ല എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലുള്ള പോസിറ്റീവ് എനർജിയുടെ ഭാവം ശരിയല്ലെങ്കിൽ നമ്മൾ ഇനി എന്തൊക്കെ കാര്യങ്ങൾ ചെയ്താലും ആ പണങ്ങൾ ഒന്നും നമ്മുടെ കയ്യിൽ നിൽക്കില്ല എന്നുള്ളതാണ്..

നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം 8 പ്രധാനപ്പെട്ട ദിക്കുകളാണുള്ളത് അതായത് നാലു പ്രധാനപ്പെട്ട ദിക്കുകളും 4 പ്രധാന കോണുകളും.. നാല് പ്രധാനപ്പെട്ട ദിക്കുകളിൽ എന്നുപറയുമ്പോൾ കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ വടക്ക് കിഴക്ക് മൂല.. വടക്ക് പടിഞ്ഞാറ് മൂല.. തെക്ക് കിഴക്ക് മൂല.. തെക്ക് പടിഞ്ഞാറ് മൂല ഇങ്ങനെ എട്ട് വാസ്തു ദിക്കുകൾ നമുക്ക് അറിയാവുന്നതാണ്.. ഓരോ ദിക്കുകൾക്കും അതിൻറെതായ പ്രാധാന്യം ഉണ്ട് എന്നാൽ ധനത്തിൻറെ കുബേരൻ ആയിട്ടുള്ള ദിക്ക് എന്നു പറയുന്നത് വീടിൻറെ വടക്ക് ദിശ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *