December 9, 2023

വീട്ടിലേക്ക് സമ്പൽസമൃദ്ധിയും ഐശ്വര്യങ്ങളും കൊണ്ടുവരുന്ന 7 വസ്തുക്കൾ..

ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു കുടുംബത്തിൻറെ ജീവിത പരാജയങ്ങളെ ഭാഗ്യനിർഭാഗ്യങ്ങളെ എല്ലാം ആ വീട്ടിൽ ഇരിക്കുന്ന വസ്തുക്കൾ സ്വാധീനിക്കുന്നുണ്ട് എന്നുള്ളതാണ് യഥാർത്ഥത്തിൽ വസ്തുത.. നമ്മൾ ഇതിനെയാണ് പറയുന്നത് പോസിറ്റീവ് എനർജി അല്ലെങ്കിൽ നെഗറ്റീവ് എനർജി എന്ന്.. നമ്മുടെ വീട്ടിലിരിക്കുന്ന വസ്തുക്കൾ അല്ലെങ്കിൽ നമ്മുടെ ചുറ്റുഭാഗത്തും ഇരിക്കുന്ന വസ്തുക്കൾക്ക് എല്ലാം തന്നെ നമ്മളിൽ ഒരു പോസിറ്റീവ് എനർജി സൃഷ്ടിക്കാൻ നമ്മളിൽ ആ ഒരു ഭാഗ്യം കൊണ്ടുവരാൻ കഴിയും എന്നുള്ളതാണ് നമ്മുടെ വാസ്തുശാസ്ത്രവും നമ്മുടെ മറ്റു പുരാണങ്ങളും എല്ലാം തന്നെ പറയുന്നത്.. അപ്പോൾ എന്തൊക്കെ വസ്തുക്കളാണ് ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത്.. ഏതൊക്കെ വസ്തുക്കൾ നമ്മുടെ വീട്ടിൽ ഉണ്ടായാൽ ആണ് നമുക്ക് അല്ലെങ്കിൽ നമ്മളെ ഭാഗ്യം കടാക്ഷിക്കുന്നത്..

   

അല്ലെങ്കിൽ നമ്മളിൽ കൂടുതൽ പോസിറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവന്ന നിറയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ഇന്ന് പറയാൻ പോകുന്ന ഈ അഞ്ചു കാര്യങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ പോസിറ്റീവ് ഊർജ്ജങ്ങൾ പ്രവഹിക്കും. അതിന്റേതായ കുറെ ഉയർച്ചകളും ഐശ്വര്യങ്ങളും സമൃദ്ധികളും എല്ലാം നമ്മുടെ ജീവിതത്തിൽ ഉണ്ടാകും.. ഇതിൻറെ എല്ലാം ഒരു മാറ്റം നമ്മുടെ ജീവിതത്തിൽ അനുഭവപ്പെടുന്നതാണ്.. ചെറിയ ചെറിയ കാര്യങ്ങളാണ് പക്ഷേ അതിൻറെ എല്ലാം ഒരു നേട്ടം നമുക്ക് നമ്മുടെ ജീവിതത്തിലേക്ക് ഒരു പോസിറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരുന്നതാണ്.. അപ്പോൾ അത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം..

അതിൽ ആദ്യത്തെ കാര്യം നമ്മൾ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ ഉപ്പ്.. ഇവ നമ്മുടെ വീട്ടിൽ പാചകത്തിന് മറ്റ് ആവശ്യങ്ങൾക്കുമായി എല്ലാം വാങ്ങുന്നതാണ്.. എപ്പോഴും ഉപ്പുപാത്രം കാലിയാവാൻ പാടില്ല എന്നുള്ളതാണ്.. കാരണം ഉപ്പ് എന്നു പറയുന്നത് മഹാലക്ഷ്മിയാണ്.. അപ്പോൾ മഹാലക്ഷ്മി സാന്നിധ്യമുള്ള വസ്തുവാണ് ഉപ്പ് എന്ന് പറയുന്നത്. കടലിൽ നിന്ന് ഉണ്ടാകുന്ന എല്ലാ വസ്തുക്കളിലും മഹാലക്ഷ്മി സാന്നിധ്യങ്ങൾ ഉണ്ട് എന്നുള്ളതാണ്.. അപ്പോൾ ഉപ്പ് എന്ന് പറയുന്നത് പ്രധാനമായും മഹാലക്ഷ്മി വസിക്കുന്ന ഒരു വസ്തു ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. ഉപ്പ് നമ്മുടെ വീട്ടിൽ തീർന്നു പോകുകയാണ് എന്നുണ്ടെങ്കിൽ ആ വീട്ടിലേക്ക് ദാരിദ്ര്യം നമ്മൾ ക്ഷണിച്ചു വരുത്തുകയാണ് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *