ഒരുപാട് ആളുകൾ എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് തിരുമേനി കഴിഞ്ഞദിവസം ഉറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു അത് തികച്ചും ഭയപ്പെടുത്തുന്നത് ആയിരുന്നു.. അല്ലെങ്കിൽ അത് എൻറെ അച്ഛൻ മരിക്കുന്നതായിട്ടാണ് ഞാൻ സ്വപ്നം കണ്ടത് അല്ലെങ്കിൽ എൻറെ അമ്മ മരിക്കുന്നതായിട്ട് ഞാൻ സ്വപ്നം കണ്ടു.. അല്ലെങ്കിൽ എൻറെ മകൻ മരിക്കുന്നതായിട്ട് സ്വപ്നം കണ്ടു.. വേണ്ടപ്പെട്ട ചില ആളുകൾ മരിച്ചു പോകുന്നതായിട്ട് സ്വപ്നം കണ്ടു എന്ന്.. എന്നാൽ പൂർണ്ണ ആരോഗ്യവാൻമാരായി ഇരിക്കുന്ന ആ വ്യക്തികൾ ഒന്നും സംഭവിച്ചിട്ടുമില്ല.. അതുകൊണ്ട് എന്തെങ്കിലും സംഭവിക്കുമോ അല്ലെങ്കിൽ എന്തെങ്കിലും ദോഷം ഉണ്ടോ.. എനിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ അല്ലെങ്കിൽ ആ വ്യക്തിക്ക് എന്തെങ്കിലും അപകടം സംഭവിക്കാൻ പോകുന്നുണ്ടോ..
എന്താണ് ഇത്തരത്തിൽ സ്വപ്നം കാണുന്നത് കൊണ്ടുള്ള ഫലം.. അതിനെന്തെങ്കിലും പരിഹാരങ്ങൾ ഉണ്ടോ.. അപ്പോൾ ഇത്തരം കാര്യങ്ങളാണ് ഒരുപാട് ആളുകൾ ചോദിച്ചിട്ടുള്ള ഒരു കാര്യം.. അപ്പോൾ ഇതിനുള്ള ഇത്തരം സംശയങ്ങൾക്കുള്ള ഒരു മറുപടി എന്നതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.. അപ്പോൾ ജീവിച്ചിരിക്കുന്ന ആളുകൾ മരിച്ചു പോകുന്നതായി സ്വപ്നം കാണുക.. നമ്മളെ വളരെയധികം പിടിച്ച ഉലക്കുന്ന തരത്തിലുള്ള സ്വപ്നങ്ങളാണ്.. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഇത്തരത്തിൽ എല്ലാവരും സ്വപ്നങ്ങൾ കണ്ട് ഭയന്ന് വിറച്ചിട്ടുള്ള ആളുകളായിരിക്കും.. ചില ആളുകളുടെ ജീവിതത്തിൽ ഇത്തരത്തിൽ സ്വപ്നം കണ്ട് അത് നടക്കുകയും ചെയ്തിട്ടുണ്ട്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമുക്ക് ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും അത് യാദൃശ്ചികമായി നടക്കുന്ന കാര്യങ്ങൾ അല്ല..
അത് ഇതല്ലെങ്കിൽ മറ്റൊരു കാര്യത്തിന്റെ മുന്നോടിയായി നടക്കുന്ന നിമിത്തങ്ങൾ ആണ് എന്നുള്ളതാണ്.. ഇതുതന്നെയാണ് നമ്മുടെ പുരാണങ്ങളിൽ എല്ലാം തന്നെ പറയുന്ന കാര്യങ്ങൾ.. നമ്മുടെ സ്വപ്നങ്ങളും അങ്ങനെ തന്നെയാണ്.. ഒരു കാര്യം നടക്കുന്നതിന് മുന്നോടിയായിട്ട് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും കാര്യങ്ങൾ സംഭവിക്കുന്നതിന് മുന്നോടിയായിട്ട് നിമിത്തങ്ങൾ ആയിട്ട് നമുക്ക് നമ്മുടെ സ്വപ്നങ്ങളെ കണക്കാക്കാം എന്നുള്ളതാണ്.. അതുകൊണ്ടാണ് പലർക്കും ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കണ്ട് അത് പിന്നീട് സത്യമായി വന്ന ഭവിക്കുന്നത് എന്ന് പറയുന്നത്.. എന്നാൽ മറ്റു ചിലർക്ക് അത് സത്യമായി ഭവിക്കാറില്ല.. അപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കണ്ടാൽ നമ്മൾ ശ്രദ്ധിക്കേണ്ടത്.. നമ്മുടെ മനസ്സിനെ സമാധാനപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….