ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഉറങ്ങുന്നതിനു മുൻപ് നമ്മുടെ മനസ്സിൻറെ ഭാരം ഇറക്കി വെച്ചിട്ട് ഉറങ്ങണം എന്നാണ് പറയാറുള്ളത്.. പക്ഷേ നമുക്ക് നമ്മുടെ മനസ്സിന്റെ ഭാരം മാത്രമല്ല നമ്മുടെ ശരീരത്തിന്റെ ഭാരവും ഇറക്കിവയ്ക്കുന്നതിൽ നമുക്ക് വളരെ വളരെ നല്ലതാണ്.. പിറ്റേ ദിവസം ഒരു നല്ല ഊർജ്ജസ്വലതയോട് കൂടി നല്ല ക്രിയേറ്റീവ് ആയിട്ട് നമുക്ക് ചെയ്യാൻ സാധിക്കണമെങ്കിൽ നല്ലൊരു ഉറക്കം നമുക്ക് വളരെ വളരെ ആവശ്യമായ ഒരു കാര്യമാണ്.. ആ സമയങ്ങളിൽ നടുവേദന അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള മറ്റു ബുദ്ധിമുട്ടുകൾ അതുപോലെ മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയവ നിങ്ങളുടെ ഉറക്കത്തിന് ബാധിക്കുക മാത്രമല്ല ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെയും ഒരുപാട് എഫക്ട് ചെയ്യും.. ഇന്ന് നമുക്ക് രണ്ട് കാര്യങ്ങൾ പഠിക്കാം.. ഒന്നാമത്തേതും ബ്രീത്തിങ് എക്സസൈസ് ബിഫോർ സ്ലീപ്..ബെഡ് സ്ട്രച്ച് ബിഫോർ സ്ലീപ്..
ഇതിൽ ആദ്യത്തെ ബ്രീത്തിങ് എക്സസൈസ്.. വളരെ ഈസി ആയിട്ടുള്ള നമ്മൾ ഒരുപാട് ആളുകൾ കിടന്നുറങ്ങുന്നതിനു മുൻപ് ഉള്ള ഒരു പ്രശ്നമാണ് കൂർക്കം വലി.. അപ്പോൾ ഇത്തരത്തിൽ വരുന്നത് എന്തുകൊണ്ടാണ് നമ്മുടെ ഈ നേസൽ പാസ്സേജ് ബ്ലോക്ക് ആയതുകൊണ്ട് ആണ്.. അതുമാത്രമല്ല നമ്മുടെ തൊണ്ട അതുപോലെ പാസേജിൽ ഉള്ള ബ്ലോക്കുകൾ കൊണ്ടോ അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്.. ഇതെല്ലാം കൊണ്ടുവരുന്ന കൂർക്കം വലിയും ഉണ്ട് അത് കൂടാതെ നിങ്ങളുടെ മൂക്ക് ബ്ലോക്ക് ആണെങ്കിൽ നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കില്ല.. അതിനെ ഒന്ന് ഈസി ആക്കാനുള്ള ഒരു ബ്രീത്തിങ് എക്സസൈസ് നമുക്ക് നോക്കാം..
അവൾ നമ്മുടെ രണ്ടു വിരലുകൾ ഉപയോഗിച്ച് ഇൻഹേലർ ആൻഡ് എക്സൈലർ ഇൻ തി ലെഫ്റ്റ് സൈഡ്.. ആൻഡ് റൈറ്റ് സൈഡ് ഇങ്ങനെ മൂന്നു തവണ ചെയ്യുക.. വലതുഭാഗത്ത് കൂടെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.. അതുകഴിഞ്ഞ് വലതുഭാഗം അടച്ച് ഇടതുഭാഗത്തിലൂടെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.. ഇങ്ങനെ മൂന്നു തവണ ചെയ്യണം.. അതിനുശേഷം നാഡീ ശുദ്ധ പ്രണയാമം അതായത് ഇടതുഭാഗത്തിലൂടെ ശ്വാസം എടുത്ത് വലതുഭാഗത്തിലൂടെ വിടുക.. വീണ്ടും വലതുഭാഗത്തിലൂടെ ശ്വാസം എടുത്ത് ഇടതുഭാഗത്തിലൂടെ വിടുക.. ഇതുപോലെ മൂന്ന് തവണ ചെയ്യണം.. ഇതിനെ സൂര്യ അനലോമ എന്നും ചന്ദ്ര അനിലോമ എന്നും നാഡീശുദ്ധീകരണം എന്നും പറയുന്നു.. ഇനി നമുക്ക് ബെഡ് സ്ട്രെച്ചിലേക്ക് കടക്കാം.. ഇതിനായി ആദ്യം തറയിൽ മലർന്നു കിടക്കണം.. അതിനുശേഷം കാലുകൾ മടക്കി വെക്കണം.. അതിനുശേഷം കാലുകൾക്ക് ഇടതുഭാഗത്തേക്കും വലതു ഭാഗത്തേക്കും ഒന്ന് മസാജ് ചെയ്തു കൊടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….