രണ്ടാനമ്മയുടെ മർദ്ദനങ്ങൾക്കും കുത്തുവാക്കുകൾക്കും ഇടയിൽ നിന്നും അവൾ പഠിച്ചൊരു മിടുക്കിയായി വന്നു.. എന്നാൽ പിന്നീട് സംഭവിച്ചത്…

ഗുഡ്മോർണിംഗ്.. സ്റ്റാഫ് റൂമിലേക്ക് കയറിയതും ദേവി എല്ലാ ടീച്ചർമാരോട് ആയി പറഞ്ഞു.. പക്ഷേ ദേവിയുടെ കണ്ണുകൾ പോയത് ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയിലേക്ക് ആണ്.. തൻറെ കസേരയിലേക്ക് വന്ന് ഇരുന്നശേഷം ദേവി കണ്ടു തന്റെ തൊട്ടടുത്തിരിക്കുന്ന രേവതി ടീച്ചറുടെ കളിയാക്കൽ രൂപത്തിലുള്ള ഒരു ചിരി.. തൻറെ നോട്ടം കണ്ടതു കൊണ്ടുള്ള ഒരു ആക്കി ചിരിയാണ് അത് എന്നുള്ളത് അവൾക്ക് മനസ്സിലായി.. തന്റെ മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഒരു രഹസ്യം അറിയാവുന്ന ഒരേയൊരു ആളാണ് ടീച്ചർ.. അല്ല നമ്മുടെ പവിത്രൻ സാർ എന്താ ഇന്ന് വന്നില്ലേ.. രേവതിയാണ് അത് ചോദിച്ചത്.. അത് അവർ തനിക്ക് വേണ്ടി ചോദിക്കുകയാണ് എന്നുള്ളത് ദേവിക്ക് നന്നായി അറിയാം.. ഇന്ന് വരില്ല പറഞ്ഞു കാരണം ഇന്നലെ വിളിച്ചപ്പോൾ അവന് ഒരു പെണ്ണ് കാണൽ ഉണ്ട് പറഞ്ഞു..

അതുകൊണ്ടുതന്നെ നാളെ വരില്ല എന്ന് പറഞ്ഞിരുന്നു ഇന്നലെ.. ദേവൻ സാറിൻറെ വാക്കുകൾ കേട്ട് ദേവിയും രേവതിയും ഒരുപോലെ നോക്കി.. ദേവൻ സാർ പവിത്രൻ സാറിൻറെ ഏറ്റവും അടുത്ത സുഹൃത്താണ്.. അവർ തമ്മിലുള്ള സൗഹൃദം വളരെ ചെറുപ്പത്തിൽ തന്നെ തുടങ്ങിയതാണ്.. ദേവൻ സാർ ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല.. എന്തു ദേവൻ സാറിന്റെ വായിൽ നിന്നും അതുകേട്ടതും രേവതിക്ക് വല്ലാത്ത വിഷമം തോന്നി.. അവൾ ദേവിയുടെ മുഖത്തേക്ക് നോക്കി.. പെയ്യാൻ വെമ്പി നിൽക്കുന്ന മേഘങ്ങൾ പോലെ ദേവിയുടെ കണ്ണുകൾ രേവതിയിൽ അസ്വസ്ഥത ഉണ്ടാക്കി.. രേവതി ദേവിയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.. ഒരു പഞ്ചപാവം.. അവൾക്ക് നാലു വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു.. ഉള്ളത് ഒരു പെൺകുഞ്ഞ് ആണ് എന്നുള്ളതും അവളുടെ കാര്യങ്ങൾ നോക്കിക്കാണാൻ അവൾക്ക് ഒരു അമ്മ വേണം എന്നുള്ളത് പറഞ്ഞ പലരും ദേവിയുടെ അച്ഛനെ നിർബന്ധിച്ച്..

അവിടുന്ന് അങ്ങോട്ട് അവളുടെ യാതനകളുടെയും കഷ്ടപ്പാടുകളുടെയും കാലമായിരുന്നു.. രണ്ടാനമ്മയുടെ കുത്തുവാക്കുകളും മർദ്ദനങ്ങളും ഒരുപാട് അവൾക്ക് ഏറ്റുവാങ്ങേണ്ടി വന്നു.. മകളെ ഉപദ്രവിക്കുന്നത് കണ്ട് അച്ഛൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ആ സ്ത്രീയുടെ ദേഹോപദ്രവങ്ങൾ കുറഞ്ഞുവന്നു.. പകരം അച്ഛൻ ഇല്ലാത്ത സമയത്ത് കഴിക്കുന്ന ഭക്ഷണത്തിനു പോലും കണക്കു പറഞ്ഞ കുത്തി നോവിക്കുന്നത് ആയിരുന്നു അവരുടെ വിനോദം.. ദൈവം അവൾക്ക് രണ്ട് കൂടപ്പിറപ്പുകളെ കൂടി നൽകി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *