നിന്നെ കെട്ടിയ അന്നുമുതൽ തുടങ്ങിയതാണ് എൻറെ കഷ്ടകാലം.. കാലെടുത്തുവെച്ച അന്നുതന്നെ കിടപ്പിലായതാണ് ആ തള്ള ഒന്ന് അനങ്ങാൻ പോലും കഴിയാതെ.. ദേ ഇപ്പോൾ ഉള്ള ജോലിയും പോയി കിട്ടി.. എല്ലാം എന്നെ പറഞ്ഞാൽ മതി അല്ലാതെ വേറെ ആരെ പറയാൻ.. അത്യാവശ്യം തൊലി വെളുപ്പും സമ്പത്തും കണ്ടപ്പോൾ… ദൈവമേ എനിക്ക് ഏത് സമയത്ത് തോന്നിയ മണ്ടത്തരം ആണ്.. വേലിയിൽ കിടന്ന് പാമ്പിനെ മേലെ എടുത്ത് ഇട്ട അവസ്ഥയായി.. നിർത്താതെയുള്ള അവൻറെ ശകാരം ഇപ്പോൾ പതിവാണ്.. കല്യാണം കഴിച്ചു കൊണ്ടുവന്ന ദിവസം മുതൽ കേൾക്കുന്നത് കൊണ്ട് തന്നെ ഇപ്പോൾ അത് കേൾക്കുമ്പോൾ കണ്ണ് നിറയാറില്ല.. പലപ്പോഴും എല്ലാം ഇട്ടെറിഞ്ഞു പോകണമെന്ന് തോന്നാറുണ്ട്.. പക്ഷേ പരസഹായം ഇല്ലാതെ ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന അമ്മയെ അങ്ങനെ ഇട്ടിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല..
അതുകൊണ്ട് മാത്രമാണ് എല്ലാം സഹിച്ചുകൊണ്ട് വീണ്ടും ഇവിടെ തന്നെ നിൽക്കുന്നത്.. മോളെ ഇവിടേക്ക് പോര്.. കെട്ടിച്ചു വിട്ടത് അവന്റെ അടിമയാകാൻ അല്ല.. അതുപോലെ നിന്നെ ഇത്രയും കാലം വളർത്തിയത് അവൻറെ ആട്ടും തുപ്പും കേൾക്കാൻ വേണ്ടിയല്ല.. അതുകൊണ്ടുതന്നെ മതി ഇനി അവിടുത്തെ പൊറുതി എന്ന് അച്ഛൻ പലപ്പോഴും പറയാറുണ്ടെങ്കിലും വർഷ അതെല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കും.. അയാളെ ഓർത്തിട്ട് ഒന്നുമല്ല അച്ഛാ പക്ഷേ ഞാനിവിടെ കേറി വന്ന ദിവസം വിശ്വാസമോ അല്ലെങ്കിൽ അവിശ്വാസമോ എന്തോ ആവട്ടെ അമ്മ പെട്ടെന്ന് വീണത് എൻറെ മുന്നിലാണ്.. അന്നുമുതൽ ഒരേ കിടപ്പ് കിടക്കുന്ന ആ അമ്മയെ ഇട്ടെറിഞ്ഞ് വന്നാൽ പുറകെ സ്നേഹം കാണിക്കുന്ന മകൻ പിന്നീട് ആ മുറിയിലേക്ക് വരുമ്പോൾ മൂക്കുപോത്തൂന്നത് പലപ്പോഴും കണ്ടിട്ടുണ്ട്..
ആ മനുഷ്യൻറെ മുന്നിൽ ആ അമ്മയെ ഇട്ടിട്ട് വന്നാൽ ചിലപ്പോൾ…. അവളെ മനസ്സിലാക്കും പോലെ അച്ഛൻ മൗനം പാലിക്കുമ്പോൾ അവൾ വീട്ടിലെ വിശേഷങ്ങളിലേക്ക് വിഷയം മാറ്റും.. വർഷയോടുള്ള വെറുപ്പ് രാത്രി കള്ളുകുടിച്ചു വന്ന വീട്ടിൽ തീർക്കുമ്പോൾ അവൾ അമ്മയുടെ മുറിയിൽ കഥക് അടച്ചിരിക്കും.. മോളെ നീ അമ്മയെ നോക്കണ്ട മോള് പൊയ്ക്കോ നീ ഈ നരകത്തിൽ ഇരിക്കണ്ട എന്ന് നിറകണ്ണുകളോട് പറയുമ്പോൾ ആ അമ്മയെ സഹതാപത്തോടെ കൂടി ഞാൻ നോക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….