ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് നമ്മുടെ വീട്ടിലെ കിടപ്പുമുറി വാസ്തുപരമായി ഏതൊക്കെ രീതിയിലാണ് ഒരുക്കേണ്ടത്. അല്ലെങ്കിൽ വാസ്തുപരമായി നമ്മുടെ വീടിൻറെ കിടപ്പുമുറിയിൽ എന്തെല്ലാം കാര്യങ്ങൾ വരാം അതുപോലെ വരാൻ പാടില്ല എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതത്തിൻറെ ഏതാണ്ട് നല്ലൊരു ശതമാനവും നമ്മൾ ചിലവഴിക്കുന്ന ഒരു ഇടമാണ് നമ്മുടെ വീടിൻറെ കിടപ്പുമുറി എന്ന് പറയുന്നത്.. ജോലി ചെയ്ത ക്ഷീണിച്ചോ അല്ലെങ്കിൽ എല്ലാ തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളും സ്ട്രെസ്സും എല്ലാം കഴിഞ്ഞ നമ്മൾ ആദ്യം ഓടിയെത്തുന്നത് നമ്മുടെ വീട്ടിലേക്ക് ഒന്ന് വിശ്രമിക്കാൻ വേണ്ടിയാണ്.. നല്ല ഒരു ഉറക്കം ലഭിക്കാൻ വേണ്ടിയാണ്.. അപ്പോൾ നമ്മൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും നമ്മൾ ആദ്യം ഓടിപ്പോകുന്ന ഇടമാണ് നമ്മുടെ ബെഡ്റൂം എന്ന് പറയുന്നത്..
എല്ലാത്തരം മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ഒഴിഞ്ഞ അല്ലെങ്കിൽ എല്ലാ ഭാരവും അതുപോലെ ക്ഷീണവും ഒന്ന് ഇറക്കിവെച്ച് നമുക്ക് വേണ്ടി ചിലവഴിക്കുന്ന ഒരിടമാണ് ഈ പറയുന്ന നമ്മുടെ ബെഡ്റൂം എന്നു പറയുന്നത്. എല്ലാവർക്കും അറിയാവുന്ന പോലെ ഒരു മനുഷ്യൻ ഏഴ് അല്ലെങ്കിൽ എട്ടുമണിക്കൂർ വരെ ശരാശരി ഉറങ്ങേണ്ട മനുഷ്യരാണ്.. ഉറങ്ങേണ്ട സമയം നിങ്ങൾ കണക്കുകൂട്ടി നോക്കിയാൽ തന്നെ മനസ്സിലാവും ഒരു ആയുസ്സിന്റെ ഏതാണ്ട് പകുതിയോളം സമയം ചിലവഴിക്കുന്ന അല്ലെങ്കിൽ ഏറ്റവും കാതലായ സമയങ്ങൾ ചെലവഴിക്കുന്ന സമയമെന്നു പറയുന്നത് നമ്മുടെ ബെഡ്റൂമിൽ ആയിരിക്കും.. അപ്പോൾ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടോ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ബെഡ്റൂം എന്നു പറയുന്നത്..
അത് ഉറങ്ങുക മാത്രമല്ല ഒരു ദിവസം കഴിഞ്ഞ് മറ്റൊരു ദിവസം ആരംഭിക്കുന്നത് എന്ന് പറഞ്ഞാൽ ഇതേ കിടപ്പുമുറിയിൽ നിന്ന് തന്നെയാണ്.. ഒരു ദിവസം ആരംഭിക്കുക എന്നാൽ ഓരോ യാത്രകൾ തേടിയുള്ള സ്വപ്നങ്ങൾ ആരംഭിക്കുകയാണ്.. ജീവിതത്തിൻറെ ഉയർച്ചയിലേക്ക് ജീവിതത്തിന്റെ പുതിയ പടവുകൾ കയറാൻ വേണ്ടി അതുപോലെ ജീവിതത്തിൽ പുതിയ പർവതങ്ങൾ കീഴടക്കി വൻ വിജയങ്ങൾ കൊണ്ടുവരാൻ ആയിട്ടൊക്കെ നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് അല്ലെങ്കിൽ തുടങ്ങുന്നത് എന്നു പറയുന്നത് ഇതേ ബെഡ്റൂമിൽ നിന്ന് തന്നെയാണ്.. ഒരുഭാഗത്ത് നമ്മൾ വിശ്രമിക്കാനുള്ള സമയം കണ്ടെത്തുന്നത് അതുപോലെ നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യം തേടിയുള്ള യാത്ര ആരംഭിക്കുന്നതും ഇതേ കിടപ്പുമുറി തന്നെയാണ് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..