വീട്ടിലെ കഷ്ടപ്പാട് കൊണ്ട് ഭർത്താവിനെയും മകനെയും വിട്ട് ജോലിക്ക് പോയ ഭാര്യ.. എന്നാൽ പിന്നീട് അവൾക്ക് സംഭവിച്ചത് കണ്ടോ…

ചേട്ടാ നമുക്ക് സ്വന്തമായി ഒരു വീട് വേണ്ടേ.. എത്രനാൾ എന്നു വച്ചിട്ടാണ് ഇങ്ങനെ വാടക വീട്ടിൽ കഴിയുന്നത്.. നമ്മൾ കഷ്ടപ്പെട്ട് വാങ്ങിയ അഞ്ച് സെന്റിൽ ഒരു കൊച്ചു വീട് പണിയണം നമുക്ക്.. എൻറെ ഏറ്റവും വലിയ സ്വപ്നമാണ് നമ്മുടെ സ്വന്തം വീട്ടിൽ ചേട്ടൻറെ നെഞ്ചിൽ തല വെച്ച് സമാധാനമായി ഉറങ്ങണം എന്നുള്ളത്.. ഈ കാര്യം ജാനകി തൻറെ ഭർത്താവിൻറെ ചെവിയിൽ പറഞ്ഞപ്പോൾ ഞാനൊന്നു മന്ദഹസിച്ചു.. തന്റെ ഭാര്യയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കൂലിപ്പണിക്കാരനായ തനിക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണം എന്ന ചിന്ത പുഞ്ചിരിക്ക് ഉള്ളിലും അയാളെ അലട്ടുന്നുണ്ടായിരുന്നു.. എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന ആ വലിയ വീട്ടിൽ നിന്ന് തൻറെ കൂടെ ഇറങ്ങി വന്നപ്പോൾ ജാനകിയെ പൊന്നുപോലെ നോക്കണം എന്നുള്ള ഒരൊറ്റ ചിന്ത മാത്രമേ രമേശന് ഉണ്ടായിരുന്നുള്ളൂ.. അവർ ഉള്ളതുകൊണ്ട് സന്തോഷമായി ജീവിച്ചു പോന്നു.. ജീവിതത്തിൻറെ നല്ല ദിനങ്ങളിൽ ആ സന്തോഷവും വന്നെത്തി.. ജാനകി ഒരു ആൺകുഞ്ഞിനു ജന്മം നൽകി.. ചേട്ടാ ഇനി ഞാൻ ഒരു ജോലിക്ക് പൊയ്ക്കോട്ടെ..

നമ്മുടെ മകനെ അഞ്ചുവയസ് ആയില്ലേ ഇനി അവൻറെ കാര്യങ്ങൾക്കെല്ലാം ഞാൻ കൂടെ വേണം എന്ന് ഇല്ലല്ലോ.. ചേട്ടൻ ഇങ്ങനെ ഒറ്റയ്ക്ക് കിടന്ന കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എനിക്കും എന്തെങ്കിലും ചെയ്യണം.. ഞാനും കൂടെ ജോലിക്ക് പോയാൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ നമുക്ക് കഴിയും.. അതുകൊണ്ടുതന്നെ ഏട്ടൻ അതിനു സമ്മതിക്കണം.. നമുക്ക് ഒരു കൊച്ചു വീട് വയ്ക്കുന്നത് വരെ മതി.. പ്ലീസ് ചേട്ടാ സമ്മതിക്കണം.. മനസ്സില്ല മനസ്സോടെ ആണെങ്കിലും ജാനകിയുടെ നിർബന്ധത്തിനു വഴങ്ങി കൊച്ചിയിലെ പേര് കേട്ട ഹോസ്പിറ്റലിൽ ജോലിക്ക് പോകാൻ അവൾക്ക് സമ്മതം നൽകി.. ദിവസവും പോയി വരുന്നത് വലിയ ബുദ്ധിമുട്ട് ആയതുകൊണ്ട് തന്നെ അവൾ ഒരു ഹോസ്റ്റലിലേക്ക് താമസം മാറി.

ജോലികഴിഞ്ഞ് റൂമിൽ എത്തിയാൽ ആദ്യം തന്നെ വീട്ടിലേക്ക് വിളിച്ച് ചേട്ടനോടും അപ്പുവിനോടും സംസാരിക്കും.. ചിലപ്പോഴെല്ലാം അവരെ വിട്ടുനിൽക്കുന്നതിൽ വലിയ സങ്കടമായിരുന്നു അവൾക്ക്.. ജനകീയയുടെ റൂമിൽ താമസിക്കുന്ന മറ്റു രണ്ടുപേരും എപ്പോഴും സന്തോഷത്തോടെ ലൈഫ് എൻജോയ് ചെയ്യുന്ന ആളുകളായിരുന്നു അവർക്ക് നാട്ടിൽ ഭർത്താവും കുട്ടികളും ഉണ്ടെങ്കിൽ പോലും.. അവർക്ക് ഇവിടെ ബോയ്ഫ്രണ്ട് ഉണ്ട്.. ഒഴിവ് സമയങ്ങളിൽ എല്ലാം അവരുടെ കൂടെ കറങ്ങാൻ പോകും.. അപ്പോഴേക്കും ഇതെല്ലാം കണ്ട് നഗരങ്ങളുടെ സൗന്ദര്യങ്ങളും എല്ലാം ജാനകിയുടെ മനസ്സിലും മാറ്റങ്ങൾ വരുത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *