ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ശരീരത്തിൽ ഏറ്റവും ആദ്യം ഉണ്ടാവുന്നതും അതുപോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഓർഗൻ ആണ് ലിവർ എന്നു പറയുന്നത്.. അതുകഴിഞ്ഞിട്ട് നമ്മുടെ ശരീരത്തിൽ ഏറ്റവും സ്ട്രോങ്ങ് ആയിട്ടുള്ള ഒരു മസിൽസ് അല്ലെങ്കിൽ ഓർഗൺ എന്ന് പറയുന്നത് നമ്മുടെ ഹാർട്ട് ആണ്.. അപ്പോൾ നമ്മൾ ആലോചിക്കണം നമ്മൾ ജനിക്കുന്ന സമയത്ത് സർക്കുലേഷൻ ഒക്കെയായി വരുന്ന ഒരു സമയത്ത് അപ്പോൾ ഉണ്ടാകുന്ന ഒരു അവയവമാണ് ഹാർട്ട്.. അപ്പോൾ നമ്മൾ മരിക്കുന്നത് വരെ നമ്മുടെ ഹാർട്ട് ഇങ്ങനെ അടിച്ചു കൊണ്ടിരിക്കും.. അതെ ഏറ്റവും സ്ട്രോങ്ങ് ആയിട്ടുള്ള മസിൽ ആണ്.. അതായത് നമ്മൾ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്ത് മസിൽ പെരുപ്പിക്കുന്ന ഒരു രീതിയുണ്ടല്ലോ അതിനെ ആണല്ലോ ഇപ്പോൾ നമ്മൾ സ്ട്രോങ്ങ് മസിൽ എന്ന് പറയുന്നത്..
അതിനെക്കാളും വളരെ സ്ട്രോങ്ങ് ആണ് ഹാർട്ട് എന്ന് പറയുന്നത്.. അപ്പോൾ നമ്മുടെ അവസാനം തീരേണ്ട ഒരു അവയവമാണ് ഹാർട്ട് എന്ന് പറയുന്നത്.. പക്ഷേ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ അല്ലെങ്കിൽ ഒരു കാലഘട്ടത്തിൽ ആദ്യം അടിച്ചു പോകുന്ന ഒരു അവയവമാണ് ഹാർട്ട്.. അതുപോലെതന്നെ ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്.. അപ്പോൾ നമ്മുടെ ലിവറും അതുപോലെ ഹാർട്ടും നല്ല രീതിയിൽ ഫംഗ്ഷനിങ് ആയാൽ മാത്രമേ ഈ അവയവങ്ങളാണ് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ അല്ലെങ്കിൽ നമ്മുടെ ആയുസ്സ് കൂട്ടാൻ തീരുമാനിക്കുന്നത്.. ലിവർ പണി തന്നാൽ നമ്മുടെ ലൈഫ് സ്റ്റൈൽ ഡിസീസസ് ഒക്കെ തുടങ്ങും.. അതിൻറെ ഭാഗമായി ഹാർട്ട് പ്രോബ്ലംസ് ഉണ്ടാവും.. അതുപോലെതന്നെ ഹാർട്ടിന് പ്രോബ്ലംസ് വന്നാൽ നമ്മുടെ ജീവൻറെ കാര്യത്തിന് ഒരു തീരുമാനമാകും എന്നുള്ളതാണ്.. സത്യം പറഞ്ഞാൽ നമുക്ക് ഹാർട്ടിന് പ്രോബ്ലം വരുമ്പോഴാണ് നടക്കുമ്പോൾ കിതപ്പ് ഉണ്ടാവുക..
അതുപോലെ വിയർക്കുക.. നെഞ്ചിന്റെ ഭാഗത്ത് ഒരു കടച്ചിൽ അല്ലെങ്കിൽ ഭാരം അനുഭവപ്പെടുക.. അതുപോലെ വേദന അനുഭവപ്പെടുക.. അതുപോലെ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു.. ഗ്യാസ് നിറയുന്ന പ്രശ്നങ്ങൾ തോന്നുന്നു.. കിടക്കുമ്പോൾ കുഴപ്പമില്ല പക്ഷേ നടക്കുമ്പോഴും ഇരിക്കുമ്പോഴും ക്ഷീണം അനുഭവപ്പെടുന്നു.. ഇതെല്ലാമാണ് ഹാർട്ടുമായി ബന്ധപ്പെട്ട പ്രധാന ലക്ഷണങ്ങൾ.. അപ്പോൾ ഇതെല്ലാം നല്ല രീതിയിൽ നടക്കണമെങ്കിൽ നമ്മുടെ ഹാർട്ട് മാത്രം വിചാരിച്ചാൽ പോരാ നമ്മുടെ ലിവറും കൂടി വിചാരിക്കണം.. ഇത് കണക്ടഡ് ആയിട്ടുള്ള ഒരു കാര്യമാണ്.. അപ്പോൾ ലിവർ എന്നുപറയുന്ന കാര്യമാണ് നമ്മുടെ ഭൂരിഭാഗം രോഗങ്ങളുടെയും ആദ്യത്തെ തുടക്കം എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….