അമ്മ മഹാമായ സർവ്വശക്ത പൊന്നുതമ്പുരാട്ടി കാട്ടിൽ മേക്കതിൽ ഭഗവതി.. അമ്മയുടെ ഒരു വലിയ അത്ഭുത കാഴ്ച ആണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ വളരെയധികം വൈറലായത്.. നമ്മളെല്ലാവരും ആ കാഴ്ച കണ്ടു.. അത് മറ്റൊന്നും ആയിരുന്നില്ല.. അമ്മയുടെ ശ്രീകോവിലിന്റെ ഭിത്തിയിൽ കൂടെ പാൽ ഒഴുകി ഇറങ്ങിക്കൊണ്ടേയിരിക്കുന്നു.. ഏകദേശം മുക്കാൽ മണിക്കൂറോളം ആ പാൽ ധാര ഒഴുകിക്കൊണ്ടിരുന്നു.. ക്ഷേത്രം ഉച്ചപൂജക്ക് ശേഷം അടച്ച് ക്ഷേത്ര പൂജാരിയും മറ്റ് വ്യക്തികളും ക്ഷേത്രത്തിൽ നിന്ന് പോയ ശേഷം ക്ഷേത്രം വൃത്തിയാക്കാൻ വന്ന കുറച്ച് സ്ത്രീകളാണ് ഇത് ആദ്യമായി കാണുന്നത്.. അവർ ഉടനെ തന്നെ വെള്ളം കൊണ്ട് അതെല്ലാം കഴുകി കളയാൻ നോക്കി പക്ഷേ ഈയൊരു പാൽ ഒഴുകിക്കൊണ്ടേയിരുന്നു..
അത് നിന്നതേയില്ല.. അതിനുശേഷം ക്ഷേത്രം തന്ത്രിയുടെ ഒരു ഒഫീഷ്യൽ ആയിട്ടുള്ള പത്രസമ്മേളനങ്ങളും മറ്റും നടക്കുകയുണ്ടായി.. ഇത്തരത്തിൽ പാൽ ധാരാ നാടിനു തന്നെ അനുഗ്രഹമായിട്ടാണ് കരുതുന്നത്.. അവിടെ വരുന്ന ഭക്തർക്കും അതൊരു അനുഗ്രഹമാണ്.. ഒരുപാട് ആളുകൾ ഇതിനെ അനുകൂലിച്ചും അതുപോലെ പ്രതികൂലിച്ചും ഒക്കെ വരുന്നുണ്ട് പക്ഷേ അങ്ങനെ സംഭവിക്കുമ്പോൾ അത് കണ്ടു നിന്ന അല്ലെങ്കിൽ അതിൻറെ സാന്നിധ്യം അറിഞ്ഞവർക്ക് വളരെ വ്യക്തമായി അവരുടെ കണ്ണുകൾക്ക് അറിയാവുന്ന കാര്യം ആണ് അവിടെ സംശയാസ്പദമായി ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത്.. ഇതിനെ ശാസ്ത്രീയ പരമായി വേറെ അല്ലെങ്കിൽ സയൻസ് എന്ന രീതിയിൽ ഇതിനെ യാതൊരു തരത്തിലുള്ള വിശദീകരണങ്ങളും എവിടെ നിന്നും വന്നിട്ടില്ല..
തന്ത്രി പറഞ്ഞതുപോലെ അമ്മയുടെ അനുഗ്രഹം തന്നെയാണ്.. കാട്ടിൽ മേക്കതിൽ അമ്മ എന്ന് പറയുന്നത് നമ്മൾ ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയത് അല്ല അതുപോലെ അമ്മയുടെ അനുഗ്രഹം അമ്മയുടെ സ്നേഹം അനുഭവിച്ചവരാണ് മക്കൾ ഒരുപാട് ധാരാളം പേർ.. കേരളം മാത്രമല്ലാതെ കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങൾ നിന്നുപോലും അമ്മയെ കാണാനായി ആയിരം ആളുകളാണ് ദിവസവും വരുന്നത്.. നിറ കണ്ണുകളോടു കൂടി നിങ്ങളുടെ ഒരു ആഗ്രഹം അമ്മയുടെ സന്നിധിയിൽ പോയി പറഞ്ഞാൽ അമ്മയുടെ അനുഗ്രഹത്തിനായി നിങ്ങൾ ചോദിച്ചാൽ നിങ്ങളുടെ കൂടെ വന്ന ആ കാര്യങ്ങളെല്ലാം നടത്തി തരുന്ന അമ്മ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….