ബ്ലഡ് ഷുഗർ നോർമൽ ആയിട്ടും ഡയബറ്റിക് കോംപ്ലിക്കേഷനുകൾ എല്ലാം നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പ്രമേഹം വരാൻ സാധ്യതയുണ്ട് എന്ന് തോന്നുന്ന ആളുകൾക്കും അവൾ പ്രമേഹരോഗം ഉള്ള ആളുകൾക്ക് വേണ്ടിയിട്ടാണ് ഈ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നത്.. കാരണം പലപ്പോഴും ഡയബറ്റിക്കായ ആളുകൾ പറയാറുണ്ട് ഞാനൊരു 20 വർഷമായി മരുന്ന് കഴിക്കുന്ന ആളാണ്.. എൻറെ ഷുഗർ കൺട്രോളാണ് എനിക്ക് യാതൊരു കുഴപ്പവുമില്ല എന്നുള്ള രീതിയിൽ ഒക്കെ പറയുന്നുണ്ട് പക്ഷേ ഷുഗർ കുഴപ്പമില്ല എന്ന് പറഞ്ഞുവെങ്കിലും അതുമായി ബന്ധപ്പെട്ട എല്ലാത്തരം ബുദ്ധിമുട്ടുകളും അവർക്കുണ്ട്.. അപ്പോൾ നമ്മൾ അവരോട് ചോദിക്കാറുണ്ട് നിങ്ങളുടെ കാലുകളിൽ ചുവന്ന പാടുകൾ വരാറുണ്ടോ.. അതുപോലെ കാലുകളിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്..

അതുപോലെ നഖങ്ങൾക്ക് ഇടയിൽ ഫംഗസ് വരാറുണ്ടോ.. ഉദ്ധാരണക്കുറവ് ഉണ്ടാകാറുണ്ടോ.. എന്നെല്ലാം ചോദിക്കുമ്പോൾ അവർ പറയും അതൊക്കെ ഉണ്ട് എന്ന്.. കാലുകളിലെ രോമം കൊഴിഞ്ഞു പോകാറുണ്ടോ അതും ഉണ്ട്.. അതുപോലെ കാഴ്ചകൾ മങ്ങി വരാറുണ്ടോ അതും ഉണ്ട് പറയും.. അതുപോലെ പരിശോധനയ്ക്ക് വരുമ്പോൾ പലരും അവൾക്ക് ടെസ്റ്റുകൾ എല്ലാം എടുത്തു കാണിക്കുമ്പോൾ ഷോൾഡർ വേദനകൊണ്ട് എടുക്കുന്നത് കാണാറുണ്ട്.. അപ്പോൾ ഒരു ഡയബറ്റിക് കണ്ടീഷൻ എന്ന് പറയുമ്പോൾ ബ്ലഡിൽ മാത്രം നോർമൽ ആയതുകൊണ്ട് യാതൊരു കാര്യമില്ല കാരണം ബ്ലഡിനകത്ത് നോർമൽ ആണ് അതിനു കാരണം നമ്മൾ മെഡിസിൻ എടുക്കുന്നുണ്ട്.. അതിനുവേണ്ട ട്രീറ്റ്മെന്റുകൾ എല്ലാം എടുക്കുന്നതുകൊണ്ട് ബ്ലഡ് നോർമലാകുന്നു പക്ഷേ ബ്ലഡ് ഷുഗർ നോർമലാക്കാൻ വേണ്ടി മാത്രമാണ് നമ്മൾ മെഡിസിൻ എടുക്കുന്നത് ഡയബറ്റിക് കോംപ്ലിക്കേഷൻ കൂടുതലും വരും..

അതായത് മൂത്രത്തിൽ പത ഉണ്ടാവും.. ചിലപ്പോൾ കിഡ്നി റിലേറ്റഡ് ആയ ബുദ്ധിമുട്ടുകൾ ഭാവിയിൽ വരും.. അതുപോലെ ഉദ്ധാരണ പ്രശ്നങ്ങൾ.. ബ്ലോക്കുകൾ അതുപോലെ കാഴ്ച മങ്ങി വരിക.. ഇതെല്ലാം ഇങ്ങനെ റിപ്പീറ്റഡ് ആയി വന്നുകൊണ്ടിരിക്കും.. ഡയബറ്റിക് കോംപ്ലിക്കേഷൻസ് ഷുഗർ കണ്ട്രോളിൽ ആണെങ്കിലും ഇത്തരം കോംപ്ലിക്കേഷനുകൾ വരുമ്പോൾ നമ്മൾ അതായത് ഷുഗർ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞാൽ ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം നിങ്ങൾക്ക് ഉണ്ടോ എന്നുള്ളതാണ് ആദ്യം നോക്കേണ്ടത്.. അങ്ങനെ ശ്രദ്ധിക്കുമ്പോൾ നമുക്ക് ഉണ്ട് എന്ന് തോന്നിക്കഴിഞ്ഞാൽ ഷുഗറിന് മാത്രം മരുന്ന് കഴിച്ചാൽ പോരാ ഇത്തരം ഡാമേജുകളെല്ലാം ക്ലിയർ ചെയ്ത് എടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

One thought on “ബ്ലഡ് ഷുഗർ നോർമൽ ആയിട്ടും ഡയബറ്റിക് കോംപ്ലിക്കേഷനുകൾ എല്ലാം നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക..

Leave a Reply

Your email address will not be published. Required fields are marked *