ഭാര്യ അന്യ പുരുഷനെ വീട്ടിൽ കയറ്റി എന്ന് ആരോപിച്ച് ഭർത്താവ് കേസ് കൊടുത്തു എന്നാൽ പിന്നീട് സംഭവിച്ചത്..

കോടതി വളപ്പിലേക്ക് കാർ ഓടിച്ച് കയറ്റുമ്പോൾ ഗേറ്റിനോട് ചേർന്ന് നിൽക്കുന്ന ഹരിയുടെ മുഖത്തുള്ള ഭീതി രാമനാരായണൻ വക്കീൽ കാറിനകത്ത് നിന്നുകൊണ്ട് തന്നെ കണ്ടു.. എന്താ ഹരീ നീ ഇന്ന് നേരത്തെ തന്നെ എത്തിയോ.. ഉം.. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇന്നെങ്കിലും പറയുന്ന കാര്യങ്ങൾ എല്ലാം സമ്മതിച്ചു വിധി അനുകൂലമാക്കാൻ നോക്കണം.. കാറിൻറെ ഡോർ വലിച്ച അടച്ചുകൊണ്ട് രാമൻ മുൻപോട്ട് നടക്കുമ്പോൾ ഹരിയോട് ആയി പറഞ്ഞു.. ഹരി തലയാട്ടിക്കൊണ്ട് അതിന് സമ്മതം നൽകി.. വക്കീൽ പറഞ്ഞത് ശരിയാണ് എത്ര മാസങ്ങളായി ഈ ഒരു കേസ് ന് പിറകെ ജോലിയും കളഞ്ഞ കൂലിയും കളഞ്ഞ് അലയുന്നു.. ഇന്ന് എന്തായാലും രണ്ടിലൊന്ന് തീരുമാനിക്കണം.. ഒന്നുകിൽ അവൾ അല്ലെങ്കിൽ ഞാൻ.. മനസ്സിൽ തീരുമാനിച്ചുകൊണ്ട് അവൻ ആൾക്കൂട്ടങ്ങൾക്ക് ഇടയിലൂടെ കോടതിക്ക് ഉള്ളിലേക്ക് കയറിപ്പോയി.. കേസ് നമ്പർ 562/22 ഹരികൃഷ്ണൻ ഹാജർ ഉണ്ടോ..

എന്തോ ആലോചനയിൽ ഇരുന്ന അയാൾ പെട്ടെന്ന് ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു ഹാജർ ഉണ്ട്.. കോടതി മുറയിൽ അവിടെയായി കുറച്ചു പരിഹാസ ശബ്ദങ്ങൾ മുഴങ്ങി.. സൈലന്റ് സൈലൻറ്.. പെട്ടെന്നാണ് കിഴക്കേ അറ്റത്ത് നിന്നുള്ള ആ വാക്കുകൾ കോടതി മുറിയെ ആകമാനം നിശബ്ദതയിലേക്ക് ആക്കിയത്.. ഹരി പ്രതി കൂട്ടിലേക്ക് കയറി നിന്നുകൊണ്ട് കോടതിയെ വണങ്ങി.. രാമൻ കോട്ട് ഒന്ന് നല്ലപോലെ കുടഞ്ഞുകൊണ്ട് ഹരിയുടെ അടുത്തേക്ക് ചെന്നു.. മിസ്റ്റർ ഹരികൃഷ്ണൻ എതിർ കക്ഷിക്കാരൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് നിങ്ങളുടെ മറുപടി എന്താണ്.. എല്ലാം ശരിയാണ് സാർ.. അതിനർത്ഥം നിങ്ങൾ ഈ കേസിൽ നിന്ന് പിന്മാറുകയാണ് എന്നാണോ.. നിങ്ങൾ വിവാഹം ചെയ്തിട്ടുള്ള സ്ത്രീയുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള സമ്മതപത്രം ഒപ്പ് വയ്ക്കുവാൻ തയ്യാറാണ് എന്നുള്ളതാണോ..

കേസിൽ നിന്നും പിന്മാറാൻ സമ്മതമാണ്.. എന്നാൽ അവളെ ഡൈവോഴ്സ് ചെയ്യാൻ സമ്മതമല്ല.. രാമൻ പല്ല് കടിച്ചുകൊണ്ട് ഹരിയെ ഒന്നു നോക്കി.. ആ കണ്ണുകളിൽ പ്രതികാരത്തിന്റെ അഗ്നി ആളിക്കത്തുന്നുണ്ടായിരുന്നു.. സ്വന്തം ഭാര്യയോടുള്ള അമിതമായ പുച്ഛവും.. ഇവനൊക്കെ ഏത് സ്ഥലത്തെ ഭർത്താവാണ്.. വട്ട് കേസുകളെ കളഞ്ഞു വേറെ വല്ലതിനേയും കെട്ടിയാൽ പോരേ.. ഏത് നേരത്താണാവോ ഈ കേസ് എടുത്ത് എൻറെ തലയിൽ വയ്ക്കാൻ തോന്നിയത്.. കേസ് തോറ്റാലും വേണ്ടില്ല ഇത്തരം സൈക്കോ ആളുകൾക്ക് ഒരു പണി കൊടുത്തിട്ട് തന്നെ വേറെ കാര്യം.. രാമൻ ഒന്നുകൂടെ ഹരിയേ നോക്കി ചിരിച്ചുകൊണ്ട് ജഡ്ജിയുടെ നേർക്ക് തിരിഞ്ഞു കൊണ്ട് താഴ്മയോടെ ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *