ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാവുന്ന സ്മെല്ല് അതുപോലെ അവ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ.. അതിനായി നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.. ഇതിനായി വീട്ടിൽ ചെയ്യാൻ കഴിയുന്ന ഹോം റെമെഡീസ് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ്.. അതായത് സ്ത്രീകൾക്ക് യൂറിൻ പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെ മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനകൾ..
അതുപോലെ അടിവസ്ത്രങ്ങളിൽ ഉണ്ടാകുന്ന വഴുവഴുപ്പ്.. തുട ഇടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറം.. ഇത്തരം പ്രശ്നങ്ങൾ എല്ലാം മറ്റുള്ളവരോട് തുറന്നു പറയാൻ പോലും എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ്.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. പലപ്പോഴും ഇത് യൂറിനറി ട്രാക്ക് അല്ലെങ്കിൽ നമ്മുടെ മൂത്രാശയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം മാത്രമാണ് ഇത് ഉണ്ടാവുന്നത് എന്ന് ആണ്.. എന്നാൽ ഇതല്ലാതെ മറ്റു കാരണങ്ങൾ കൂടി ഇതിനു പുറകിൽ ഉണ്ട് എന്ന് നാം മനസ്സിലാക്കണം..
അതായത് നമ്മുടെ ഹോർമോണിൽ വരുന്ന ഇമ്പാലൻസ്.. അതായത് നമ്മുടെ മെൻസസ് കഴിഞ്ഞിട്ടുള്ള അല്ലെങ്കിൽ മെൻസസ് ഒരു സ്ത്രീക്ക് നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണമാണ് പോസ്റ്റ് മെനോപോസൽ സിൻഡ്രം എന്ന് പറയുന്നത്.. ആ സമയത്ത് ഉണ്ടാകുന്ന ഈസ്ട്രജൻ അതുപോലെ പ്രൊജസ്ട്രോൺ തമ്മിലുള്ള വ്യത്യാസങ്ങൾ മൂലവും ഇത്തരം അവസ്ഥകൾ വന്ന് പെടാം.. മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗങ്ങൾ.. അതായത് ആന്റിബയോട്ടിക്കുകൾ നമ്മൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ നല്ലതായ ചില ബാക്ടീരിയകൾ നശിക്കുകയും അതുകാരണം ബാഡ് സ്മെല്ലുകൾ ഉണ്ടാവുകയും.. യോനീഭാഗത്തുള്ള പ്രോപ്പറായ ഹെൽത്ത് ശ്രദ്ധിക്കാതെ ഇരിക്കാൻ കഴിയുകയും ചെയ്യുമ്പോൾ ഉണ്ടാകുന്നു.. അടുത്തതായി യോനിഭാഗത്ത് പ്രോപ്പറായി ഹൈജീൻ മൈന്റൈൻ ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…