ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് മാതാപിതാക്കൾ മിക്ക കുട്ടികളുമായിട്ട് ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള വലിയൊരു ബുദ്ധിമുട്ടാണ് ഡോക്ടറെ ഇവൾ അല്ലെങ്കിൽ ഇവൻ ഇന്നലെ രാത്രി തീരെ ഉറങ്ങിയിട്ടില്ല.. അതുപോലെ രാത്രി ഇടയ്ക്കിടയ്ക്ക് ശ്വാസം കിട്ടാതെ എഴുന്നേറ്റ് ഇരിക്കുകയാണ്.. അതുപോലെ രാവിലെ എഴുന്നേറ്റാൽ ഭയങ്കര മൂക്കടപ്പും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകളും തുടങ്ങിയ പ്രശ്നങ്ങളൊക്കെ പറയാറുണ്ട്.. അപ്പോൾ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് ഈ ഉറക്കം കിട്ടാത്ത അവസ്ഥ എന്നു പറയുന്നത്.. അപ്പോൾ ഇതിൻറെ കാരണങ്ങൾ എന്തെല്ലാമാണ്.. ഇതെങ്ങനെ നമുക്ക് പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ഈ വീഡിയോയിലൂടെ നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. അപ്പോൾ എന്താണ് ഈ പ്രശ്നങ്ങൾക്ക് കാരണം..
അപ്പോൾ നമ്മൾ ഒട്ടുമിക്ക കുട്ടികളിലും കാണുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് മൂക്കിൽ വളരുന്ന ദശ എന്ന് പറയുന്നത്.. മൂക്കിലെ ദശ എന്ന് പറഞ്ഞാൽ നമ്മൾ മൂക്കിൽ ടോർച്ച് അടിച്ചു കഴിഞ്ഞാൽ ഒരു മുന്തിരി കൊല പോലെ മുന്തിരിയുടെ സൈസിൽ കാണുന്ന ഒരു ചെറിയ ഒരു ദശയാണ് ഇത്.. ഇതുപോലെ മൂക്കിൽ പലതരം കണ്ടീഷനുകളിൽ ദശ വളരാറുണ്ട്.. അവ എന്തൊക്കെയാണ് എന്ന് നമുക്ക് ആദ്യം പരിശോധിക്കണം.. അപ്പോൾ മൂക്കിലെ ദശ എന്താണെന്ന് വെച്ചാൽ നമ്മുടെ മൂക്കിൽ നടുഭാഗത്തായിട്ട് ഒരു നേർത്ത മെമ്പറൈൻ ഉണ്ട്.. അതിനെ നമ്മൾ മ്യൂക്കോസ് മെമ്പറൈൻ എന്ന് പറയും..
അപ്പോൾ ഇതിൽ എന്തെങ്കിലും ഇൻഫെക്ഷൻസ് അല്ലെങ്കിൽ എന്തെങ്കിലും അലർജിക് റിയാക്ഷൻ എന്തെങ്കിലും വരുമ്പോൾ അത് തടിച്ചു വീർത്ത് ഒരു മുന്തിരിയുടെ സൈസ് ആകുന്ന ഒരു കണ്ടീഷനാണ് നമ്മൾ നേസിൽ പോളിപ്പ് എന്ന് പറയുന്നത്.. അത് കൂടുതലും ലൈറ്റ് പിങ്ക് കളറിൽ കാണുന്ന ഒരു ഗ്രോത്ത് ആണ്.. ഈ ഗ്രോത്ത് വളർന്ന മൂക്കിൽ തടസ്സം സൃഷ്ടിച്ചിട്ടാണ് കുട്ടി ഉറക്കത്തിൽ ബുദ്ധിമുട്ടുകളും മറ്റ് അസ്വസ്ഥതകളും നമ്മുടെ കുട്ടികളിൽ ഉണ്ടാക്കുന്നത്.. അതാണ് നമ്മൾ കോമൺ ആയി കണ്ടുവരുന്ന കുട്ടികളിലെ മൂക്കിലെ ദശ എന്ന് പറയുന്നത്.. ഇനി രണ്ടാമത്തെ ഒരു കണ്ടീഷനാണ് ടെർബിനൈറ്റ് ഹൈപ്പർ ട്രോഫി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….