പുതിയതായി കല്യാണം കഴിഞ്ഞു വന്ന മരുമകളെ എന്നും കുറ്റപ്പെടുത്തുന്ന അമ്മായിയമ്മ.. അതിനെതിരെ മരുമകൾ ചെയ്തത് കണ്ടോ..

എടാ പ്രശാന്ത കതക് തുറക്കടാ.. അമ്മയുടെ ശബ്ദം കേട്ട് പ്രശാന്തും ഭാര്യ മൃതുലയെ തന്നിൽ നിന്നും അടർത്തിമാറ്റി വേഗം ചെന്ന് കതക് തുറന്നു.. എന്താണ് അമ്മേ.. എടാ പ്രശാന്ത് നിൻറെ ഭാര്യയ്ക്ക് ബോധമില്ല.. നിൻറെ പെങ്ങൾ ഒരുത്തി ഭർത്താവ് ഇല്ലാതെ ഈ വീട്ടിൽ വന്ന് നിൽക്കുന്ന കാര്യം നീയെങ്കിലും ഒന്ന് ഓർക്കേണ്ടതല്ലേ.. അതിനിപ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് അമ്മേ.. ഒന്നും ചെയ്തില്ലേ കല്യാണം കഴിഞ്ഞിട്ട് അധിക ദിവസം ആയിട്ടില്ലാത്ത നിങ്ങൾ പട്ടാപ്പകൽ മുറിക്കകത്ത് കയറി കഥക് അടച്ചിരിക്കുന്നത് നാമം ജപിക്കാൻ അല്ല എന്ന് നിൻറെ പെങ്ങൾക്ക് നന്നായിട്ട് അറിയാം.. അത് അവൾക്ക് വേദനയും നിരാശയും ഉണ്ടാകുമെന്ന് നിങ്ങൾ എന്താണ് ഇനിയും മനസ്സിലാക്കാത്തത്.. അമ്മ എന്തൊക്കെ തോന്നിവാസങ്ങളാണ് വിളിച്ചു പോകുന്നത്..

ഞാൻ മൃദുലയെ കല്യാണം കഴിച്ചത് അവളോടൊപ്പം ജീവിക്കാൻ വേണ്ടി അല്ലേ.. പെങ്ങൾ വിവാഹമോചിതയായി വീട്ടിൽ വന്ന് നിൽക്കുന്നു എന്ന് പറഞ്ഞ് ഞങ്ങൾ അകന്നു കഴിയണം എന്നാണോ അമ്മ പറയുന്നത്.. എന്ന് ഞാൻ ഒരിക്കലും.. ഇതൊക്കെ രാത്രി ആയിക്കൂടെ.. അമ്മ കരുതും പോലെ ഒന്നുമല്ല ഞങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ സ്വകാര്യമായി പറയാൻ ഉണ്ടാകും.. അതൊക്കെ പരസ്യമായി സംസാരിക്കാൻ പറ്റുമോ.. അല്ലെങ്കിലും കല്യാണം കഴിഞ്ഞപ്പോൾ മുതൽ നിനക്ക് നിൻറെ ഭാര്യയോട് ആണ് കൂടുതൽ സ്നേഹം.. അമ്മയും പെങ്ങളും പുറത്ത്.. അതെങ്ങനെയാ ഫുൾടൈം അവളുടെ തലയണമന്ത്രം കേട്ടുകൊണ്ടിരിക്കുകയല്ലേ.. ദേ അമ്മ വെറുതെ അവളെ കുറ്റപ്പെടുത്തേണ്ട.. നിങ്ങൾ ഇനി പകൽ ഒരുമിച്ച റൂമില് ഇരിക്കില്ല അത് പോരേ.. നിങ്ങൾ എന്തെങ്കിലും ചെയ്യു.. ഞാൻ പറയാനുള്ള കാര്യം പറഞ്ഞു… കുറച്ചു നീരസത്തോടെ അവർ അടുക്കളയിലേക്ക് പോയി..

പ്രസീതയെ ഇങ്ങനെ നിർത്തിയാൽ മതിയോ.. അവൾക്ക് വേറെ ആരെങ്കിലും കണ്ടുപിടിക്കേണ്ട.. അല്ലെങ്കിൽ അവളുടെ ജീവിതം ഇങ്ങനെ ആയതു കൊണ്ട് അമ്മ അതിന്റെ അരിശം മുഴുവൻ നമ്മളോട് തീർത്തും.. രാത്രിയിൽ റൂമിൽ വെച്ച് മൃദുല പ്രശാന്തിനോട് ചോദിച്ചു ഞാനും അത് ആലോചിച്ചു.. എത്രയും വേഗം ഒരു ആലോചനയുമായി വരാൻ ആ ബ്രോക്കരോട് പറയാം.. അയ്യേ ഒരു രണ്ടാം കെട്ടുകാരനോ.. എടാ എൻറെ മകൾക്ക് വയസ്സ് 22 മാത്രമേ.. കൊണ്ടുവന്ന ആലോചന ചെക്കൻ ഒന്ന് കെട്ടിയതാണ് എന്ന് അറിഞ്ഞപ്പോൾ ദേഷ്യത്തോടെ ചോദിച്ചു.. അമ്മയും പ്രസീതിയും ഒന്ന് കെട്ടിതല്ലേ പിന്നെന്താ കുഴപ്പം.. എന്നുവച്ച് പ്രസീത ആകെ ഒരു മാസം മാത്രമേ ഭർത്താവിൻറെ ഒപ്പം കഴിഞ്ഞിട്ടുള്ളൂ.. അവൾ ഗർഭം ധരിച്ചിട്ടുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *