ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹെടനക്ക് കാൻസറുകളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത്.. തൊണ്ടയിൽ ഉണ്ടാകുന്ന കാൻസറുകളെ കുറിച്ച്.. അപ്പോൾ നമുക്ക് ഇത്തരത്തിൽ നമ്മുടെ തൊണ്ടയിൽ കാൻസറുകൾ വരുന്നതിന്റെ ഒരു 70 ശതമാനവും കാരണം നമ്മൾ ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ കൊണ്ട് ആണ്.. അത് പൊതുവെ എല്ലാ ആളുകൾക്കും അറിയാവുന്ന ഒരു കാര്യമാണ് അതായത് പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ ക്യാൻസർ വരും എന്നുള്ളത്.. അപ്പോൾ അതിൻറെ കാരണങ്ങൾ കൊണ്ടാണ് നമ്മുടെ നാട്ടിൽ കൂടുതലായും ആളുകൾക്ക് ഹെഡനെക്ക് ക്യാൻസറുകൾ വരുന്നത്.. പണ്ടുകാലത്ത് പാൻ പരാക്കു പോലുള്ള സാധനങ്ങൾ ചവയ്ക്കുന്നതുകൊണ്ട് ഇത്തരത്തിലുള്ള ക്യാൻസറുകൾ വരുന്നത് കൂടുതലായിരുന്നു..
ഇപ്പോൾ ആ ശീലം നമ്മുടെ സംസ്കാരത്തിൽ നിന്നും കുറയുന്നത് അനുസരിച്ച് നമ്മുടെ തൊണ്ടയിലും അതുപോലെ വായിൽ വരുന്ന ക്യാൻസറുകളുടെ എല്ലാം എണ്ണം വളരെയധികം കുറഞ്ഞു വരുന്നുണ്ട്.. പക്ഷേ പുകയില ഉൽപ്പന്നം നമ്മൾ സിഗരറ്റ് രൂപത്തിൽ ഉപയോഗിക്കുന്നതുകൊണ്ട് ലങ്ങ് കാൻസർ അതുപോലെ തൊണ്ടയിൽ ഉണ്ടാവുന്ന ക്യാൻസറുകളൊക്കെ ഇപ്പോഴും നമ്മുടെ ആളുകൾ ഇടയിൽ കാണാൻ സാധിക്കുന്നുണ്ട്.. ആദ്യമായിട്ട് ഹെഡനെക്ക് ക്യാൻസറുകളിൽ ഏതൊക്കെ ഭാഗങ്ങളാണ് ഉൾപ്പെടുന്നത് എന്നതിനെ കുറിച്ച് പറയാം.. മുകളിൽ നിന്ന് തുടങ്ങുകയാണെങ്കിൽ നമ്മുടെ മൂക്കിൻറെ ബാക്ക് നെസിൽ കാവിറ്റി അതുപോലെ അതിന്റെ സൈഡിൽ ആയിട്ട് സൈനസുകൾ..
അതിന്റെ പുറകിലായിട്ട് നേസ് ഓഫ് ഫാരിങ്സ്.. അതുപോലെ താഴേക്ക് വരുമ്പോൾ വായയിൽ ഉണ്ടാവുന്ന ക്യാൻസർ.. പിന്നെ തൊണ്ടയിൽ മൂന്ന് ഭാഗങ്ങൾ ഓറൽ ഫാരിംഗ്സ്.. പാരിങ്സ്. പിന്നെ വോയിസ് ബോക്സ് ആയാൽ ലാരിങ്സ്.. ഇത്തരം ഭാഗങ്ങളെയാണ് നമ്മൾ ഹെടനക്ക് ക്യാൻസറുകൾ എന്ന് വിളിക്കുന്നത്.. ഇതിൽ നേസ് ഓഫ് ഹാരിങ്സ് എന്നു പറയുന്ന ഭാഗത്തേക്ക് ക്യാൻസറുകൾ പ്രായം കുറഞ്ഞ 20 വയസ്സുള്ള കുട്ടികളിലും കണ്ടു വരാറുണ്ട്.. ബാക്കിയുള്ള ക്യാൻസറുകൾ എല്ലാം 90% വും പ്രായമുള്ള ആളുകളിലാണ് കണ്ടുവരുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…