കേതുവിന്റെ ദൃഷ്ടികൾ ഈ മൂന്ന് രാശിക്കാർക്ക് നൽകുന്ന ഫലങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വ്യാഴം മേടത്തിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമണം ചെയ്തിട്ടുണ്ട്.. പ്രത്യേകിച്ചും നവഗ്രഹങ്ങളുടെ അധിപതിയായ വ്യാഴത്തിന്റെ രാശി മാറ്റം നമ്മൾ ഇന്ന് നോക്കാൻ പോകുന്ന ഈ മൂന്ന് രാശികളിലായി വരുന്ന 8 നക്ഷത്രക്കാരെ മാത്രമല്ല 27 നക്ഷത്രക്കാരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.. ഇവിടെ ഈ മൂന്ന് രാശികളിൽ ആയിവരുന്ന 8 നക്ഷത്രക്കാർ എന്നും പറയുന്നത് ഉത്രം ചിങ്ങത്തിൽ കാലും കന്നിയിൽ മുക്കാൽ ഭാഗവും വരുന്നതുകൊണ്ടാണ് ഈ പറഞ്ഞ 8 നക്ഷത്രക്കാർ എന്നുള്ള കണക്ക് ഇവിടെ വരുന്നത്…

   

എന്നാൽ ഇന്ന് ഇവിടുത്തെ വിഷയവുമായി ബന്ധപ്പെട്ട് നോക്കുകയാണ് എങ്കിൽ വ്യാഴത്തിൻറെ ഇടവം രാശിയിലേക്കുള്ള ഈ രാശിമാറ്റം ഈ നിഴൽ ഗ്രഹങ്ങളിൽ ഒന്നായ കേദുവിൽ വളരെ അധികം പ്രഭാവം ചെരുത്തുന്നതാണ്.. കേതുവിനെ സംബന്ധിച്ച പറയുകയാണെങ്കിൽ കേതു ഒരു രാശിയിൽ ഏകദേശം ഒന്നര വർഷമാണ് തങ്ങുക.. ഇവിടെ നിങ്ങൾ ശ്രദ്ധയോടുകൂടി മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം .

വ്യാഴ ദൃഷ്ടി മൂലം ഒരു വ്യക്തിക്ക് ലഭിക്കുന്നത് ഭാഗ്യം ഐശ്വര്യം സന്താന ലാഭം ധനം പുണ്യം ധാർമികത എന്നിവ ആണ്.. എന്നാൽ ഈ നിഴൽ ഗ്രഹം ആയിട്ടുള്ള കേതു അതിന്റെ ദൃഷ്ടി ഒരു ജാതകന് നൽകുന്നത് തർക്കം ജ്ഞാനം വൈരാഗ്യം ത്യാഗം കൽപ്പന മുക്തി മോക്ഷം തുടങ്ങിയവ യാണ്.. ഇത് കേതുവിന്റെ ശുഭ ദൃഷ്ടി ആണ്.. ഇനി നീച ദൃഷ്ടിയാണ് കേതു നൽകുന്നത് എങ്കിൽ കലഹം കുത്തിത്തിരിപ്പ് ദുർനടപ്പ് അഹങ്കാരം വഞ്ചന എന്നിവയാണ് ഫലം.. പക്ഷേ ഇവിടെ വരുന്ന മൂന്ന് രാശികളിൽ വരുന്ന 8 നക്ഷത്രങ്ങൾക്കും ശുഭ ദൃഷ്ടി ആണ് കേതു നൽകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….