വീട്ടിലേക്ക് ഒരു മരുമകൾ കയറി വന്നപ്പോൾ സ്വന്തം മക്കളെക്കാൾ അവളെ സ്നേഹിച്ച ഒരു അമ്മായിഅമ്മ…

അമ്മേ ഏട്ടത്തിയമ്മ ഈ വീട്ടിൽ കാലുകുത്തിയ ആ ദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് അമ്മയ്ക്ക് എന്നോട് ഒരു സ്നേഹക്കുറവ്.. മക്കളോടൊപ്പം വരില്ല മരുമക്കൾ എന്ന് അമ്മ ഓർക്കുന്നത് നല്ലതാണ്.. മോളെ അത് നിനക്ക് തോന്നുന്നതാണ് അങ്ങനെ ഒന്നുമില്ല.. മീര എത്ര സീരിയസ് ആയിട്ടാണോ ആ കാര്യം പറഞ്ഞത് അതിലും നിസ്സാരമായിട്ടാണ് അമ്മ പത്മാവതി അമ്മ അവൾക്ക് മറുപടി കൊടുത്തത്.. പത്മാവതി അമ്മയുടെ രണ്ടു മക്കളിൽ ഇളയവളായ മീര ആദ്യമായിട്ടാണ് അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്.. ആ വീട്ടിൽ മീര വളർന്നുവന്നത് അങ്ങനെ ആയിരുന്നു.. അച്ഛനെയും അമ്മയുടെയും പൊന്നോമന ആയി.. അതുപോലെ ജേഷ്ഠന്റെ പുന്നാര അനുജത്തിയായും വീട്ടിൽ സർവ്വ സ്വാതന്ത്ര്യത്തോടെ വളർന്ന അവൾക്ക് വീട്ടിലേക്ക് വന്ന പുതിയ അതിഥിയെ അത്രയ്ക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. എന്ത് കാര്യത്തിനും സപ്പോർട്ട് ആയി നിന്ന് പൊന്നുപോലെ വളർത്തിയ അമ്മ തന്നെ തന്നെ അവഗണിക്കുന്ന പോലെ മീരക്ക് തോന്നി..

ഏട്ടത്തിയമ്മ അവളോട് ഒരു അനിയത്തിയുടെ വാത്സല്യത്തോടെ ഇടപെടാൻ മുതിരുന്നുണ്ടായിരുന്നു എങ്കിലും മീര അവളുടെ മനസ്സ് തുറന്നില്ല.. അമ്മയിൽ നിന്ന് തനിക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹത്തിന്റെ മുഴുവൻ ഭാഗവും ആരോ തന്നില്ലെന്ന് തട്ടിയെടുക്കുന്നത് പോലെ അവൾക്ക് തോന്നിത്തുടങ്ങി.. അന്ന് പത്മാവതി അമ്മയുടെ അറുപതാം പിറന്നാൾ ആയിരുന്നു.. പിറന്നാളിനോട് അനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.. ഏട്ടൻ അതുപോലെ ഏട്ടത്തിയമ്മ മീര എല്ലാവരെയും ഇരുത്തി പത്മാവതി അമ്മ ഒരു അറ്റത്ത് നിന്ന് ഊണ് വിളമ്പാൻ തുടങ്ങി.. അവിടെനിന്ന് എഴുന്നേറ്റ് മീര തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് പിന്നെ കഴിച്ചോളാൻ പറഞ്ഞു തന്റെ മുറിയിലേക്ക് പോയി.. പുറകെ ചെന്ന് പത്മാവതി അമ്മ കാണുന്നത് മുഖം കറുപ്പിച്ച ഇരിക്കുന്ന മീരയെയാണ്..

എന്താ മോളെ നീ ഇങ്ങനെ.. മീരയുടെ മുഖം വായിച്ച പത്മാവതി അമ്മ ചോദിച്ചു.. വന്നുവന്ന് ഇപ്പോൾ ഭക്ഷണം വിളമ്പുന്നതിലും വേർതിരിവ് കാണിച്ചു തുടങ്ങിയല്ലേ.. ഏട്ടത്തിയമ്മയ്ക്ക് കൊടുത്തതിനുശേഷം അല്ലേ എനിക്ക് തന്നത്.. ചുരുക്കം പറഞ്ഞാൽ ഒരു വേലക്കാരിയുടെ സ്ഥാനമെങ്കിലും ഉണ്ടോ ഈ വീട്ടിൽ എനിക്ക്.. മോളെ നീ എന്തിനാണ് ഇങ്ങനെ പറയുന്നത്.. നിൻറെ അനാവശ്യ തോന്നലുകളാണ് ഇതെല്ലാം.. ഹോ വലിയ വീട്ടിലെ ഒരു പെണ്ണ് വന്നു കയറിയപ്പോൾ സ്വന്തം മക്കളുടെ സ്ഥാനം എല്ലാം അതിലും താഴെയായി അല്ലേ.. ദിവസങ്ങൾ കഴിയുന്തോറും മീരയുടെ പരാതികൾ കൂടിക്കൂടി വരികയായിരുന്നു.. അതിനൊന്നും പത്മാവതി അമ്മ വേണ്ടത്ര ഗൗരവം കൊടുത്തില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *