December 10, 2023

പ്രമേഹ രോഗത്തിന്റെ പാർശ്വഫലങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രധാന രോഗങ്ങളും ബുദ്ധിമുട്ടുകളും എന്തെല്ലാം.. ഇത് നമ്മുടെ കിഡ്നിയെ എങ്ങനെയാണ് ബാധിക്കുന്നത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹം എന്ന രോഗത്തിൻറെ പാർശ്വ ഫലങ്ങൾ എന്തെല്ലാമാണ്.. അതിന്റെ ടെസ്റ്റിന് ഒരാൾ എപ്പോഴാണ് വിധേയമാകേണ്ടത്.. പ്രമേഹം നിങ്ങൾക്കറിയാം ഒരുപാട് പാർശ്വഫലങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാക്കുന്ന ഒരു രോഗമാണ്.. അതുകൊണ്ട് അതിനെ മൈക്രോ കോംപ്ലിക്കേഷൻസ് എന്നും അതുപോലെ മാക്രോ കോംപ്ലിക്കേഷൻസ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്.. അതുപോലെ നോൺ സ്പെസഫിക് ആയിട്ടുള്ള കോംപ്ലിക്കേഷൻസ് എന്നും തരം തിരിച്ചിട്ടുണ്ട്.. അതിൽ നമ്മൾ സാധാരണ കണ്ടുവരുന്ന വളരെ പോപ്പുലർ ആയ കോബ്ലിക്കേഷനുകളെ കുറിച്ച് നമുക്ക് സംസാരിക്കാം.. ഒന്ന് ഏറ്റവും കൂടുതൽ ആളുകൾ വ്യാകുലപ്പെടുന്നത് നെഫ്രോപതി അതായത് കിഡ്നി സംബന്ധമായ രോഗങ്ങളെയാണ് പ്രമേഹം മൂലം ഉണ്ടാകുന്നവ.. ലോകത്തിലെ ഏറ്റവും കൂടുതൽ കിഡ്നി രോഗങ്ങൾ വരാനുള്ള കാരണം ഉണ്ടാക്കുന്ന അസുഖമാണ് പ്രമേഹം.

   

അതുകൊണ്ടുതന്നെ അതിനെ എല്ലാവരും ശ്രദ്ധിക്കണം ആരും നിസാരമായി തള്ളിക്കളയരുത്.. നിങ്ങൾക്ക് പ്രമേഹം ഡയഗ്നോസ് ചെയ്യുമ്പോൾ തന്നെ കിഡ്നിയുടെ ടെസ്റ്റിന് വിധേയമാക്കണം.. യൂറിൻ ആൽബമിൻ ക്രിയാറ്റിൻ റേഷ്യോ ഇതാണ് നമ്മൾ പരിശോധിക്കേണ്ടത്.. മോണിംഗ് സാമ്പിൾ ആയാൽ ഏറ്റവും നല്ലതായിരിക്കും.. അതുപോലെ ക്രിയാറ്റിൻ ടെസ്റ്റ് ചെയ്യണം.. ഇതെല്ലാം പരിശോധിച്ചു ഒന്നും കണ്ടില്ലെങ്കിൽ പോലും എല്ലാം മൂന്നുമാസവും ഇത് തുടർച്ചയായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.. അതുപോലെ ഇത് കൂടുതലായി കാണുകയാണെങ്കിൽ ഒരു നെഫ്രോളജിസ്റ്റ് അതുപോലെ ഫിസിഷ്യന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.. ഇനി രണ്ടാമതായി ഏറ്റവും കൂടുതൽ കണ്ടുവരുന്നത് റെറ്റിനപ്പതിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *