ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മനുഷ്യ ശരീരത്തിലെ രക്തം എന്നു പറയുന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.. അപ്പോൾ നമ്മുടെ രക്തത്തിലെ പലവിധ ടോക്സിനുകളും ഉണ്ടാവും.. നമ്മൾ അറിയാതെ തന്നെ നമ്മുടെ രക്തത്തിൽ ഒരുപാട് ടോക്സിനുകൾ അടിഞ്ഞുകൂടുന്നുണ്ട്.. അപ്പോൾ ഇത്തരം ടോക്സിനുകൾ നീക്കം ചെയ്യാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്.. നമ്മുടെ ആന്തരിക അവയവങ്ങൾ ആയിട്ടുള്ള ഹാർട്ട് അതുപോലെ കിഡ്നി അതുപോലെ ലിവർ തുടങ്ങിയവ എല്ലാം രക്തത്തിൽ അടങ്ങിയിരിക്കുന്ന ടോക്സിനുകൾ പുറന്തള്ളുവാൻ വേണ്ടി സഹായിക്കുന്ന ഒന്നാണ്.. നമ്മുടെ രക്തത്തിൽ പലവിധ അണുക്കളുമുണ്ട്.. അതുപോലെ പലവിധ പ്ലേറ്റ്ലെറ്റുകൾ 400 പരം ഉണ്ടാവുന്നുണ്ട്.. അതുപോലെതന്നെ പ്ലാസ്മയും.. ഇതെല്ലാം ഉണ്ടാക്കിയെടുക്കുന്നത് നമ്മുടെ ശരീരത്തിലെ മജ്ജ എന്ന ഭാഗമാണ്.. അതുപോലെ ഹെരിത്രോ പൈറ്റിംഗ് എന്നുള്ള ഒരു ഹോർമോൺ ഉണ്ട്.. ഈ ഒരു ഹോർമോണിന്റെ പ്രവർത്തനം കുറയുന്നത് കൊണ്ട് രക്തം കുറഞ്ഞു പോകാറുണ്ട്.. കിഡ്നി ലിവർ ഹാർട്ട് തുടങ്ങിയ എല്ലാ അവയവങ്ങളുടെയും ശുദ്ധീകരണത്തിന് വളരെയധികം പ്രാധാന്യം വഹിക്കുന്നുണ്ട്..
ഇവയെ കൂടാതെ തന്നെ മറ്റൊരു പ്രധാനപ്പെട്ട അവയവം കൂടിയുണ്ട് അതാണ് ശ്വാസകോശം.. ശ്വാസകോശവും നമ്മുടെ രക്തവും തമ്മിലുള്ള ബന്ധം എന്താണ്.. രക്തത്തിലെ അശുദ്ധ രക്തം അതുപോലെ ശുദ്ധ രക്തം എന്നൊക്കെ പറയുന്നത് തന്നെ നമ്മുടെ ശ്വാസകോശം അതിലേക്ക് ഉൽപാദിപ്പിക്കുന്ന ഓക്സിജന്റെ സാന്നിധ്യം കൊണ്ടാണ് എന്നുള്ള കാര്യം വിസ്മരിക്കരുത്.. നമുക്ക് ഈ ഓക്സിജൻ ആവശ്യത്തിന് ലഭിച്ചാൽ മാത്രമേ നമ്മുടെ കോശങ്ങൾക്ക് വേണ്ട ഊർജ്ജങ്ങളും മറ്റ് ന്യൂട്രീഷൻസും ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക.. അപ്പോൾ നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ തന്നെ ഓക്സിജൻ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത് കുറയും.. അതുകൊണ്ടുതന്നെ ഈ രക്തക്കുറവിനെ നമ്മൾ പ്രതീക്ഷിക്കാത്ത വലിയ പ്രശ്നങ്ങളുമുണ്ട് എന്നുള്ളത് മനസ്സിലാക്കണം.. അപ്പോൾ നമ്മുടെ എല്ലാ അവയവങ്ങളെയും ആരോഗ്യത്തോടെ ഇരിക്കാൻ ആയിട്ടും അതുപോലെ ബ്ലഡിലുണ്ടാകുന്ന ടോക്സിനുകൾ റിമൂവ് ചെയ്യാൻ വേണ്ടിയും നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…