ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മള് സംസാരിക്കാൻ പോകുന്നത് തോൾ വേദനയെ കുറിച്ചാണ്..തോൾ വേദനയെ കുറിച്ച് പറയുകയാണെങ്കിൽ ഇതൊരു വലിയ വിഷയമാണ്.. ഇത് വരാൻ പല കാരണങ്ങളും ഉണ്ട്.. ഇന്ന് ഇതിൻറെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമായിരിക്കും ഇവിടെ ചർച്ച ചെയ്യുന്നത്.. പ്രധാനമായും തോൾ വേദന ഉണ്ടാവുന്നത് ഇതിനെ നമുക്ക് ഓരോ ഏജ് ഗ്രൂപ്പ് അനുസരിച്ച് ഡിവൈഡ് ചെയ്യാം.. എന്തായാലും പ്രധാനമായും കണ്ടുവരുന്നത് 30 അല്ലെങ്കിൽ 40 വയസ്സ് അതിനു മുകളിലുള്ള ആളുകൾക്കാണ്..
ചെറുപ്പക്കാരായ ആളുകൾക്ക് കൂടുതലും തോൾ വേദന ഉണ്ടാവുന്നത് കൂടുതലും സ്പോർട്സ് അതുമായി ബന്ധപ്പെട്ട ഇഞ്ചുറി കാരണമാണ്.. എന്നാൽ മധ്യവയസ്കർ ആളുകൾക്ക് കണ്ടുവരുന്നത് ഡയബറ്റീസ് അല്ലെങ്കിൽ മറ്റുള്ള കാരണങ്ങൾ കൊണ്ടാണ്.. പ്രായമാകുമ്പോൾ തോൾ മസിൽ സംബന്ധമായ കാരണങ്ങൾ കൊണ്ടാണ് ഇതു വരുന്നത്.. അതിൽ കൂടുതൽ പ്രായമായ ആളുകൾക്ക് വാത സംബന്ധമായ രോഗങ്ങളോ അല്ലെങ്കിൽ മറ്റു കാരണങ്ങൾ കൊണ്ടും അതുപോലെ ആർത്രൈറ്റിസ് വന്നാലും ഇവ വരാം.. ഇനി ഈയിടെയായിട്ട് പലർക്കും തോള് അതുപോലെ കഴുത്ത് വേദന കമ്പ്യൂട്ടറിലെ കുറെ സമയം ജോലി ചെയ്ത അതുപോലെ കംഫർട്ടബിൾ അല്ലാത്ത സ്ഥലത്തിരുന്ന് ജോലി ചെയ്യുമ്പോഴും ഇത്തരം പ്രശ്നങ്ങൾ വരാം..
ആദ്യം നമുക്ക് ചെറുപ്പക്കാരായ ആളുകളുടെ പ്രശ്നങ്ങളിലേക്ക് പോകാം.. അവർക്ക് എന്തെങ്കിലും ഇഞ്ചുറി വരിക അതായത് വീണിട്ട് കൈ ക്ക് എന്തെങ്കിലും ഇഞ്ചുറി വരിക ഇത്തരം കാരണങ്ങൾ കൊണ്ടാണ് തോൾ വേദന വരുന്നത്.. എന്നാൽ മറ്റു ചില ആളുകൾക്ക് ഭയങ്കരമായ ഫ്ളക്സിബിലിറ്റി ഉള്ള ജോയിൻറ് ടെൻഡന്റ് കാരണവും വരാം.. അപ്പോൾ എന്തുകൊണ്ടാണ് വേദന വരുന്നത് എന്ന് കണ്ടുപിടിക്കണം.. അവരെ പരിശോധിക്കുമ്പോഴും അവരുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിയുമ്പോഴും നമുക്ക് ഇവർക്ക് എന്തുകൊണ്ടാണ് വേദന വരുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…